2030ലെ ഞെട്ടിച്ച പ്രവചനം, യുഎസില്‍ ഇക്കാര്യം സംഭവിക്കും; ബാബ വംഗയുടെ പ്രവചനത്തിലില്ലാത്ത കാര്യം!!
വാഷിംഗ്ടണ്‍: പ്രമുഖ ജ്യോതി വര്‍ഷം അ്യ്യായിരത്തിന് മുകളിലുള്ള കാര്യങ്ങള്‍ വരെ 25 വര്‍ഷം മുമ്പേ പ്രവചിച്ചിട്ടുണ്ട്. ഇത് പ്രകാരമുള്ള കാര്യങ്ങള്‍ ഓരോ വര്‍ഷവും സംഭിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇവരുടെ പ്രവചനത്തിന് വലിയ ഡിമാന്‍ഡുമുണ്ട്. ഇതേ ഗണത്തില്‍ വരുന്നവരാണ് ടൈം ട്രാവലര്‍മാര്‍. ഇവരുടെ പ്രവചനവും ഓരോന്നായി ശരിയായി കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ അത്തരമൊരു പ്രവചനം നടത്തിയതിലൂടെ ഈ യുവാവ് ശരിക്കുമൊരു ജ്യോതിഷിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം ഞെട്ടിച്ച കാര്യങ്ങളാണ് ഇയാള്‍ പ്രവചനമായി നടത്തിയിരിക്കുന്നത്. ഇത് സംഭവിച്ചാല്‍ വലിയ തരംഗമായിരിക്കും. വിശദമായ വിവരങ്ങളിലേക്ക്....

ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്നൊരു പ്രവചനമാണ് ടൈം ട്രാവലറായ നോവ എന്നയാള്‍ നടത്തിയത്. ബാബ വംഗ പോലും നടത്താത്ത പ്രവചനമാണിത്. 2030ല്‍ അമേരിക്കന്‍ പ്രസിഡന്റായി ആരും പ്രതീക്ഷിക്കത്ത ഒരാള്‍ വരുമെന്നാണ് ഇയാള്‍ എങ്ങനെയാണ് ഈ പ്രവചനം നടത്തുന്നതെന്നും യൂസര്‍മാര്‍ ചോദിക്കുന്നു. 2030ല്‍ യുഎസ്സിന്റെ പ്രസിഡന്റായി മുപ്പത് വയസ്സുകാരന് എത്തുമെന്നാണ് പ്രവചനം.

അടുത്ത തവണ യുഎസ്സില്‍ ഡൊണാള്‍ഡ് ട്രംപ് മത്സരിക്കുമെന്ന് നേരത്തെ ടൈം ട്രാവലര്‍മാര്‍ പ്രവചിച്ചിരുന്നു. അതുപോലെ തന്നെ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അത് കഴിഞ്ഞാണ് 21കാരന് യുഎസ്സിന്റെ പ്രസിഡന്റാവുകയെന്ന് നോവ പ്രവചിക്കുന്നു. തന്റെ പ്രവചനം സത്യമാണെന്ന് സ്ഥാപിക്കാന്‍ ഒരു പോളിഗ്രാഫ് ടെസ്റ്റും ഇയാള്‍ നടത്തുന്നുണ്ട്. പാരനോര്‍മല്‍ ഇന്‍സ്റ്റിഗേറ്റര്‍മാരായ ആപ്പക്സ് ടിവി യുട്യൂബ് ചാനലില്‍ ഇയാളുടെ പ്രവചനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

അതേസമയം താന്‍ എങ്ങനെ ഈ വര്‍ഷത്തില്‍ എത്തി എന്നും നോവ വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ മറ്റൊരു വര്‍ഷത്തില്‍ നിന്ന് വന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ തന്നെയേല്പ്പിച്ച ഒരു ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കാലത്ത് കുടുങ്ങി പോയത്. ഒരു മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയയെ തകര്‍ക്കാനായി തന്നെ ഉപയോഗിക്കുകയായിരുന്നു യുഎസ് സര്‍ക്കാര്‍. എന്നാല്‍ താന്‍ വിമതനായി മാറുകയായിരുന്നു. അവരെ ഒറ്റുകൊടുത്തത് കൊണ്ട് ആ ദൗത്യത്തില്‍ നിന്നും ജോലിയില്‍ നിന്നും തന്നെ പുറത്താക്കിയെന്നും ഇയാള്‍ അവകാശപ്പെടുന്നു.

അതേസമയം ഈ സമയം മാനവരാശിക്ക് ചില മുന്നറിയിപ്പുകള്‍ നല്‍കാനാണ് തന്റെ ശ്രമമെന്ന് നോവ പറയുന്നു. ഞെട്ടിച്ച ചില കാര്യങ്ങള്‍ ഇയാള്‍ പ്രവചിക്കുന്നുണ്ട്. ഭൂമി തീര്‍ച്ചയായും അന്യഗ്രഹജീവികള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് യുവാവ് പറയുന്നത്. മനുഷ്യരേക്കാള്‍ സാങ്കേതികപരമായി വളരെ മുന്നിലായിരിക്കും അന്യഗ്രഹജീവികളെന്നും ഇയാള്‍ പ്രവചിക്കുന്നു. അതേസമയം ഭാവിയില്‍ ഭൂമിയിലെ ശാസ്ത്രജ്ഞര്‍ ചൊവ്വയിലേക്ക് താമസം മാറിയിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. ഇതൊക്കെ നേരത്തെ സംഭവിച്ച് കഴിഞ്ഞതാണെന്നും നോവ വ്യക്തമാക്കി.

2030ല്‍ മാര്ഥിന് ലൂഥര്‍ കിംഗിന്റെ കൊച്ചുമകള്‍ യൊലാന്‍ഡ റെനീ കിംഗ് യഎസ്സിലെ പ്രസിഡന്റാവുമെന്നാണ് ടൈം ട്രാവലറുടെ പ്രവചനം. 2030ല്‍ യൊലാന്ഡയ്ക്ക് 22 വയസ്സാവുകയേ ഉള്ളൂ. അതേസമയം യുഎസ്സിന്റെ ഭരണഘടന പ്രകാരം 35 വയസ്സെങ്കിലും ഉള്ളവര്‍ക്കേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധിക്കൂ. എന്നാല്‍ ഇക്കാര്യത്തില്‍ എന്ത് സംഭവിക്കുമെന്നും നോവ വെളിപ്പെടുത്തുന്നു. ഇതിനായി ഭരണഘടനാപരമായ മാറ്റം ഉണ്ടാവുമെന്നാണ് പ്രവചനം. 21ാം വയസ്സില്‍ യൊലാന്‍ഡ പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നാണ് പ്രവചനം.

2030ല്‍ ലോകം ഒന്നാകെ മാറുമെന്നാണ് യുവാവ് പറയുന്നത്. ഭാവിയില്‍ ലോകം എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന വീഡിയോയും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്. താനിത് ഭാവിയിലെ ലോസ് ആഞ്ചല്‍സില്‍ നിന്ന് പകര്‍ത്തിയതാണെന്ന് ഇയാള്‍ അവകാശപ്പെടുന്നത്. ആകാശം മുട്ടുന്ന കെട്ടിടങ്ങളും ലൈറ്റുകളും ഇതിലുണ്ട്. മൂന്ന് വാഹനങ്ങള്‍ ഇതിലുണ്ടെന്നും, അതില്‍ നിന്ന് ഭാവി മനസ്സിലാക്കാമെന്നും ഇയാള്‍ പറയുന്നു. നിരവധി ഇലക്ട്രിക് വാഹനങ്ങളാണ് ചിത്രത്തിലുള്ളത്. ഒപ്പം പറക്കും കാറുകളും 2030ല്‍ സര്‍വ സാധാരണമായിരിക്കുമെന്ന് ഇയാള്‍ പറയുന്നു.

അതേസമയം നിരവധി പേര് ഇയാളുടെ പ്രവചനത്തില്‍ സംശയങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ എപ്പോഴെങ്കിലും നടക്കുമോ എന്ന് തന്നെ സംശയമാണെന്ന് ശാസ്ത്രജ്ഞര്‍ പരയുന്നു. നേരത്തെ ലോകകപ്പ് ഫൈനലിന്റെ ഫലം പുറത്തുവിട്ട ടൈം ട്രാവലര്മാരുമുണ്ടായിരുന്നു. നേരത്തെ നോവ തന്നെ താന്‍ ടൈം ട്രാവലറാണെന്ന കാര്യത്തില്‍ ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇത് തന്റെ ജീവിതത്തിലെ ഒരു ഭാഗമാണ്. അത് താന്‍ അവസാനിപ്പിക്കുകയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications