Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിഞ്ഞിരിക്കുകയാണ് ഒരു പപ്പി, അത്ര പെട്ടെന്ന് ഒന്നും കാണില്ല, വേഗം തിരഞ്ഞ് കണ്ടെത്തൂ

ധാരാളം ചലഞ്ചുകള്‍ നമ്മള്‍ ജീവിതത്തില്‍ കാണാറുണ്ട്. എന്നാല്‍ അതില്‍ എത്രയെണ്ണം കളിച്ച് നോക്കിയിട്ടുണ്ട്. പലപ്പോഴും വെല്ലുവിളികള്‍ നമ്മള്‍ പെട്ടെന്ന് ഒന്നും ഏറ്റെടുക്കില്ല. പതിയെ അതിലേക്ക് എത്തുകയാണ് ചെയ്യുക. പക്ഷേ ഒരിക്കല്‍ ഒരു ചലഞ്ചിലേക്ക് ഇറങ്ങി കഴിഞ്ഞാല്‍ ആര്‍ക്കും ആവേശം വരും. അത്തരം ചില ചിത്രങ്ങള്‍ നമ്മുടെ മുന്നില്‍ വരാറുണ്ട്.

അവയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. നമ്മള്‍ പോലും ചിന്തിക്കാത്ത ചില കാര്യങ്ങള്‍ അവ ചിത്രങ്ങളില്‍ ഒളിപ്പിച്ച് വെക്കുക. എന്നിട്ട് നമ്മുടെ ചിന്താശേഷിയെ പരമാവധി പുറത്തെടുപ്പിക്കും. ഇതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഒരു രീതി. ഇന്ന് അത്തരമൊരു ചലഞ്ച് നമ്മുടെ മുന്നിലുണ്ട്. വിശദമായി ഒന്ന് നോക്കാം.

optical illusion

image credit: Bright Side

ഇതാ ഒരു കിടിലന്‍ ചിത്രം

നമ്മുടെ മുന്നിലുള്ള ചിത്രമാണ് ഇന്നത്തെ ഏറ്റവും വലിയ ചലഞ്ച്. ഈ ചിത്രത്തില്‍ എന്താണ് ഉള്ളതെന്ന് കണ്ടുപിടിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ചിത്രത്തില്‍ എന്താണ് ഉള്ളതെന്ന് മാത്രം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല.

ഒരുപാട് കാര്യങ്ങളൊന്നുമില്ല. ഉള്ളത് ചെറിയൊരു രഹസ്യമാണ്. പക്ഷേ നമ്മുടെ കണ്ണുകള്‍ ഈ ചലഞ്ചുകളെ കണ്ടുപിടിക്കാന്‍ ഒരുപാട് ആവശ്യമാണ്. കാരണം ഈ ചിത്രം നമ്മുടെ മനസ്സിനെ വട്ടംകറക്കുന്ന തരം ചിത്രങ്ങളുടെ ഗണത്തില്‍ വരും.

ഒന്ന് ചിത്രത്തിലേക്ക് നോക്കൂ

ഈ ചിത്രത്തിലേക്ക് ശരിക്കൊന്ന് നോക്കൂ. എന്തെല്ലാം കാണാന്‍ സാധിക്കുന്നുണ്ട്. വലിയൊരു ബേക്കറിയിലേക്ക് നോക്കുന്നത് പോലെയുണ്ട്അല്ലേ. ഡോനട്ടുകള്‍ കാണാം. എനര്‍ജി ഡ്രിങ്ക്‌സുകള്‍ കാണാം.

ഐസ്‌ക്രീമുകളും, ക്രീം ബണ്ണുകളും, റോളുകളുമെല്ലാം കാണാം. കേക്കുകളും ഒരുവശത്തുണ്ട്. പക്ഷേ മധുരമേറിയ ഈ ചിത്രത്തില്‍ ഒരു വിരുതന്‍ ഒളിഞ്ഞിരിപ്പുണ്ട്. അതാണ് ശരിക്കും ചലഞ്ച്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. എന്നാല്‍ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ.

ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍

അതാ ഒരു ക്യൂട്ട് പപ്പി

ചിത്രത്തിലുള്ളത് മറ്റാരുമല്ല. തിരഞ്ഞ് മതിയാണെങ്കില്‍ അതാരെന്ന് പറഞ്ഞ് തരാം. ഒരു ക്യൂട്ട് പപ്പിയാണ് ചിത്രത്തിലുള്ളത്. ഈ മധുരപലഹാരങ്ങള്‍ക്കിടയിലായിട്ടാണ് ആ പപ്പി ഒളിഞ്ഞിരിക്കുന്നത്. നമ്മള്‍ വിചാരിക്കുന്ന സ്ഥലത്തായിരിക്കില്ല അത് ഒളിഞ്ഞിരിക്കുന്നത്.

പക്ഷേ നമ്മുടെ കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ അതിനെ കാണാം. ഈ ചിത്രം ഉണ്ടാക്കുന്ന ഒരു ഇല്യൂഷനുണ്ട്. അത് ചിലപ്പോള്‍ നമ്മുടെ കണ്ണുകളെ കണ്‍ഫ്യൂഷനിലാക്കാം. അതിനെ മറികടന്നാണ് നമ്മള്‍ വിജയം നേടേണ്ടത്. അതിന് സാധിക്കുമോ എന്നാണ് ചലഞ്ചിലൂടെ ചോദിക്കുന്നത്.

ആരുടെ സഹായവും തേടാം

ഈ ചിത്രം സിമ്പിളാണെന്ന് കരുതി ആരും ഇറങ്ങേണ്ട. കുറച്ചധികം കടുപ്പമാണ്. ധാരാളം കണ്‍ഫ്യൂസ് ചെയ്യിക്കുന്ന കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അതുകൊണ്ട് പപ്പിയെ കണ്ടെത്തുക ദുഷ്‌കരമാണ്. ഇവിടെ വേഗം വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്.

കാര്യങ്ങള്‍ വേഗത്തില്‍ ചെയ്തില്ലെങ്കില്‍ ഈ പസിലില്‍ പരാജയപ്പെടും. ഇനി ചിത്രം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ആരുടെ സഹായം വേണമെങ്കിലും തേടാം. ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ മികച്ചവരുണ്ടെങ്കില്‍ സഹായിക്കാനാവശ്യപ്പെടാം.

OPTICAL ILLUSION ANSWER

image credit: Bright Side

സമയം ശ്രദ്ധിക്കാതെ കണ്ടെത്താനാവില്ല

ചിത്രത്തിലുള്ള പപ്പിയെ കണ്ടുപിടിക്കാന്‍ ആകെ ഏഴ് സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. പക്ഷേ അത് കുറഞ്ഞ സമയമാണ്. പക്ഷേ ഈ സമയത്തിനുള്ളില്‍ നിങ്ങളുടെ ഇന്റലിജന്‍സ് പുറത്തെടുക്കുകയാണ് ചെയ്യേണ്ടത്.

എത്രത്തോളം മികവ് കാണിക്കുന്നുവോ അത്രത്തോളം വേഗത്തില്‍ ഈ പപ്പിയെ കണ്ടെത്താന്‍ സാധിക്കും. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത്തേ ഭാഗത്തേക്ക് നോക്കൂ. പപ്പിയെ അവിടെ കാണാം നിങ്ങള്‍ക്ക്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+