Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണിന്റെ പവര്‍ കിടുവാണോ? ഈ ചലഞ്ച് പൊളിയാണ്; ഒരു നായയെ ഇതില്‍ കണ്ടെത്താമോ?

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നവയാണ്. കണ്ടെത്താനാവാത്ത പലതും ഇതില്‍ ഒളിപ്പിച്ച് വെച്ച് നമ്മളെ ചലഞ്ച് ചെയ്യുന്നതാണ് ഇതിന്റെ രീതി. ചിലത് നമുക്ക് എന്തൊക്കെ ശ്രമിച്ചാലും കണ്ടെത്താന്‍ സാധിക്കില്ല. എന്നാല്‍ മറ്റ് ചിലത് അങ്ങനെയല്ല, നമ്മുടെ നിരീക്ഷണ പാടവം മികച്ചതാണെങ്കില്‍ തീര്‍ച്ചയായും ഒപ്ടിക്കല്‍ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കും. ഇന്ന് നമ്മുടെ മുന്നിലേക്ക് വളരെ ശാന്തവും, എന്നാല്‍ നിഗൂഢവുമായ ഒരു ചിത്രമാണ് വന്നിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ എന്താണ് ഇതിലുള്ളതെന്ന് പറയുക പോലും ബുദ്ധിമുട്ടാണ്.

വളരെ ചലഞ്ചിംഗായ ചിത്രത്തില്‍ ഒരു മൃഗമാണ് ഒളിഞ്ഞിരിക്കുന്നത്. അത് ഒളിപ്പിച്ച് വെച്ചിരിക്കുന്ന രീതിയാണ് ഈ ചിത്രത്തെ മികവുറ്റതാക്കുന്നത്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് ഒരു ചരിത്രം തന്നെ പറയാനുണ്ട്. പ്രാചീന കാലത്ത് ഇത്തരം ചിത്രങ്ങളെ ദുര്‍മന്ത്രവാദവമായി കണ്ടിരുന്നു ജനങ്ങള്‍. ചിലര്‍ അതിനെ പിശാചായും, ദുഷ്ടശക്തിയായുമൊക്കെ പറയാന്‍ തുടങ്ങി. എന്നാല്‍ കാലങ്ങള്‍ കടന്നുപോയതോടെയാണ് ശാസ്ത്രജ്ഞര്‍ ഇത് മസ്തിഷ്‌കത്തിന്റെ ഒരു ഗെയിമാണെന്ന് തിരിച്ചറിഞ്ഞത്. നമ്മുടെ ചിന്തകളെ ഇല്യൂഷനിലേക്ക് തള്ളിയിടുന്ന ചിത്രമാണെന്ന് ശാസ്ത്രജ്ഞര്‍ ഇതിനെ കുറിച്ച് വിശദീകരിക്കാനും തുടങ്ങി.

OPTICAL ILLUSION PIC

IMAGE CREDIT: Bright Side

ഈ ചിത്രത്തിലുള്ളത് വലിയൊരു പൂന്തോട്ടമാണെന്ന് വേണമെങ്കില്‍ പറയാം. അതല്ലെങ്കില്‍ ചെറിയൊരു പാര്‍ക്കായി ഇതിനെ കാണാം. നിലത്തൊക്കെ ഇലകള്‍ പൊഴിഞ്ഞ് മൂടിയിരിക്കുകയാണ്. ഒരുപക്ഷേ ഇലകള്‍ ധാരാളമായി പൊഴിയുന്ന കാലത്തെ പ്രഭാത ചിത്രമായിരിക്കും ഇത്. എന്നാല്‍ നിങ്ങള്‍ കണ്ടെത്തേണ്ട ചലഞ്ച് അതൊന്നുമല്ല. ഈ ചിത്രത്തില്‍ സമര്‍ഥനായ ഒരു നായ ഒളിഞ്ഞിരിക്കുന്നുണ്ട്. ആരുടെയും കണ്ണില്‍പ്പെടാതെയാണ് അത് ഇരിക്കുന്നത്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന സ്ഥലത്തൊന്നുമല്ല അത് ഇരിക്കുന്നതെന്ന് വ്യക്തമാണ്.

ആ ചലഞ്ചിലേക്ക് നിങ്ങള്‍ ഇറങ്ങി ചെല്ലേണ്ടത്. ഈ ചിത്രത്തിലെ അന്തരീക്ഷവുമായി ചേര്‍ന്ന് ഒളിഞ്ഞിരിക്കുകയാണ് ആ നായ. ധാരാളം ഇലകള്‍ പൊഴിഞ്ഞിരിക്കുന്നത് കൊണ്ട് അതിനിടയില്‍ എവിടെയെങ്കിലും ആയിരിക്കും ഈ നായ ഒളിഞ്ഞിരിക്കുന്നത്. നിലത്ത് വീണുകിടക്കുന്ന ഇലകളുടെ അതേ നിറമായിരിക്കും ചിലപ്പോള്‍ ആ നായക്കും. അത് ചലഞ്ച് കണ്ടെത്തുന്ന കാര്യം ദുഷ്‌കരമാക്കും. ഇവിടെയാണ് നമ്മുടെ കണ്ണിന് ഒരുപാട് പണിയുള്ളത്. നമ്മുടെ കണ്ണുകളുടെ പവര്‍ അത്രയ്ക്ക് ശക്തമാണെങ്കില്‍ ഇല്യൂഷനില്‍ വീഴാതെ ആ നായയെ കണ്ടെത്താന്‍ സാധിക്കും.

ഈ ചിത്രത്തില്‍ വേറെ ജീവനുള്ള യാതൊന്നും ഇല്ലെന്ന് നോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കും. കാരണം ഇതൊരു തുറസ്സായ സ്ഥലമാണ്. ദൂരെയായി ഒരു വീട് കാണാം. ഒരു എസ്‌റ്റേറ്റ് ആണോ ഇതെന്നും സംശയിക്കാം. പക്ഷേ ആ നായക്ക് പ്രകൃതി തന്നെയാണ് ഒളിഞ്ഞിരിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. നമ്മുടെ കണ്ണുകളെ ആദ്യ സജ്ജമാക്കി നിര്‍ത്തുക. ചിത്രത്തിലേക്ക് ഒന്നാകെ കണ്ണോടിച്ച് നോക്കുക. ചിലപ്പോള്‍ ആദ്യ നോട്ടത്തില്‍ നമുക്ക് ആ നായയെ കണ്ടെത്താന്‍ സാധിച്ചേക്കും. കാണാന്‍ സാധിച്ചില്ലെങ്കിലും ഒരുതവണ കൂടി ആ രീതി പരീക്ഷിക്കുക.

OPTICAL ILLUSION 2

IMAGE CREDIT: Bright Side

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം സമയാണ്. പരീക്ഷ പോലെയാണിത്. വേഗത്തില്‍ തന്നെ തിരഞ്ഞ് നോക്കേണ്ടതാണ്. അതിനായി നിങ്ങള്‍ക്ക് മുന്നിലുള്ളത് 15 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ നായയെ കണ്ടെത്തണം. ഈ ചിത്രം അതികഠിനമായത് കൊണ്ട് ആരെ വേണമെങ്കിലും സ ഹായത്തിനായി നിങ്ങള്‍ക്ക് വിളിക്കാം. പക്ഷേ അയാള്‍ക്ക് നിങ്ങളെ പൂര്‍ണമായ അര്‍ത്ഥത്തില്‍ സഹായിക്കാന്‍ പറ്റുമെന്ന് ആദ്യം ഉറപ്പിക്കുക. ഇതാ സമയം ഏകദേശം തീര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ നടുവിലേക്ക് നോക്കൂ. അവിടെ ഇലകളാല്‍ പുതഞ്ഞ് നില്‍ക്കുന്ന നായയെ കാണാന്‍ സാധിക്കും.

വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+