കണ്ണിന് പവറുണ്ടെങ്കില്‍ ഇവിടെ കമോണ്‍; ഒരു പാമ്പിനെ പിടിച്ചാലോ? ദാ അവിടെ ഒളിഞ്ഞിരിപ്പുണ്ട്
നമ്മുടെ മനസ്സ് എപ്പോഴും ശാന്തമായിരിക്കുമോ? ഒരിക്കലുമില്ല. പക്ഷേ വല്ലാത്തൊരു മൂഡിലാണ് നില്ക്കുന്നതെങ്കില് ഒരു ചലഞ്ച് കളിച്ചുനോക്കുന്നത് നല്ലതാണ്. ഒരുപക്ഷേ വലിയൊരു ആവേശമായി അത് മാറിയേക്കും. നമ്മുടെ മനസ്സിനെ മാറ്റിയെടുക്കുകയാണ് ഇവിടെ ചെയ്യേണ്ട കാര്യം. സ്ഥിരമായി പസില്‍ കളിക്കുന്നയാള്‍ ചിലപ്പോള്‍ ശാന്തനായിരിക്കും.
കാരണം ഏകാഗ്രത കിട്ടാന്‍ വേണ്ടിയാണിത്. അത്തരമൊരു പസിലാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ചിന്താശേഷി നമുക്ക് പല ഘട്ടങ്ങളിലും ആവശ്യമുള്ള കാര്യമാണ്. ആ ചിന്താശേഷിയെ പരിപോഷിപ്പിച്ചെടുക്കാന്‍ ഏറ്റവും ബെസ്റ്റ് ഈ ചിത്രങ്ങള്‍ തന്നെയാണ്. ഇന്ന് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ചിത്രമൊന്ന് പരിശോധിക്കാം.

image credit: YouTube
ഈ ചിത്രം ഒന്ന് നോക്കൂ
നമ്മുടെ മുന്നിലുള്ളത് ഒരു വെറൈറ്റി ചിത്രമാണ്. മനോഹരമായ പ്രകൃതി ഭംഗി തുളുമ്പുന്ന ചിത്രമെന്ന് ഇതിനെ പറയാം. പക്ഷേ ആ സൗന്ദര്യത്തില്‍ മയങ്ങി പോകരുത്. അങ്ങനെ ചെയ്താല്‍ ആരായാലും ഈ ചിത്രത്തിന് മുന്നില്‍ കുടുങ്ങി പോകും.
ചിത്രം നമുക്ക് വലിയൊരു വെല്ലുവിളി സമ്മാനിക്കുന്നുണ്ട്. പക്ഷേ ആ ചലഞ്ചിലേക്ക് നമ്മള് എത്തിപ്പെടണമെങ്കില്‍ മികച്ച നിരീക്ഷണ പാടവം വേണം. അതിനായി കണ്ണുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
മനോഹരമായ ഒരു കാടല്ലേ മുന്നില്‍
ഈ ചിത്രത്തിലുള്ളത് ഒരു മനോഹരമായ കാടാണ്. ധാരാളം മരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്. പച്ചപ്പിനാല്‍ മൂടി നില്‍ക്കുകയാണ് ആ വനം. ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ ഇതൊരു ഉള്ക്കാടാണെന്ന് പറയാം. പലയിടത്തും മരങ്ങള്‍ കാണാം.
പക്ഷേ എവിടെയും ഒരു മൃഗത്തിന്റെയോ പക്ഷികളുടെയോ സാന്നിധ്യം കാണാനാവുന്നില്ല അല്ലേ. അതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ചലഞ്ച്. ഈ ചിത്രത്തിലൊരു വിരുതന് ഒളിഞ്ഞിരിപ്പുണ്ട്. അവനെയാണ് നമ്മള് കണ്ടെത്തേണ്ടത്.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
സൂക്ഷിക്കണം, ഇല്ലെങ്കില്‍ കടിയേല്‍ക്കും
വേറാരുമല്ല, ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. നല്ല അത്യുഗ്രന്‍ വിഷമുള്ള പാമ്പാണ്. അതങ്ങനെ ആരും കാണാതെ എവിടെയോ ഒളിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് പെട്ടെന്ന് ഒന്നും നമ്മുടെ കണ്ണില്‍പ്പെടില്ല. അതാണ് ഈ ചിത്രം ചലഞ്ചിംഗായി വരാനുള്ള കാരണം.
നമ്മളെ പരമാവധി വട്ടം ചുറ്റിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ കണ്ണുകളെ പരമാവധി ചലഞ്ച് ചെയ്യിക്കുകയാണ് ഈ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ചലഞ്ച് വിജയിക്കാന്‍ ശ്രമിക്കുകയാണ് നമ്മള് ചെയ്യേണ്ടത്.
സഹായിക്കാന്‍ ആരെയും വിളിക്കാം
ചിത്രത്തില്‍ ആകെ പച്ചപ്പ് നിറഞ്ഞ് നില്‍ക്കുന്നത് കൊണ്ട് ഈ പാമ്പിനെ കണ്ടെത്തുക ദുഷ്കരമായിരിക്കും. കാരണം ഈ പാമ്പിനും ചിത്രത്തിലെ പച്ചപ്പും ഒരേ പോലെയുണ്ടാവും കാണാന്‍. അതുകൊണ്ട് എത്ര നോക്കിയാലും പാമ്പ് ഉള്ളതിന്റെ ഒരു സൂചന പോലും ഈ ചിത്രം നല്‍കില്ല.
ചിത്രത്തിന്റെ നാലുപാടും ആദ്യം ഒന്ന് നോക്കുക. കടുപ്പമാണെങ്കില്‍ സഹായത്തിന് ആളെ വിളിക്കാം. സുഹൃത്തുക്കളോ ബന്ധുക്കളോ മിടുക്കരായിട്ടുണ്ടെങ്കില് അവരെ വിളിക്കുന്നതാണ് നല്ലത്.

image credit: YouTube
വെറും 7 സെക്കന്‍ഡ് മാത്രം
നിങ്ങള്‍ക്ക് മുന്നിലുള്ള പാമ്പിനെ കണ്ടെത്താന്‍ വെറും 7 സെക്കന്‍ഡ് മാത്രമാണ് ഉള്ളതെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. അതുകൊണ്ട് വേഗത്തില്‍ തിരഞ്ഞോളൂ. ഒറ്റനോട്ടത്തില്‍ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കൂ. ഇല്ലെങ്കില്‍ നാലുപാടും വേഗത്തില്‍ തിരഞ്ഞോളൂ. ഇടത്തും വലതും ഒന്നും കാണുന്നില്ലെങ്കില്‍ മധ്യത്തില്‍ നോക്കുക.
അവിടെയും കണ്ടിട്ടില്ലെങ്കില്‍ വീണ്ടും പരിശോധിക്കുക. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മുകള്‍ ഭാഗത്തായി നോക്കൂ. അവിടെ നില്‍ക്കുന്നത് കാണാം ഈ പാമ്പ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications