Optical Illusion: ഒന്നല്ല മൂന്ന് മൂങ്ങകള്‍, ഉറങ്ങാതെ ഇരിക്കുകയാണ്; 10 സെക്കന്‍ഡില്‍ കണ്ടെത്തണം!!
നമ്മള് വിചാരിച്ച ഒരു കാര്യം കണ്ടുപിടിക്കാന്‍ എത്ര സമയം വേണ്ടി വരും. പെട്ടെന്ന് തന്നെ കണ്ടുപിടിക്കാം എന്ന് നമ്മളെല്ലാം വിചാരിക്കും. പക്ഷേ അങ്ങനെയല്ല, ചിലത് ഒളിച്ചിരിക്കുന്നത് അത്രയും മികച്ച രീതിയിലായിരിക്കും. കണ്ണുകള്‍ കൊണ്ട് അവയെ തിരഞ്ഞ് കണ്ടുപിടിക്കുക തന്നെ അസാധ്യമായിരിക്കും. പക്ഷേ നമ്മുടെ സാധാരണ നിരീക്ഷണ പാടവം വെച്ച് നോക്കുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്.
പകരം കഴുകനെ പോലെ എന്ത് സൂക്ഷമമേറിയ കാര്യങ്ങളും കാണാന്‍ കഴിയുന്ന കണ്ണുകളാണ് നമുക്കുള്ളതെങ്കില്‍ എന്തിനെയും കാണാന്‍ നമുക്ക് സാധിക്കും. അങ്ങനൊരു ചിത്രത്തെ കുറിച്ചാണ് ഇന്ന് നമ്മള് ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.

image credit: Pinterest
നമ്മുടെ മുന്നിലുള്ളത് ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. വളരെ മനോഹരവും ഗൂഡവുമായ ചിത്രമാണിത്. ഇതിനുള്ളില്‍ കുറച്ച് പക്ഷികളാണ് ഒളിഞ്ഞിരിക്കുന്നത്. അതിനെയാണ് നമ്മള് കണ്ടെത്തേണ്ടത്. എന്നാല്‍ ഈ ചിത്രം സമ്മാനിക്കുന്ന ഇല്യൂഷന്‍ കുറച്ച് കടുപ്പമാണ്. അതിനെ മറികടന്ന് വേണം നമുക്ക് ആ രഹസ്യം കണ്ടെത്താന്‍. നമ്മുടെ കണ്ണുകളെ ഇത് കണ്ടെത്താന്‍ വേണ്ടി തയ്യാറാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ഇതൊരു ബ്രെയിന്‍ ടീസറായി കണ്ടാല്‍ മതി. നമ്മുടെ മസ്തിഷ്കത്തെ ശരിക്കും ഇളക്കി മറിക്കുന്ന ഒരു ചിത്രമാണിത്. ഇതില്‍ ഒളിഞ്ഞിരിക്കുന്ന പക്ഷി മൂങ്ങകളാണ്. ഒരെണ്ണമേയുള്ളൂ എന്ന് കരുതി ആശ്വസിക്കേണ്ട. മൂന്ന് മൂങ്ങകളാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. അവയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍, ഒന്നും നോക്കാതെ അതിബുദ്ധിമാനെന്ന് നിങ്ങളെ വിളിക്കാം. പക്ഷേ അത്ര എളുപ്പത്തില്‍ അത് സാധിക്കില്ല.

നമ്മുടെ മുന്നിലുള്ള ചിത്രത്തിലുള്ളത് ഒരു വലിയ കാടാണ്. ആ കാട്ടിലായുള്ള വലിയ പാറമടയാണ് നമുക്ക് കാണാന്‍ സാധിക്കും. ഈ പാറക്കിടയിലായി ചെറിയ ചില ചെടികളെയും കാണാന്‍ സാധിക്കും. ഈ പാറകള്‍ക്ക് മുകളിലായിട്ടാണ് ചെടികള്‍ വളരുന്നത്. എന്നാല്‍ നമുക്ക് ആ മൂങ്ങകളെ മാത്രം കാണാന്‍ സാധിക്കുന്നില്ല അല്ലേ. അത് ഈ ചിത്രം ആ പക്ഷികള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുന്നത് കൊണ്ടാണ്.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
മൂങ്ങകള്‍ സാധാരണ രാവിലെ ഉറങ്ങുകയും, രാത്രി ഇരതേടുകയും ചെയ്യുന്ന ജീവിയാണ്. നമ്മുടെ പറമ്പുകളിലെല്ലാം ഇവ ഉണ്ടാകാറുണ്ടെങ്കിലും കാണാറില്ല. അവ വിദഗ്ധമായി ഒളിഞ്ഞിരിക്കാന്‍ കഴിവുള്ളവരാണ്. കാരണം ഇവ പനകള്‍ക്കും, കവുങ്ങിനും മുകളിലുമൊക്കെയാണ് ഉണ്ടാവുക. നമ്മുടെ കണ്ണ് അങ്ങോട്ടൊന്നും പോവാനും സാധ്യതയില്ല. ഇവയെ കണ്ടെത്തുക എന്ന ദുഷ്കരമായ ദൗത്യമാണ് ഇവിടെയുള്ളത്.

മൂങ്ങകള്‍ ഒരു പാറക്കൂട്ടം വരുമ്പോള്‍ എവിടൊക്കെ ഒളിക്കാന്‍ സാധ്യതയുണ്ടെന്ന് ഒന്ന് മനസ്സിലിരുത്തി ആലോചിച്ച് നോക്കൂ. തീര്‍ച്ചയായും കാണാന്‍ പറ്റും. വളരെ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്ന മൂങ്ങകളെ കണ്ടെത്താന്‍ നമ്മള് അതിലും സമര്ത്ഥരാവണം. ചിത്രത്തിലെ പാറക്കൂട്ടങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ. ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ അവ കണ്ണില്‍പ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ വീണ്ടുമൊരിക്കല്‍ കൂടി പരിശോധിക്കുക.

പെട്ടെന്ന് കണ്ണില്‍പ്പെടാത്ത സ്ഥലത്താണ് ഇവ ഒളിഞ്ഞിരിക്കുന്നത്. ആ പാറക്കൂട്ടങ്ങള്‍ ശ്രദ്ധിച്ചോ. ചാരനിറത്തിലുള്ള ആ പാറക്കൂട്ടങ്ങളുടെ അതേ നിറമാണ് ഈ മൂങ്ങകള്ക്കുമുള്ളത്. അതുകൊണ്ട് ഇവ തമ്മില്‍ മാറിപ്പോകും. പ്രകൃതി ഈ മൂങ്ങകള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ ചെയ്ത് കൊടുക്കുന്ന സഹായമാണിത്. അന്തരീക്ഷവുമായി ചേര്‍ന്നിരിക്കുകയാണ് ഈ മൂങ്ങ. അതുകൊണ്ട് നിറം നിങ്ങളെ ബുദ്ധിമുട്ടിക്കാനാണ് സാധ്യത.

image credit: Pinterets
എന്തായാലും പത്ത് സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതിനുള്ളില്‍ വേണം ആ മൂങ്ങയെ കണ്ടെത്താന്‍. ചിത്രത്തില്‍ തന്നെ ഫോക്കസ് ചെയ്ത് നോക്കിക്കോളൂ, ഈ ചിത്രത്തിലെ പസില്‍ ആകെ കണ്ടെത്തി വിജയിച്ചത് വെറും പത്ത് ശതമാനം ആളുകളാണ്. ഇതാ അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഈ മൂന്ന് അടുത്തടുത്തായിട്ടാണ് നില്‍ക്കുന്നത്. പാറമടയ്ക്ക് അടുത്തായി ഒരു മൂങ്ങ നില്‍ക്കുന്നത് പെട്ടെന്ന് കണ്ടെത്താം. അതിന് വലത് വശത്തായി നില്‍ക്കുന്നുണ്ട് ബാക്കി രണ്ട് മൂങ്ങകളും.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications