ബാബ വംഗ പ്രവചിച്ചത് പോലെ തന്നെ; മനുഷ്യര്‍ പുതിയ വകഭേദത്തെ കണ്ടെത്തും, ഇക്കാര്യം സംഭവിക്കും
ലണ്ടന്‍: പ്രവചനങ്ങളുടെ ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. നിരവധി ജ്യോതിഷികള്‍ പ്രവചനങ്ങള്‍ കൊണ്ട് ആളുകളുടെ ജീവിതം മാറ്റിമറിക്കാറുണ്ട്. ചില ഭയപ്പെടുത്തുന്ന കാര്യങ്ങളും ഇതോടൊപ്പം പ്രവചിക്കാറുണ്ട്. പ്രവചന ലോകത്തെ റാണി എന്ന് വിശേഷിപ്പിക്കാവുന്ന ജ്യോതിഷിയാണ് ബാബ വംഗ. അവരുടെ പ്രവചനങ്ങള്‍ പലതും ഇതിന് മുമ്പ് ശരിയായി വന്നിട്ടുണ്ട്.
അതുകൊണ്ട് അവര്‍ നടത്തിയ പ്രവചനങ്ങള്‍ ഓരോന്നായി പുറത്തേക്ക് വരുന്നതും കാത്ത് നിരവധി പേര്‍ ഈ ലോകത്തുണ്ട്. അവര്‍ക്ക് വെല്ലുവിളിയായ ജ്യോതിഷികള്‍ ലോകത്ത് കുറവാണ്. എന്നാല്‍ ടൈം ട്രാവലര്‍ വിഭാഗത്തില്‍ വരുന്നവര്‍ അവര്‍ക്കൊപ്പം പ്രവചനത്തില്‍ മുന്നിട്ട് നില്‍ക്കുന്നവരാണ്. അത്തരമൊരു പ്രവചനത്തിന്റെ വിശദാംശങ്ങളിലേക്ക്...

മനുഷ്യര്‍ക്കും ഭൂമിക്കും വരാന്‍ പോകുന്നത് ദുരന്തകാലമാണെന്ന് ഈ യുവാവ് പറയുന്നു. താന്‍ 2906ല്‍ നിന്നുള്ള ടൈം ട്രാവലര്‍ ആണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ തന്നെ ഇയാളുടെ പ്രവചനങ്ങള്‍ കിടിലം കൊള്ളിച്ചിരിക്കുകയാണ്. മനുഷ്യര്‍ വലിയൊരു യുദ്ധത്തിനെ നേരിടുമെന്നാണ് ഇയാളുടെ പ്രവചനം. മനുഷ്യരേക്കാള്‍ ബുദ്ധിശക്തിയും, അതിബുദ്ധിമാന്മാരുമായ ജീവിവര്‍ഗവുമായിട്ടായിരിക്കും മനുഷ്യര്‍ യുദ്ധം ചെയ്യുകയെന്ന് ടൈം ട്രാവലര്‍ പറയുന്നു. അതിന് മുമ്പ് മനുഷ്യര്‍ തുരങ്കത്തിലൂടെ പുതിയ ലോകം കണ്ടെത്തുമെന്നും, അവിടെയുള്ള ജീവികളുമായിട്ടായിരിക്കും യുദ്ധമെന്നും യുവാവ് പറയുന്നു.

ടൈം വോയേജിംഗ് എന്ന ടിക് ടോക്ക് യൂസര്‍ കൂടിയാണ് ഈ ടൈം ട്രാവലര്‍. ജനുവരിയില്‍ സംഭവിക്കുന്ന ഒരു കാര്യത്തെ തുടര്‍ന്നാണ് ഇതെല്ലാം നടക്കുന്നത്. മനുഷ്യര്‍ വലിയൊരു ഗുഹ കണ്ടെത്തും. അതൊരു പുതിയ ലോകത്തേക്ക് നമ്മളെ നയിക്കും. ഭൂമിയുടെ പാളികള്‍ക്കടിയില്‍ ഇത്രയും കാലം അത് ഒളിഞ്ഞിരിക്കുകയായിരുന്നുവെന്നും, അതാണ് മനുഷ്യര്‍ കണ്ടെത്തുകയെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. അസാവ എന്നായിരിക്കും ഇത് അറിയപ്പെടുക. എന്നാല്‍ മനുഷ്യര്‍ക്ക് ഇവിടെ വലിയ അപകടമാണ് കാത്തിരിക്കുന്നതെന്നും യുവാവ് പ്രവചിക്കുന്നു.

അസാവ പക്ഷേ പുതിയ ജീവിവര്‍ഗങ്ങളുടെ കേന്ദ്രമായിരിക്കുമെന്ന് ടൈം ട്രാവലര്‍ പറയുന്നു. ഈ ജീവിവര്‍ഗത്തെ മനുഷ്യര്‍ ആദ്യമായി കണ്ടെത്തും. ഈ ജീവിവര്‍ഗത്തിന്റെ കൈവശം നമ്മള്‍ ഇതുവരെ കാണുകയോ, കേള്‍ക്കുകയോ ചെയ്യാത്ത ഉപകരണങ്ങള്‍ ഉണ്ടാവുമെന്ന് യുവാവ് പ്രവചിക്കുന്നു. ഇത് പക്ഷേ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ഈ കണ്ടുപിടുത്തം മനുഷ്യവംശത്തെ പുതിയൊരു യുദ്ധത്തിലേക്ക് നയിക്കും. പക്ഷേ ഒടുവില്‍ എല്ലാം സമാധാനത്തിലെത്തുമെന്നും യുവാവ് പറയുന്നു. ഇതിനോടകം ഈ പ്രവചനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

വാഴപ്പഴത്തിന് ഇത്രയേറെ ഗുണങ്ങളോ; മുടി പനങ്കുല പോലെ നീളും, ചെയ്യേണ്ടത് ഇത്ര മാത്രം!!
ആമസോണ്‍ മഴക്കാടുകളിലുള്ള പര്യവേഷകര്‍ വലിയൊരു ഗുഹ കണ്ടെത്തും. ഇതാണ് പിന്നീട് മറ്റൊരു കണ്ടെത്തലിലേക്ക് നയിക്കും. ഭൂമിയുടെ പാളിക്കടിയിലേക്കുള്ള സഞ്ചാരത്തിന് ഇത് വഴിയൊരുക്കും. ഒസാവ കണ്ടെത്തലില്‍ ഇവര്‍ തന്നെ അമ്പരക്കും.അവിടെ പുതിയ ജീവിവര്‍ഗം, വളരെ സമര്‍ത്ഥരും, ബുദ്ധിമാന്മാരുമായ ജീവിവര്‍ഗങ്ങളായിരിക്കും ഉണ്ടാവുക. പുതിയ തരത്തിലുള്ള വെള്ളം ഇവിടെ കാണാന്‍ സാധിക്കും. ഇതുവരെ കാണാത്ത ചില വസ്തുക്കളെയും ഇവിടെ കാണാം. ഒരുപാട് പുത്തന്‍ കാര്യങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു.

അതേസമയം പുതിയ ലോകം കണ്ടെത്തുന്നതോടെ നമ്മള്‍ അവരുടെ ശത്രുക്കളായി മാറും. അവര്‍ നമ്മളോട് യുദ്ധം പ്രഖ്യാപിക്കും. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ യുദ്ധം അവസാനിച്ച് സമാധാനത്തിന്റെ വഴി അവര്‍ വരുമെന്നും ടൈം ട്രാവലര്‍ പ്രവചത്തില്‍ പറയുന്നു. നേരത്തെ ഇയാളുടെ വീഡിയോയില്‍ ഭയപ്പെടുത്തുന്ന കാര്യങ്ങളുണ്ടായിരുന്നു. ഭീകര ജീവികളാണ് കണ്ടെത്തുകയെന്നും, മനുഷ്യന് വര്‍ഷങ്ങളോളം അത് ദുരന്തങ്ങള്‍ മാത്രമായിരിക്കും സമ്മാനിക്കുകയെന്നും ഈ ടൈം ട്രാവലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരവധി പേര്‍ ഇയാളുടെ പ്രവചനത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതൊന്നും ശരിയായി വരില്ലെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications