എന്റമ്മോ കളിച്ചവരൊക്കെ തോറ്റു, ഇത് എന്ത് ചിത്രമാണ്, ഇതിലെ സുന്ദരിയെ കണ്ടുപിടിക്കാമോ?
പല സുന്ദരിമാരെയും നമ്മള് കണ്ടിട്ടുണ്ടാവും. പക്ഷേ ആരും കാണാത്തൊരു സുന്ദരിയെ കണ്ടുപിടിക്കാന്‍ പറഞ്ഞാലോ? തീര്‍ച്ചയായും നമുക്ക് ആവേശം കയറും. പക്ഷേ അതൊരു ടാസ്കാണെന്ന് ആദ്യം ഓര്‍ക്കണം. നിങ്ങളെ ശരിക്കും വട്ടംചുറ്റിക്കാന്‍ പോകുന്നൊരു ചിത്രമായിട്ടാണ് അത് മാറും. നമ്മുടെ ഇന്റലിജന്‍സിനെ കുറിച്ച് പല അഭിപ്രായങ്ങളുണ്ടാവും.
നമുക്ക് തന്നെ ചിലപ്പോള്‍ രണ്ടഭിപ്രായം ഉണ്ടാവും. എന്നാലും നമ്മള് മോശക്കാരല്ലെന്ന തോന്നല്‍ സ്വയം ഉണ്ടാവും. ഇന്ന് അത്തരമൊരു കിടിലന്‍ ഒപ്ടിക്കല്‍ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ആരും കണ്ടുപിടിക്കാത്ത ഉഗ്രനൊരു ചലഞ്ചാണ് അത് നമ്മുടെ മുന്നിലേക്ക് വെച്ചിരിക്കുന്നത്. അപ്പോ എങ്ങനാ, ഒന്ന് കളിച്ച് നോക്കുകയല്ലേ.

image credit: Johannes Stoetter
ഞെട്ടാന്‍ തയ്യാറായിക്കോ
നമ്മുടെ മുന്നിലെ ഒപ്ടിക്കല്‍ ചിത്രം വല്ലാത്തൊരു ചലഞ്ചാണ്. എന്താണ് ഈ ചിത്രം കൊണ്ട് ഊഹിക്കുന്നതെന്ന് പോലും നമുക്ക് മനസ്സിലാവില്ല. ആ രീതിയിലാണ് ചിത്രം ഉള്ളത്. നമ്മള് ഈ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ കാണുന്നത് യഥാര്‍ത്ഥ ചലഞ്ചേ ആയിരിക്കില്ല.
മറ്റെന്തോ ആയിരിക്കും. യാതൊരു ബന്ധവും ഈ ചിത്രവും ചലഞ്ചും തമ്മിലുണ്ടാവില്ല. അതാണ് നമ്മളെ വട്ടംകറക്കാന്‍ പോകുന്നത്. ചലഞ്ചില്‍ നമ്മള് വിജയിച്ചില്ലെങ്കില്‍ ആരും കുറ്റം പറയാനും പോകുന്നില്ല.
വല്ലാത്തൊരു ചിത്രമാണല്ലോ
ഈ ചിത്രമാണ് നമ്മളെ കണ്ഫ്യൂഷനിലാക്കുക. നിങ്ങള്‍ ആദ്യം ചിത്രത്തിലേക്ക് നോക്കൂ. എന്താണ് കാണാന്‍ കഴിയുന്നത്. ഒരു മനോഹരമായ സൂര്യകാന്തി പൂവിനെ കാണാന്‍ സാധിക്കുന്നുണ്ട് അല്ലേ. ആ പൂവിലും സുന്ദരമാണ് അതിന് മുകളില്‍ ഇരിക്കുന്ന ചിത്രശലഭം.
പുഷ്പവും ചിത്രശലഭവും ചേര്‍ന്ന മനോഹരമായ ഒരു ചിത്രമാണ് നമ്മുടെ മുന്നിലിരിക്കുന്നത്. ഈ ചിത്രശലഭം തേന്‍ നുകരാന്‍ എത്തിയതാണ്. എന്നാല്‍ ചലഞ്ച് ഇതൊന്നുമല്ലെന്ന കാര്യം ആദ്യം മനസ്സിലാക്കണം.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
എന്തൊരു സുന്ദരിയാണ് ഈ സ്ത്രീ
ചിത്രത്തിലുള്ളത് മനോഹരിയായ ഒരു സ്ത്രീയാണ്. അവര്‍ ഈ ചിത്രത്തിലെവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട്. ആരും കാണാതെയാണ് അവര്‍ ഇരിക്കുന്നത്. തന്നെ ആരും കാണാന്‍ പോകുന്നില്ലെന്ന് അവര്‍ക്ക് ഉറപ്പാണ്. കാരണം ഇതൊരു വേറെ ലെവല്‍ ചലഞ്ചാണ്.
ആരൊക്കെ ആ സുന്ദരിയെ കണ്ടെത്താനായി രംഗത്തിറങ്ങിയിട്ടുണ്ടോ അവരൊക്കെ തോറ്റോടിയിട്ടുണ്ട്. എന്നാലും നിങ്ങള്‍ ഈ ചലഞ്ചില്‍ കളിച്ച് നോക്കുക. വിചാരിച്ചാല്‍ കണ്ടെത്താന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്നല്ലേ.
കളിച്ചവരൊക്കെ തോറ്റോടി
ഈ സ്ത്രീയെ കണ്ടെത്താന്‍ സാധിക്കുമോ എന്നതാണ് നിങ്ങളുടെചലഞ്ച്. നിങ്ങള്‍ക്ക് ഗംഭീരമായ നിരീക്ഷണ പാടവമുണ്ടെങ്കില്‍ മാത്രമേ ഈ സുന്ദരിയെ കണ്ടെത്താന്‍ സാധിക്കൂ. ഈ പസിലില് കളിച്ച 97 ശതമാനവും പരാജയപ്പെട്ടുവെന്നാണ് കണക്ക്.
അതായത് ആകെ വിജയിച്ചത് വെറും മൂന്ന് ശതമാനം ആളുകള്‍ മാത്രം. ഈ പസിലില് വിജയിച്ചാല്‍ അപൂര്‍വമായ ആ പട്ടികയില്‍ നിങ്ങള്‍ക്ക് ഇടംപിടിക്കാം. പക്ഷേ എവിടെയാണ് ആ സ്ത്രീയുള്ളത്. ശരിക്കൊന്ന് പരിശോധിക്കേണ്ടി വരും.

image credit: Johannes Stoetter
സമയം മറ്റൊരു ചലഞ്ച്
നിങ്ങള്‍ക്കുള്ള മറ്റൊരു ചലഞ്ച് ഇതിന്റെ സമയമാണ്. വെറും അഞ്ച് സെക്കന്‍ഡുകള്‍ മാത്രമാണ് ഈ പസിലില് വിജയിക്കാന്‍ നിങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. പക്ഷേ അതിന് മുമ്പ് കണ്ടെത്താന്‍ സാധിക്കുമോ? നിങ്ങള്‍ക്ക് ആരുടെ സഹായം വേണമെങ്കിലും തേടാം. സുഹൃത്തുക്കളുണ്ടെങ്കില്‍ അവരെ വിളിച്ച് സഹായം തേടാം.
അതുപോലെ ബന്ധുക്കളെയും സമീപിക്കാം. ഇവരൊക്കെ നിരീക്ഷണ പാടവം ശക്തമായവരാകണമെന്ന് മാത്രം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ചിത്രത്തില്‍ ആ ചിത്രശലഭത്തെ കണ്ടില്ലേ. അതിന്റെ രൂപത്തിലാണ് ചിത്രശലഭമുള്ളത്. ആ വലതുഭാഗത്തെ ചിറകില്‍ നോക്കിയാല്‍ കാണാം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications