എന്തൊരു ഭംഗിയാണ് ഈ സുന്ദരിപൂച്ചയ്ക്ക്; ഒളിഞ്ഞിരിക്കുകയാണ് മുറിയില്‍, 13 സെക്കന്‍ഡില്‍ കണ്ടെത്തണം
പൂച്ചകളെ ഇഷ്ടമില്ലാത്ത ആരുമുണ്ടാവില്ല. വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നത് പലര്‍ക്കും ഹോബിയാണ്. നായയോ പൂച്ചയോ ഒരു വീട്ടില്‍ ഉണ്ടാവുക സ്വാഭാവികമാണ്. പുരുഷന്മാര്ക്ക് നായകളോട് പ്രത്യേക ഇഷ്ടവും, സ്ത്രീകള്‍ക്ക് അതുപോലെ പൂച്ചകളോട് വല്ലാത്തൊരു ഇഷ്ടവുമുണ്ട്. അത് പൂച്ചകളുടെ ക്യൂട്ട്നെസ് കൊണ്ടാണ്. പൂച്ചകള്‍ വളരെ സൈലന്റാണ്. പക്ഷേ ഓമനത്തമുള്ള ജീവികളാണ്.
നമ്മുടെ വീട്ടിലെ ഒരംഗം പോലെയായിരിക്കും എപ്പോഴും പൂച്ചകള്‍. എന്ത് ഭക്ഷണം വാങ്ങിയാലും അതില്‍ നിന്നൊരു ഒാഹരി പൂച്ചകള്ക്കായും നമ്മള് മാറ്റി വെക്കും. ചില ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പൂച്ചകള്‍ അടങ്ങുന്നതായിട്ടുണ്ട്. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രം അത്തരത്തിലുള്ളതാണോയെന്ന് പരിശോധിക്കാം....

image credit: Instagram
പരിചയമില്ലാത്ത സ്ഥലമാണെങ്കില്‍ പൂച്ചകളെ നമ്മള് തുറന്നസ്സായ സ്ഥലത്ത് കാണില്ല. കാരണം അപകടങ്ങള്‍ തേടി വരുമെന്ന് പൂച്ചകള്‍ക്കറിയാം. അതുകൊണ്ട് ഒളിഞ്ഞിരിക്കാനോ, ആരുടെയും കണ്ണില്‍പ്പെടാത്ത സ്ഥലത്ത് ഇരിക്കാനോ പൂച്ചകള്‍ക്കറിയാം. അത് പൂച്ചകള്‍ക്ക് ജന്മനാ കിട്ടുന്ന ഒരു വാസനയാണ്. ഇവിടെയുള്ള പൂച്ചയും അത്തരമൊരു അവസ്ഥയിലാണ്. തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്താണോ ഈ പൂച്ച ഇരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ ചിത്രത്തില്‍ കാണുന്നത് ഒരു വീട്ടിലെ ലിവിംഗ് റൂമാണ്. സാമാന്യം മികച്ചൊരു മുറിയാണിത്. ഇതിനുള്ളില്‍ തന്നെ എല്ലാമുണ്ട്. ഫ്രിഡ്ജ്, മിനു സോഫകള്‍, അടുക്കള സംവിധാനങ്ങള്‍, ലൈറ്റുകള്‍, ബാത്റൂം, അങ്ങനെ ഒരു മുറിക്ക് വേണ്ട എല്ലാം ഇതിലുണ്ട്. ഇതില്‍ താമസിക്കുന്നയാളുടെ പ്രിയപ്പെട്ട പൂച്ചയാണ് ഈ ചിത്രത്തിലുള്ളത്. പക്ഷേ ആരുടെയും കണ്ണില്‍പ്പെടാതെ ഇത് ഒളിഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ മറ്റെന്തെങ്കിലും കാര്യത്തിനുമാകാം ഇത് ഒളിഞ്ഞിരിക്കുന്നത്.

നിങ്ങളുടെ കണ്ണിന് മികച്ച രീതിയില്‍ കാര്യങ്ങളെ കാണാനാവുമെങ്കില്‍ ഈ വിരുതന് പൂച്ചയെ കണ്ടെത്താം. എന്നാല്‍ ഈ സുന്ദരി ഒരുറക്കവും കഴിഞ്ഞ് കാര്യങ്ങളൊക്കെ നിരീക്ഷിക്കുകയാണ്. എന്നാല്‍ ആരുടെയും കണ്ണില്‍പ്പെടാതെയാണ് ഈ നിരീക്ഷണം. ശബ്ദമൊന്നും ഉണ്ടാക്കാതെ പരിസരം നിരീക്ഷിക്കുന്നതിനാല്‍, നമുക്ക് ആ പൂച്ചയെ കണ്ടെത്താന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും. എന്നാല്‍ സമര്ഥരാണെങ്കില് അത് എളുപ്പത്തില്‍ സാധിക്കുകയും ചെയ്യും.

ഈ പൂച്ച നിങ്ങളുടെ കണ്മുന്നില് തന്നെയുണ്ട്. പക്ഷേ കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടതായി വരും. ആ രീതിയിലാണ് പൂച്ച ഒളിഞ്ഞിരിക്കുന്നത്. ഈ പൂച്ചയ്ക്ക് ആരുടെ മുന്നിലും പിടികൊടുക്കാന്‍ താല്പര്യമില്ല. അതുകൊണ്ടാണ് മറഞ്ഞിരിക്കുന്നത്. എന്നാല്‍ നമുക്കാണല്ലോ ആവശ്യം. ആ പൂച്ചയെ എന്ത് വില കൊടുത്തും കണ്ടെത്തേണ്ടതുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലത്തല്ല ഈ പൂച്ച ഒളിഞ്ഞിരിക്കുന്നത്. എന്നാല്‍ എളുപ്പമല്ലേ എന്ന് കരുതി നിങ്ങള്‍ അവിടെ ശ്രദ്ധിക്കില്ല.

ചര്‍മത്തിന്റെ പ്രശ്നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
ഒരു വീട്ടിനുള്ളില്‍ പൂച്ചയ്ക്ക് ഒളിഞ്ഞിരിക്കാന്‍ ധാരാളം സ്ഥലങ്ങളുണ്ടാവും. എന്നാല്‍ ഇതൊരു റൂമാണ്. ഒളിഞ്ഞിരിക്കാനുള്ള സ്ഥലം പരിമിതമാണ്. അതുകൊണ്ട് ഉള്ള സ്ഥലത്ത് എവിടെയോ മറഞ്ഞിരിക്കുകയാണ് പൂച്ച. വേഗം നോക്കി തുടങ്ങിക്കോളൂ. തീര്‍ച്ചയായും ആ സുന്ദരിയെ കണ്ടെത്താന്‍ സാധിക്കും. സാധാരണ രീതിയിലാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് ആ പൂച്ചയെ കാണാന്‍ കഴിയില്ല എന്ന കാര്യം ഉറപ്പാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഫോക്കസ് നഷ്ടമാകാതിരിക്കലാണ്. എല്ലാത്തിലേക്കും ശ്രദ്ധ കൊടുക്കുക. ചിലപ്പോള്‍ രൂപം മറ്റെന്തെങ്കിലുമായി നമുക്ക് തോന്നുന്നത് പൂച്ചയാവാം. അതുകൊണ്ട് ഒന്നും വിട്ടു കളയരുത്. ചിത്രത്തിന്റെ വലത്തോട്ടും ഇടത്തോട്ടും ആദ്യം നോക്കി തുടങ്ങൂ. ചിലപ്പോള്‍ അത് തറയിലാവും ഒളിഞ്ഞിരിക്കുന്നത്. കൂട്ടിയിട്ട വസ്ത്രങ്ങള്‍ക്കിടയിലോ അതുമല്ലെങ്കില്‍ വാഷിംഗ് മെഷീനിന് പിറകിലോ ഒക്കെ ഇവ ഒളിഞ്ഞിരിക്കാം.

image credit: Instagram
ഈ ചിത്രത്തിലെ പൂച്ചയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായം തേടാം. വെറും 13 സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നില്‍ ആ പൂച്ചയെ കണ്ടെത്താനുള്ളത്. അതുകൊണ്ട് വേഗം നോക്കി തുടങ്ങൂ. ചിലപ്പോള്‍ ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. ഇതാ നിങ്ങള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് വശത്തല്ല ആ പൂച്ച ഇരിക്കുന്നത്. ഇടത് വശത്തായി കിച്ചന് ക്യാബിനറ്റ് കണ്ടില്ലേ. അതിന് മുകളിലായിട്ടാണ് ആ പൂച്ച ഒളിഞ്ഞിരിക്കുന്നത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications