Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ തേടി കൊണ്ടിരിക്കുന്നത് ഒരു നായയെ ആണോ; അതാ അവിടെയുണ്ട്, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

ഇത്രയും മനോഹരമായ ഒരു ചിത്രത്തില്‍ അതിസമര്‍ത്ഥനായ ഒരു നായ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരു സൂചന പോലും നായയെ കുറിച്ച് ലഭിക്കുന്നില്ല. ചിത്രത്തില്‍ എത്ര നോക്കിയാലും അത് കണ്ടെത്തുക ദുഷ്‌കരമായിരിക്കും.

optical illusion

നമ്മുടെ ഇന്റലിജന്റ് കരുത്ത് എത്രത്തോളമുണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പരിധികള്‍ ഇല്ലാത്ത കാര്യമാണത്. എന്നാല്‍ അതിന്റെ നാലിലൊരു ഭാഗം പോലും നമ്മള്‍ ഉപയോഗിക്കുന്നില്ല. അതിന് പ്രധാന കാരണം നമ്മുടെ ജീവിതത്തില്‍ പലപ്പോഴും കഠിനമായ വെല്ലുവിളികള്‍ വരാത്തതാണ്. ജോലി സംബന്ധമായ വെല്ലുവിളികള്‍ വരുമെങ്കിലും, അതൊന്നും നമ്മുടെ ബൗദ്ധിക തലത്തെ അളക്കുന്നതാണെന്ന് പറയാനാവില്ല.

പക്ഷേ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മുടെ ബുദ്ധി ശേഷിയെ അളക്കുന്നതാണ്. അത്തരമൊരു ചലഞ്ചില്‍ നമ്മള്‍ വിജയിച്ചാല്‍, നമ്മുടെ ബുദ്ധിശേഷി മികവിലാണ് ഉള്ളതെന്ന് ഉറപ്പിക്കാം. അത്തരമൊരു ചിത്രം നമുക്കൊന്ന് വിശദമായി പരിശോധിക്കാം.

വീടിന്റെ മുറ്റത്തേക്ക് ഒന്ന് നോക്കൂ

വീടിന്റെ മുറ്റത്തേക്ക് ഒന്ന് നോക്കൂ

image credit: Bright Side, shawski04 / Reddit

ഈ ചിത്രമൊരു മാജിക്കല്‍ ചിത്രമാണ്. ഒരു തുറന്ന സ്ഥലമാണ് നമ്മുടെ മുന്നിലുള്ളത്. കണ്ടാല്‍ ഒരു പ്ലേ ഗ്രൗണ്ട് പോലെയിരിക്കും ഇത്. കുട്ടികള്‍ കളിക്കുന്ന സ്ഥലമാണിതെന്ന് തോന്നിപ്പോകും. എന്നാല്‍ ആ തെറ്റിദ്ധാരണ ആദ്യമേ മാറ്റിതരാം. ഇതൊരു വീടിന്റെ മുറ്റമാണ്. ചിലപ്പോള്‍ ഇവിടെ ആരെങ്കിലും കളിക്കാന്‍ വരുന്നുണ്ടാവാം. പക്ഷേ നല്ല വൃത്തിയാക്കിയ ഒരു മുറ്റം പോലെയാണ് ഇതിനെ തോന്നുന്നത്.

മുറ്റത്തിന് പിന്നിലായി കാടുണ്ട്

മുറ്റത്തിന് പിന്നിലായി കാടുണ്ട്

ഈ മുറ്റം ഒന്നാകെ വേലി കെട്ടി മറച്ചിട്ടുണ്ട്. അതിനപ്പുറം വലിയൊരു കാടുണ്ട്. മരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് ഈ കാട്. ഒരുപക്ഷേ മൃഗങ്ങളെല്ലാം ഈ വീടിന്റെ മുറ്റത്തേക്ക് വരുന്നത് തടയാനായിട്ടായിരിക്കും വേലി കെട്ടിയിട്ടുണ്ടാവുക. ധാരാളം വന്യമൃഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ഒറ്റനോട്ടത്തില്‍ മറ്റൊന്നും ഇവിടെ കാണാന്‍ കഴിയില്ല. കാടും മുറ്റവും ഒരുപോലെ നിഗൂഢമാണെന്ന് പറയേണ്ടി വരും.

സമര്‍ത്ഥനായ നായ ഒളിഞ്ഞിരിക്കുന്നു

സമര്‍ത്ഥനായ നായ ഒളിഞ്ഞിരിക്കുന്നു

ഇത്രയും മനോഹരമായ ഒരു ചിത്രത്തില്‍ അതിസമര്‍ത്ഥനായ ഒരു നായ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരു സൂചന പോലും ഈ ചിത്രത്തില്‍ നിന്ന് നായയെ കുറിച്ച് ലഭിക്കുന്നില്ല. ചിത്രത്തില്‍ എത്ര നോക്കിയാലും അത് കണ്ടെത്തുക ദുഷ്‌കരമായിരിക്കും. കാരണം അത്ര സമര്‍ത്ഥമായ രീതിയിലാണ് ഇവ ഒളിഞ്ഞിരിക്കുന്നത്. നിങ്ങളുടെ ചലഞ്ചും ആ നായയെ കണ്ടെത്തുകയാണ്. നിങ്ങളൊരു ജീനിയസാണെങ്കില്‍ തീര്‍ച്ചയായും ആ നായയെ കണ്ടെത്താം.

ജീനിയസാണെങ്കില്‍ കണ്ടെത്താം

ജീനിയസാണെങ്കില്‍ കണ്ടെത്താം

ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക

നിങ്ങളുടെ ബുദ്ധിശക്തി തെളിയിക്കേണ്ടത് ഇവിടെയാണ്. കൃത്യമായ നിരീക്ഷണ പാടവമുണ്ടെങ്കില്‍ ഈ കടുപ്പമേറിയ ചിത്രത്തില്‍ നിന്ന് നമുക്ക് നായയെ കണ്ടെത്താന്‍ സാധിക്കും. നമ്മുടെ കണ്ണുകളെ ആദ്യം കൂര്‍പ്പിച്ച് നിര്‍ത്തുകയാണ് വേണ്ടത്. എങ്കില്‍ കണ്ടെത്താന്‍ സാധിക്കും. ചിത്രത്തിലേക്ക് ആദ്യമൊന്ന് നോക്കൂ. നാല് ഭാഗത്തേക്കും ഒന്ന് കണ്ണോടിച്ച് നോക്കൂ. തീര്‍ച്ചയായും ആ നായയുടെ ഒരു നിഴലെങ്കിലും കാണാന്‍ സാധിക്കും.

പത്ത് സെക്കന്‍ഡില്‍ കണ്ടെത്തണം

പത്ത് സെക്കന്‍ഡില്‍ കണ്ടെത്തണം

image credit: Bright Side, shawski04 / Reddit

നിങ്ങള്‍ക്ക് മുന്നില്‍ പത്ത് സെക്കന്‍ഡുകളുണ്ട്. അതിനുള്ളില്‍ ആ നായയെ കണ്ടെത്തിയിരിക്കണം. വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. ആരുടെ സഹായം വേണമെങ്കിലും നിങ്ങള്‍ക്ക് ഈ നായയെ കണ്ടെത്താനായി തേടാം. പക്ഷേ പറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ത്തിരിക്കണം. ചിത്രത്തിന്റെ ഇടവും വലവുമെല്ലാം പരിശോധിക്കൂ. നിങ്ങളുടെ ശ്രദ്ധ കൃത്യമാണെങ്കില്‍ നായയെ കാണാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ വലത്തേ ഭാഗത്തെ ആ ചിഹ്നത്തിലേക്ക് നോക്കൂ. നായയെ കാണാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+