Optical Illusion: കണ്ണുകള്‍ക്ക് മൂര്‍ച്ച കൂട്ടിക്കോളൂ, അതാ ഒരു പാമ്പ്; 7 സെക്കന്‍ഡില്‍ കണ്ടെത്തണം
കണ്ണുകള്‍ എന്തിനും ഏതിനും നമുക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്ത് കാഴ്ച്ചകള്‍ കാണുന്നതിനും നമുക്ക് കണ്ണുകള്‍ ആവശ്യമാണ്. ചിലപ്പോള്‍ ആവശ്യമില്ലാത്ത കാഴ്ച്ചകള്‍ വരെ കണ്ണുകൊണ്ട് കാണാം. കണ്ണുകളുടെ മികവ് എത്രത്തോളമുണ്ടോ, അത്രത്തോളം നിരീക്ഷണ പാടവം വര്‍ധിക്കുമെന്നാണ്. നിരീക്ഷിക്കാനുള്ള കഴിവ് നമുക്ക് അത്യാവശ്യമാണ്.
ചുറ്റും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നിരീക്ഷണ പാടവം ആവശ്യമാണ്. ഇവിടെ ഇപ്പോള്‍ ആവശ്യം അത്തരത്തില്‍ മികച്ച് നില്ക്കുന്ന നിരീക്ഷണ പാടവാണ്. കാരണം നമ്മുടെ മുന്നിലുള്ളത് ഒരു അപാരമായ ഒപ്ടിക്കല്‍ ചിത്രമാണ്. അതിനുള്ളില്‍ ചില രഹസ്യങ്ങളുണ്ട് അവയെ കണ്ടെത്തുകയാണ് നമ്മുടെ ടാസ്ക്.

image credit: Bright Side
നല്ലൊരു തെളിഞ്ഞ ദിവസമാണ് നമ്മുടെ മുന്നിലുള്ളത്. ഒപ്ടിക്കല്‍ ചിത്രത്തിലുള്ളത് അത്തരമൊരു ദിവസമാണ്. ഒരാള്‍ ചിത്രത്തില്‍ കൗബോയ് സിനിമകളിലേത് പോലെ ഇരിക്കുന്നത് കാണാം. ഒരു മരുഭൂമി ചിത്രമാണ് ഇത്. വൈല്‍ഡ് വെസ്റ്റ് സിനികളിലൊക്കെ കാണുന്ന പോലുള്ള ഒരു പശ്ചാത്തലമാണ് ഇതില്‍ കാണുന്നത്. എന്തോ രഹസ്യം ഈ ചിത്രത്തിലുണ്ട്. അതിനെ കണ്ടെത്തുകയാണ് നമ്മള് ചെയ്യേണ്ടത്.

ഈ ചിത്രത്തില്‍ ഉള്ളത് നല്ല ഉഗ്രനൊരു വിഷപാമ്പാണ്. ഇത് നിങ്ങളുടെ നിരീക്ഷണ മികവിനെ ശരിക്കും അളക്കുന്ന ഒന്നാണ്. ആ പാമ്പിനെ വേഗത്തില്‍ കണ്ടെത്തുകയാണ് നമ്മള് ചെയ്യേണ്ടത്. അത് നമ്മുടെ നിരീക്ഷണ പാടവത്തിന്റെ ലക്ഷണം കൂടിയാണ്. ഈ പാമ്പിനെ കൂടാതെ വേറെ ജീവികള്‍ ഈ ചിത്രത്തിലുണ്ട്.അതിനെ പക്ഷേ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. പക്ഷേ പാമ്പിനെ മാത്രം കാണാന്‍ സാധിക്കുന്നില്ല അല്ലേ.

ഈ ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം നോക്കാം. ഒരു ചാരുകസേരിയില്‍ ഒരാള്‍ ഇരിക്കുന്നത് കാണാം. ഇയാള്‍ ഒരു കൗബോയ് ആണെന്ന് സംശയിച്ചാലും തെറ്റില്ല. നല്ല നട്ടുച്ച കഴിഞ്ഞ് നില്‍ക്കുകയാണ് സമയം. ഒരു പക്ഷേ സൂര്യന് അസ്മതിക്കാനായിട്ടുണ്ടോ എന്നും സംശയിക്കാം. പക്ഷേ ഇയാള്‍ ആ കസേരയില്‍ ഇരിക്കുകയാണ്. വലിയ ഗൗരവത്തിലാണ് ഇയാള്‍. വലിയ ബൂട്സും, തൊപ്പിയുമെല്ലാം ഇയാള്‍ ധരിച്ചിട്ടുണ്ട്.

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!
ഇതൊരു മരുഭൂമി പ്രദേശമാണെന്ന് സംശയിക്കാം. അവിടവിടെയായി സമതലങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്. അത് മാത്രമല്ല, കള്ളിമുള്‍ ചെടികളെയും കാണാന്‍ സാധിക്കും. നിലത്ത് നിന്ന് ഒരു തേള് ഇഴഞ്ഞ് വരുന്നുണ്ട്. ഇത് മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന തേളാണ്. ഒരുപക്ഷേ ഇയാള്‍ വീടിന് പുറത്തിരുന്ന് കാറ്റുകൊള്ളുകയാവാം. അതല്ലെങ്കില്‍ വീടിന് കാവലിരിരിക്കുകയാവാം. രണ്ടായാലും ഇയാള്‍ പാമ്പിനെ കണ്ട ലക്ഷണമില്ല.

ഒറ്റനോട്ടത്തില്‍ നോക്കിയാല്‍ ഇത്രയും കാര്യങ്ങളാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുക. നമുക്കൊരു കൗബോയ് ചിത്രം പോലെ ഇത് തോന്നാം. ഇതിലെ പുരുഷന് വിശ്രമിക്കുകയാണെന്ന് വേണമെങ്കില്‍ നമുക്ക് ഊഹിക്കാം. ഇയാള്‍ക്ക് പാമ്പിനെ കണ്ടെത്താനാണ് നമ്മള് സഹായിക്കേണ്ടത്. ഒരുപക്ഷേ ഈ ചൂടില്‍ അയാള്‍ പാമ്പിനെ ഒന്നും ശ്രദ്ധിക്കാന്‍ സാധ്യതയില്ല. അത് ഇഴഞ്ഞ് വന്നാല്‍ പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്.

അതേസമയം പാമ്പുകള്‍ എവിടെയൊക്കെ ഒളിഞ്ഞിരിക്കും എന്ന് ആദ്യം ആലോചിച്ച് നോക്കൂ. ഒരുപക്ഷേ മണ്ണിനടിയിലേക്ക് പോകാം ഈ പാമ്പ്. ഇല്ലെങ്കില്‍ മണ്ണിന്റെ അതേ നിറമായിരിക്കും ഈ പാമ്പിനുണ്ടാവും. ഈ ചിത്രത്തിലെ അന്തരീക്ഷം മുതലെടുത്ത് അത് ഒളിച്ചിരിക്കുന്നതാവാം. പാമ്പുകള്‍ക്ക് പ്രകൃതി തന്നെ അത്തരമൊരു സൗകര്യം നല്‍കുന്നുണ്ട്. അന്തരീക്ഷത്തിന്റെ അതേ നിറം ഉപയോഗിച്ച് ഇവയ്ക്ക് ആരുടെ കണ്ണില്‍പ്പെടാതെയും ഇരിക്കാം.

image credit:Bright Side
നിങ്ങള്‍ക്ക് മുന്നില്‍ ഏഴ് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ഇതാ സമയം അതിക്രമിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. പാമ്പ് വളരെ സമര്‍ത്ഥനാണ്. അതിന് പിടികൊടുക്കാന്‍ ഒട്ടും താല്പര്യമില്ല. ചിത്രത്തിലെ ആ ലൈറ്റ് കണ്ടില്ലേ. അതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് ഈ പാമ്പ്. വളരെ സൂക്ഷിച്ചാല്‍ നോക്കിയാല്‍ മാത്രമേ കാണാന്‍ സാധിക്കൂ.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications