സോസേജും കടിച്ച് അവന് മുങ്ങി, ആ കൂട്ടത്തിലുണ്ട് ആ നായ, 15 സെക്കന്‍ഡില്‍ കണ്ടെത്തണം
നിങ്ങളുടെ ഉള്ളില്‍ നല്ലൊരു കുറ്റാന്വേഷകനുണ്ടോ? എങ്കില്‍ ആവശ്യം വരും. ഇന്ന് നമ്മള് ഒരു ചലഞ്ചില്‍ പങ്കെടുക്കാന്‍ പോവുകയാണ്. നിര്‍ബന്ധമായും നമ്മള് കളിച്ചിരിക്കേണ്ട ഒരു പസിലാണിത്. കാരണം നമ്മുടെ ചിന്താശേഷിയെ ഉണര്‍ത്താന്‍ പോന്ന ചലഞ്ചാണിത്. കണ്ണുകള്‍ മാത്രമല്ല, നമ്മുടെ മനസ്സും ഏകാഗ്രതയോടെ ഇരുന്നെങ്കില്‍ മാത്രമേ ഈ പസിലില് വിജയിക്കാന്‍ സാധിക്കൂ.
നമ്മള് എത്രത്തോളം നിരീക്ഷണ പാടവമുള്ളയാളാണെന്ന് കണ്ടെത്താന്‍ കൂടിയാണ് ഈ ചിത്രം സഹായിക്കുക. അതുപോലെ അന്വേഷണ ത്വര വര്‍ധിപ്പിക്കാനും ഈ ചിത്രം കൊണ്ട് സാധിക്കും. ഇതില്‍ വിജയിച്ചാല്‍ നിങ്ങള്‍ അതിബുദ്ധിമാനാണെന്ന് ഉറപ്പിച്ച് പറയാം. ചിത്രമൊന്ന് പരിശോധിക്കാം....

IMAGE CREDIT: Toff London
ദുരൂഹത നിറഞ്ഞൊരു ചിത്രം
വളരെ ദുരൂഹതയേറിയ ഒരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. അത്ര പെട്ടെന്ന് എന്താണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താനാവില്ല. ഇന്ന് നിങ്ങള്‍ക്ക് മുന്നിലുള്ളത് അന്വേഷണാത്മക ചിത്രമാണ്. വളരെ ദുരൂഹതയുള്ളത് കൊണ്ടാണ് അന്വേഷിക്കേണ്ടിവരുന്നത്. വേഗം തന്നെ ഇത് അന്വേഷിച്ച് തുടങ്ങുകയാണ് നമ്മള് ചെയ്യേണ്ടത്. കാരണം കൂടുതല്‍ ചിന്തിക്കും തോറും നമുക്ക് കണ്‍ഫ്യൂഷനുണ്ടാക്കാന്‍ ശേഷിയുള്ള ചിത്രമാണിത്.
എന്തൊക്കെ കാണാന്‍ സാധിക്കും
ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ. ധാരാളം പട്ടികളെ നമുക്ക് കാണാം. എല്ലുകള്‍ കടിച്ചുപിടിച്ചിരിക്കുന്ന നായയെ കാണാന്‍ സാധിക്കും. ഇനി എല്ല് കടിച്ചുപിടിക്കാത്ത നായക്കും ഉണ്ട്. പക്ഷേ ഇതിലൊരു നായ ഇവിടെ വരാന്‍ സാധ്യതയില്ലാത്തതാണ്.
അവന് നല്ല രീതിയില്‍ ഒളിഞ്ഞിരിക്കുകയാണ്. ആര് നോക്കിയാലും അവനെ കണ്ടെത്താനും സാധിക്കില്ല. അതാണ് ആ നായയുടെ മിടുക്ക്. നിങ്ങളുടെ ഇന്നത്തെ ടാസ്ക് വിരുതനെ കണ്ടെത്തുകയാണ്.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
ഈ നായ സമര്‍ത്ഥനാണ്
ഈ നായ സോസേജും കടിച്ചെടുത്ത് മുങ്ങിയതാണ്. അതുകൊണ്ടാണ് ഇതൊരു ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാകുന്നത്. അത്ര പെട്ടെന്ന് ഒന്നും നമുക്ക് ഈ നായയെ കണ്ടെത്താനാവില്ല. ഈ സോസേജ് നമുക്ക് എല്ലിന് കഷ്ണം പോലെ തന്നെ തോന്നാം.
അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് നമ്മുടെ കണ്ണുകള്‍ ഈ നായയെ തിരിച്ചറിയുക. ഇവിടെ നമ്മുടെ കുറ്റാന്വേഷണ മികവ് പുറത്തെടുക്കുകയാണ് വേണ്ടത്. ഈ വിരുതന് നായയെ അങ്ങനെ വിട്ടാന്‍ പറ്റില്ല.
എവിടെയായിരിക്കും അതുണ്ടാവുക
ചിത്രത്തിന്റെ എല്ലാ ദിശയിലും ഈ നായയെ തിരയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇടത് ഭാഗത്തും, വലത് ഭാഗത്തും, പിന്നീട് മധ്യത്തിലുമായി അതിനെ തിരയുക. ഭാഗ്യമുണ്ടെങ്കില്‍ ആദ്യ നോട്ടത്തില്‍ നമുക്ക് ആ നായയെ കണ്ടെത്താന്‍ സാധിക്കും.
ഇനി അതിന് സാധിച്ചില്ലെങ്കില്‍ നിരാശപ്പെടേണ്ട കാര്യമില്ല. വീണ്ടും ചിത്രത്തിലെ ഓരോ ഭാഗത്തും തിരഞ്ഞ് നോക്കുക. നിരന്തര പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് ആ നായയെ കണ്ടെത്താന്‍ സാധിക്കൂ.

IMAGE CREDIT: Toff London
സമയം എപ്പോഴും ശ്രദ്ധിക്കണം
ഈ നായയെ കണ്ടുപിടിക്കാനുള്ള സമയം കുറവാണ്. അക്കാര്യം എപ്പോഴും ചിന്തിക്കുക. 15 സെക്കന്‍ഡുകളാണ് ആ സോസേജുമായി നായയെ പിടിക്കാന്‍ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഈ പസില്‍ കളിച്ചിട്ടുള്ള 99 ശതമാനം ആളുകളും പരാജയപ്പെട്ടതാണ്. അതുകൊണ്ട് വേഗത്തില്‍ തിരഞ്ഞോളൂ. ആ ഒരു ശതമാനത്തില്‍ ഇടംപിടിക്കാന്‍ ശ്രമിക്കൂ.
സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം തേടാവുന്നതാണ്. എന്തായാലും സമയം ഇതാ അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഏറ്റവും അടിയില്‍ വലത് ഭാഗത്തായി നോക്കൂ. ആ നായയെയും സോസേജിനെയും കാണാം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications