ഇന്ന് ഒരു വിന്റേജ് ചിത്രമായാലോ: നന്നായി ചിന്തിക്കൂ; ഇതിലൊരു കുതിരയുണ്ട്, കണ്ടെത്താന്‍ ശ്രമിക്കൂ
നമ്മുടെ മനസ്സിന്റെ ആശയക്കുഴപ്പം പലപ്പോഴും പുറത്തുകാണാറില്ല. പക്ഷേ ഇതൊരു ദൗര്‍ബല്യമാണെന്ന് നമുക്ക് തന്നെ അറിയാം. ഇത് പക്ഷേ മുതലെടുക്കാന്‍ ഒരു ഒപ്ടിക്കല്‍ ചിത്രത്തിന് സാധിച്ചേക്കും. കാരണം ഇത്തരം ചിത്രങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് ഒരു ചലഞ്ച് ആദ്യം വെക്കും. അതിലൂടെ ഇല്യൂഷനെ നമുക്ക് മുന്നിലുണ്ടാക്കും. നമ്മള്‍ അതിലേക്ക് ചാടാതിരിക്കുകയാണ് ചെയ്യേണ്ടത്.
പക്ഷേ ആ ചലഞ്ചിനെ വിട്ടുകളയുകയും ചെയ്യരുത്. ചലഞ്ച് വിജയിക്കാന്‍ നമ്മള്‍ ശക്തരായില്ലെങ്കില്‍ നമ്മുടെ മനസ്സ് ആശയക്കുഴപ്പത്തിലാണെന്ന് ഉറപ്പിക്കാം. ഇവിടെയാണ് ഈ ചിത്രങ്ങള്‍ നമ്മളില്‍ ആധിപത്യം സ്ഥാപിക്കുക. അതുകൊണ്ട് സൂക്ഷിച്ച് കളിക്കാന്‍ ഇന്ന് നമ്മുടെ മുന്നിലൊരു ഒപ്ടിക്കല്‍ ചിത്രമുണ്ട്.

image credit: Pinterest
ഒരു വിന്റേജ് ചിത്രം മുന്നിലുണ്ട്
നമ്മളെ ഇന്ന് ചലഞ്ച് ചെയ്തിരിക്കുന്നത് ഒരു വിന്റേജ് ചിത്രമാണ്. ഒന്നും പിടിതരാത്ത ഒരു ചിത്രമാണിത്. എന്തൊക്കെയോ ഈ ചിത്രത്തില്‍ ഒളിച്ചിരിപ്പുണ്ട്. അക്കാര്യത്തില്‍ മാത്രം ഞങ്ങള്‍ക്ക് ഉറപ്പ് തരാം പറ്റും. നമ്മുടെ കണ്ണുകളും മനസ്സിലും ഒരുപോലെ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ് വന്നിരിക്കുന്നത്.
വളരെ ശ്രദ്ധിച്ച് പരിശോധിച്ചാല്‍ മാത്രമേ എന്താണ് കണ്ടെത്തേണ്ടതെന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റൂ. കാരണം നിഗൂഡതകള്‍ ധാരാളം ഒളിപ്പിച്ച ചിത്രമാണിത്. നാലുപാടും ഒന്ന് തിരഞ്ഞ് നോക്കൂ. എന്തിന്റെ എങ്കിലും സൂചന അതില്‍ നിന്നും ലഭിക്കുന്നുണ്ടോ?
കംപ്ലീറ്റ് ബ്ലാക്ക് ആന്‍ഡ് വൈറ്റാണ്
ആദ്യമേ പറയാം, ഇതൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ്. ചിത്രത്തിലേക്ക് നോക്കിയാല്‍ തന്നെ ഒരാളെ നമുക്ക് കാണാന്‍ കഴിയും. ഒരു ചുവടിലാണ് ഇയാള്‍ ഉള്ളത്. കൈയ്യിലൊരു പക്ഷിയെയും പിടിച്ചിട്ടുണ്ട് ഈ യുവാവ്. ചിത്രത്തില്‍ ഇത്തരം കാര്യങ്ങളൊെക്കെ മനസ്സിലാക്കി എടുക്കാന്‍ സാധിക്കുന്നുണ്ട്.
ഈ യുവാവ് വളര്‍ത്തുന്ന ഈ പക്ഷി. ഇയാള്‍ ഇരിക്കുന്നത് നിലത്താണ്. അതേസമയം കാടും മനുഷ്യരും അല്ലാതെ ഈ കാട്ടില്‍ വേറെയും ചില കാര്യങ്ങളുണ്ട്. ഈ ചിത്രത്തില്‍ നിന്ന് അത്തരമൊരു അത്തരമൊരു കാര്യമാണ് ഇന്ന് കണ്ടെത്തേണ്ടത്.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
ഒളിഞ്ഞിരിക്കുന്നത് ഒരു കുതിര
ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു കുതിരയാണ്. വളരെ സമര്‍ഥമായിട്ടാണ് അത് ഒളിഞ്ഞിരിക്കുന്നത്. നമ്മുടെ കണ്ണുകള്‍ക്ക് പെട്ടെന്ന് അതിനെ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. അങ്ങനെയാണ് അത് നില്‍ക്കുന്നത്. ഇവിടെയാണ് നമ്മുടെ കണ്ണുകള്‍ വേറെ ലെവലില്‍ പ്രവര്‍ത്തിക്കേണ്ടത്.
ഈ ചിത്രം പല ഇല്യൂഷനുകളെ നമ്മുടെ കണ്ണിലേക്കും മനസ്സിലേക്കും കടത്തിവിടാം. അതിലൂടെ നമ്മള്‍ കണ്ടെത്തേണ്ട ലക്ഷ്യം പലപ്പോഴും തെറ്റിപ്പോകാം. ഈ ഇല്യൂഷന്‍ ഉണ്ടാക്കുന്നത് തന്നെ ചലഞ്ചില്‍ പങ്കെടുക്കുന്നവരെ ശരിക്കും ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയാണ്.
ഒന്ന് വിശദമായി പരിശോധിക്കൂ
ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം പരിശോധിക്കാം. ഒരാളെ ചിത്രത്തില്‍ കാണാം. ഒരുപക്ഷിയെയും കാണാം. ഇയാളൊരു സഞ്ചാരിയാണോ എന്ന് നമുക്ക് സംശയിക്കാം. പിന്നില്‍ ബാഗ് പോലെ എന്തോ ഉണ്ട്. അത് വലിയൊരു കല്ലിന് മേല്‍ ചാരി വെച്ച് അതിന്റെ മേലാണ് ഇയാള്‍ ചാരിയിരിക്കുന്നത്. കാലില്‍ ബൂട്‌സാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്.
ഇയാള്‍ക്ക് പിന്നിലായി മറ്റൊരു മരം കാണാം. വലത് ഭാഗത്ത് വേറെയും ഒരു മരത്തെ കാണാം. ഇതിനിടയില്‍ എവിടെയോ ആണ് നമ്മുടെ കുതിരയുള്ളത്. നിങ്ങള്‍ ശരിക്കും ഫോക്ക് ചെയ്ത് നോക്കുകയാണ് വേണ്ടത്.

image credit: Pinterest
സമയം വളരെ കുറവാണ്
ഈ കുതിരയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നില്‍ ആകെയുള്ളത് 7 സെക്കന്‍ഡ് സമയമാണ്. അതിനുള്ളില്‍ തന്നെ ആ കുതിരയെ കണ്ടെത്തുക. വേഗം തിരഞ്ഞ് നോക്കുക. ചിത്രം കടുപ്പമായത് കൊണ്ട് ആരുടെ സഹായം വേണമെങ്കിലും തേടാം. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒക്കെ ചിത്രം കാണിച്ച് കൊടുത്ത് ചലഞ്ചില്‍ പങ്കാളിയാക്കുക.
നാല് വശത്തേക്കും നമ്മുടെ കണ്ണോടിക്കുകയാണ് പിന്നീട് ചെയ്യേണ്ടത്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ വലത് ഭാഗത്തേക്ക് ശരിക്കുമെന്ന് ശ്രദ്ധിച്ച് നോക്കൂ. നിങ്ങള്‍ക്ക് കാണാം ആ കുതിരയെ. ഈ ചിത്രത്തില്‍ പരിശോധിച്ചാലും മതി.












Click it and Unblock the Notifications