Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചലഞ്ചില്‍ നിങ്ങള്‍ തോറ്റത് തന്നെ; ആര് നോക്കിയാലും ആ മുയലിനെ കാണില്ല, ഒടുക്കത്തെ കടുപ്പം

Bright Sideനമ്മളെ ആരെങ്കിലും ഒന്ന് ചലഞ്ച് ചെയ്യണമെന്ന മൂഡില്‍ ഇരിക്കുകയാണോ. എങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു കിടിലന്‍ ഓപ്ഷനുണ്ട്. എന്താണ് അതെന്ന് അറിയുമോ? മറ്റൊന്നുമല്ല, ഒപ്ടിക്കല്‍ ചിത്രങ്ങളാണ് അതിന് ഏറ്റവും നല്ലതെന്ന് പറയുക. നമ്മളെ വിചാരിക്കുന്നതിലും അപ്പുറം വെള്ളം കുടിപ്പിക്കാന്‍ ഈ ചിത്രങ്ങളാണ് നല്ലത്. ഒരു ഇല്യൂഷനാണ് യഥാര്‍ഥത്തില്‍ ഈ ചിത്രം.

ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വലിയ കണ്‍ഫ്യൂഷന്‍ നമമളില്‍ ഉണ്ടാക്കാന്‍ ഇവയ്ക്ക് സാധിക്കും. ആ മായാജാലത്തെ അതിജീവിച്ച് വേണം ചലഞ്ചില്‍ നമ്മള്‍ വിജയിക്കാന്‍. വളരെ അപൂര്‍വം പേര്‍ മാത്രമേ അക്കാര്യത്തില്‍ വിജയിക്കൂ. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. വിശദമായി ഒന്ന് പരിശോധിക്കാം.

optical illusion

image credit: Bright Side

നിങ്ങളൊരു ഇന്റലിജന്റാണോ

ഇന്നത്തെ ഒപ്ടിക്കല്‍ ചലഞ്ചിന് നിങ്ങള്‍ യോഗ്യത നേടണമെങ്കില്‍ ഒരു കടമ്പ കടക്കണം. നിങ്ങളൊരു ഇന്റലിജന്റാണോ? ആണെന്നുണ്ടെങ്കില്‍ ഈ പസില്‍ കളിക്കാം. ചലഞ്ചുകള്‍ വേഗത്തില്‍ കളിക്കാനുള്ള കഴിവും, ഏത് കാര്യവും വേഗത്തില്‍ ചിന്തിച്ച് ഉത്തരം കണ്ടെത്താനുള്ള മിടുക്കുമാണ് ഇന്റലിജന്റാണെന്ന് ഉറപ്പിക്കാനുള്ള ഘടകങ്ങള്‍.

ഇതൊക്കെ എന്തിനാണെന്ന് വെച്ചാല്‍ വളരെ കടുപ്പമേറിയതാണ് നമ്മുടെ മുന്നിലുള്ള ചിത്രം. അതൊരു വിഷയമല്ല എന്ന് ഉറപ്പിക്കാനാണ് ഇങ്ങനൊരു കാര്യം ചോദിച്ചത്.

വിരുതന്‍ ഒളിഞ്ഞിരിക്കുന്നുണ്ട്

നമ്മുടെ മുന്നില്‍ ഇന്ന് എത്തിയിരിക്കുന്നത് ഒരു കളര്‍ഫുള്‍ ചിത്രമാണ്. ഒറ്റനോട്ടത്തില്‍ തന്നെ നമുക്ക് പോലും തിരിച്ചറിയാത്ത ചിത്രമാണിത്. പല നിറത്തിലായി കുറേ പൂച്ചകളെ ഈ ചിത്രത്തില്‍ കാണാം. വലിയൊരു കൂട്ടമാണിത്.

ഇവ നിര നിരയായി നില്‍ക്കുകയാണ്. എന്നാല്‍ ഈ കൂട്ടത്തില്‍ ഒരു പൂച്ച അല്ലാത്ത മൃഗമുണ്ട്. അവന്‍ വേഷം മാറിയിരിക്കുകയാണ്. ഒന്ന് തിരിച്ചറിയാന്‍ പോലും നമുക്ക് കഴിയില്ല. കാരണം അത്ര വിദഗ്ധമായിട്ടാണ് അതങ്ങനെ മറഞ്ഞിരിക്കുന്നത്.

ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍

ചിത്രമൊന്ന് വിശദമായി നോക്കാം

ഈ ചിത്രത്തില്‍ കയറി ഒളിഞ്ഞിരിക്കുന്നത് ഒരു മൃഗം തന്നെയാണ്. മറ്റാരുമല്ല ഒരു മുയലാണ്. ചിത്രത്തില്‍ പൂ്ച്ചകളില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുന്ന ആ മുയലിനെ നമ്മള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ എന്ന് വിചാരിക്കുന്നുണ്ടാവും.

പക്ഷേ അതൊട്ടും എളുപ്പമല്ല. വളരെ സമര്‍ത്ഥമായിട്ടാണ് ഈ ചിത്രവും അതിലെ പൂച്ചകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ചിത്രത്തിലുള്ളതെല്ലാം പൂച്ചയായിട്ടേ തോന്നൂ. അങ്ങനെയുള്ളപ്പോള്‍ മുയലിനെ എങ്ങനെ കണ്ടെത്തും.

ഒരാള്‍ക്കും വിജയിക്കാനാവില്ല

ഈ ചിത്രം പക്ഷേ വിചാരിച്ചത് പോലെ എളുപ്പത്തില്‍ കണ്ടെത്താമെന്ന് കരുതിയാലും നടക്കില്ല. നമ്മുടെ കണ്ണും മനസ്സും ഒരു സ്ഥലത്ത് നില്‍ക്കില്ല. കാരണം കണ്‍ഫ്യൂഷന്‍ ഉറപ്പാണ്. ഇനി ചില ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പറഞ്ഞ് തരാം.

ഈ മുയലിനെ ഇതുവരെ തേടിയിറങ്ങിയ ആളുകളില്‍ വിജയം നേടിയത് വെറും 2 ശതമാനം ആളുകളാണ്. അതായത് 98 ശതമാനം ആളുകളും ഈ പസില്‍ കളിച്ച് തോറ്റ് തുന്നംപാടിയതാണ്. അതുകൊണ്ട് നല്ല സ്‌കില്‍ ഉണ്ടെങ്കിലേ ഇവയില്‍ വിജയിക്കാനാവൂ.

image credit: Bright Side

OTICAL IUUSION MARK

IMAGE CREDIT: Bright Side

സമയം 15 സെക്കന്‍ഡുണ്ട്

വേഗത്തില്‍ തിരയുകയാണ് നമ്മുടെ മുന്നിലുള്ള ഓപ്ഷനുകളിലൊന്ന്. ചിത്രത്തിന്റെ നാലുപാടേക്കും നോക്കുക. കാരണം പതിനഞ്ച് സെക്കന്‍ഡുകള്‍ മാത്രമാണ് ഈ മുയലിനെ കണ്ടെത്താനായി ഉള്ളത്. അതിനുള്ളില്‍ തന്നെ മുയലിനെ കണ്ടെത്തണം. ആരുടെ സഹായം വേണമെങ്കിലും നിങ്ങള്‍ക്ക് തേടാം.

ആദ്യം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇതിനായി സമീപിക്കാം. ചിത്രത്തിന്റെ എല്ലാവശത്തേക്കും നോക്കുക. അപ്പോള്‍ ഭാഗ്യത്തിന് ചിലപ്പോള്‍ മുയലിനെ കാണാന്‍ സാധിച്ചേക്കും. ഇതാ സമയാ എന്തായാലും തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഏറ്റവും അടിയില്‍ വലത് ഭാഗത്തായി നോക്കൂ. നിങ്ങള്‍ക്ക് ആ മുയലിനെ കാണാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+