Optical Illusion: എന്ത് ഭംഗിയാണ് ഈ തത്തയ്ക്ക്; ആ യുവാവ് തേടി നടക്കുന്നു; 11 സെക്കന്‍ഡില്‍ കണ്ടെത്തണം
നമ്മുടെ മുന്നില്‍ കാണുന്നതെന്തും വിശ്വസിക്കരുതെന്ന് പറയാറുണ്ട്. പ്രത്യേകിച്ച് കണ്ണു കൊണ്ട് കാണുന്നത് പോലും വിശ്വസിക്കാനാവില്ല. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ അത്തരത്തില്‍ നമ്മളെ കണ്ഫ്യൂസ് ചെയ്യിക്കുന്ന ചിത്രങ്ങളാണ്. കാരണം ഈ ചിത്രം എന്താണോ കാണിക്കുന്നത്, അതായിരിക്കില്ല ആ ചിത്രത്തിലുണ്ടാവുക. അത്തരത്തിലൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്.
ഇതില്‍ നിന്ന് ചില കാര്യങ്ങള്‍ നമ്മള് കണ്ടെത്തേണ്ടുണ്ട്. അത് നമ്മുടെ നിരീക്ഷണ പാടവത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. എത്രത്തോളം അത് മികച്ചതാവുമോ അത്രത്തോളം ആ പസിലില് നമ്മള് വിജയിക്കും. പക്ഷേ ഇവിടെ കുറച്ച് കടുപ്പമാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം.

image credit: Bright Side
കുഴപ്പിക്കുന്ന ഒരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഒരു വലിയ കൊട്ടാരമാണ് കാണാന്‍ കഴിയുന്നത്. ധാരാളം മുറികള്‍ ഇതിലുണ്ട്. പല ആളുകളാണ് നമ്മുടെ മുന്നിലുള്ളത്. അവരുടെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ ചിലപ്പോള്‍ ചിരി വരും. ആ രീതിയിലാണ് ചിത്രമാണുള്ളത്. സ്ത്രീകളും പുരുഷന്മാരും ചിത്രത്തിലുണ്ട്. ധാരാളം പക്ഷികളെയും ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഇതില്‍ എവിടെയോ ആണ് നമ്മള് കണ്ടെത്തേണ്ട കാര്യമുള്ളത്.

നമ്മുടെ മുന്നിലുള്ള ഈ ചിത്രം ഒരു ബ്രെയിന്‍ ടീസറാണ്. വളരെയധികം നമ്മുടെ മസ്തിഷ്കത്തെ ഇത് വട്ടംചുറ്റിക്കും. അത് മസ്തിഷ്കത്തിന് നല്ലൊരു വ്യായാമം കൂടിയാണ്. ഇത്തരം ചിത്രങ്ങള്‍. ഇനി ഈ ചിത്രത്തില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് പറഞ്ഞ് തരാം. ഒരു തത്തയാണ് ഈ ചിത്രത്തിലുള്ളത്. അത് കൂട്ടില്‍ നിന്ന് പറന്ന് പോയതാണ്. എവിടെയോ പേടിച്ച് ഒളിഞ്ഞിരിക്കുകയാണ്. അതിനെയാണ് നമ്മള് കണ്ടെത്തി ഉടമയെ തിരിച്ചേല്‍പ്പിക്കേണ്ടത്.

ഈ ചിത്രത്തില്‍ കൊട്ടാരസമാനമായ വലിയ കെട്ടിടങ്ങളുണ്ട്. അതിന്റെ ബാല്‍ക്കണിയിലാണ് ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത്. നിത്യ ജോലികള്‍ ചെയ്യുന്നവരാണ് ഇതില്‍ അധികവും. ഇവരെല്ലാം വീട്ടിലെ ഓരോ ജോലികളില്‍ മുഴുകിയിരിക്കുകയാണ്. പക്ഷേ ഇതിലൊരാള്‍ വലിയ വിഷമത്തിലാണ്. ഇയാള്‍ തലയില്‍ കൈവെച്ച് ഇരിക്കുകയാണ്. കാരണം ഇയാളുടെ കൂട് തുറന്നിരിക്കുകയാണ്. അതിലിരുന്ന തത്തയാണ് പറന്ന് പോയിരിക്കുന്നത്.

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!
ഈ കൂട്ടിലെ തത്ത പറന്നുപോയതാണ്. കൂട്ടിനടുത്തായി ഒരു പൂച്ചയെ കാണുന്നുണ്ട്. ഈ പൂച്ചയെ കണ്ടിട്ടാവണം തത്ത പേടിച്ച് പോയത്. ഭയന്ന് പോയ അത് എവിടെയോ ഒളിഞ്ഞിരിക്കുകയാണ്. അതേസമയം ഈ പൂച്ചയുടെ ഉടമയെ തൊട്ടപ്പുറത്ത് തന്നെ കാണാന്‍ സാധിക്കും. അതിനും അപ്പുറമുള്ള ബാല്‍ക്കണിയില്‍ മറ്റൊരു യുവതിയെയും കാണാം. ഈ പക്ഷിയുടെ ഉടമയ്ക്ക് ഇപ്പുറമുള്ള ബാല്‍ക്കണിയില്‍ ഒരു സ്ത്രീയുണ്ട്. ഇവര്‍ ആകെ ഈ യുവാവിനെ കണ്ട് ആശങ്കപ്പെട്ട് നില്‍ക്കുകയാണ്.

ഇതിന് മുകളിലും ബാല്‍ക്കണിയുണ്ട്. മുകളിലെ ബാല്‍ക്കണിയില്‍ സുന്ദരിയായ സ്ത്രീ നില്‍ക്കുന്നത് കാണാം. തൊട്ടപ്പുറത്തായി ഒരു സാന്റാക്ലോസിനെയും കാണാം. ഏറ്റവും മുകളിലായി ഒരാള്‍ ലാപ്പ്ടോപ്പില്‍ ജോലി ചെയ്യുന്നതും കാണാന്‍ സാധിക്കും. ധാരാളം പുഷ്പങ്ങളും ഈ ചിത്രത്തിലുണ്ട്. പലരും പൂന്തോട്ടം നനയ്ക്കുന്നുണ്ട്. മനോഹരമായ പുഷ്പങ്ങള്‍ ഇതിലുണ്ട്. പക്ഷേ എത്ര നോക്കിയിട്ടും തത്തയെ മാത്രം എവിടെയും കാണുന്നില്ല.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നമ്മള് സൂക്ഷ്മതയോടെ കാര്യങ്ങളെ നോക്കണമെന്നാണ്. ഈ കാണാതായ തത്തയെ എല്ലാവരും ചേര്‍ന്നാണ് നോക്കുക. സാന്റാക്ലോസ് നില്‍ക്കുന്നത് ക്രിസ്മസ് ട്രീയ്ക്ക് അടുത്താണ്. ഒരു സ്ത്രീയും, നായയും ഇതിനിടയിലുണ്ട്. ഒരു സ്ത്രീയും, വൃദ്ധനും നഷ്ടപ്പെട്ട തത്തയെ തിരയുന്നുണ്ട്. എന്നാല്‍ തത്തയെ നഷ്ടപ്പെട്ട വ്യക്തി വളരെ ആശങ്കയിലാണ്. ഇയാളുടെ കൂട് തുറന്നിരിക്കുന്നത് കാണാം.

image credit: Bright Side
ഇയാള്‍ പലയിടത്തും തിരഞ്ഞെങ്കിലും തത്തയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴുകന്റെ കണ്ണുണ്ടെങ്കില്‍ മാത്രമേ ഈ തത്തയെ കണ്ടെത്താനാവൂ. പതിനൊന്ന് സെക്കന്‍ഡുകളാണ് നിങ്ങളുടെ മുന്നിലുള്ളത്. അതിനുള്ളില്‍ ഇതിനെ കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ഇതാ സമയം അവസാനിച്ച് തുടങ്ങുകയാണ്. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ഇടതുവശത്ത് അങ്ങേ അറ്റത്തായുള്ള ബാല്‍ക്കണിയില്‍ ഒളിഞ്ഞിരിക്കുനനുണ്ട് ആ തത്ത. നായയെ കാണാതെയാണ് ഒളിഞ്ഞിരിക്കുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications