Get Updates
Get notified of breaking news, exclusive insights, and must-see stories!

Optical Illusion: അതാ ഒരു സുന്ദരി, സങ്കടം കൊണ്ട് പൊട്ടിക്കരയുകയാണ്, ആ മുഖം കണ്ടെത്തണം

ഒരു മാജിക്ക് പോലെയാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. അതുകൊണ്ടാണ് അവയെ ഇല്യൂഷന്‍ ചേര്‍ത്ത് എല്ലാവരും വിളിക്കുന്നത്. അത് രഹസ്യങ്ങളുടെ ഒരു കേന്ദ്രമാണ്. പലതും ഈ ചിത്രത്തില്‍ ഒളിപ്പിച്ച് വെക്കാം. നമ്മുടെ ബുദ്ധിശക്തിയെ നല്ല രീതിയില്‍ പരീക്ഷിക്കാന്‍ വേണ്ടിയാണ് ഇവയെ ഉപയോഗിക്കാറുള്ളത്. നമുക്ക് തന്നെ ബുദ്ധിശക്തി സ്വന്തമായി അളന്ന് നോക്കാം.

ഈ ചിത്രത്തില്‍ നിന്ന് ചലഞ്ച് കണ്ടെത്തി ജയിക്കുന്നവര്‍ ജീനിയസുകളാണെന്ന് പലപ്പോഴും സമ്മതിക്കേണ്ടി വരാറുണ്ട്. കാരണം വളരെ സമര്‍ത്ഥമായിട്ടായിരിക്കും അവരാ ചലഞ്ചില്‍ വിജയിച്ചെടുക്കുക.ഇന്ന് നമുക്ക് അത്തരമൊരു ചലഞ്ച് തന്നെയാണ് നേരിടാനുള്ളത്. പക്ഷേ കുറച്ച് സങ്കടകരമായ ചിത്രമാണിത്. ഇതില്‍ ഒളിഞ്ഞിരിക്കുന്നത്. ഒരു സുന്ദരിയായ സ്ത്രീയാണ്. പക്ഷേ ആ സ്ത്രീ കരയുകയാണ്.

OPTICAL ILLUSION

IMAGE CREDIT: shutterstock.com

വളരെ സങ്കടത്തോടെ അവര്‍ ഈ ചിത്രത്തില്‍ ഇരിക്കുകയാണ്. പക്ഷേ എത്ര നോക്കിയാലും നമുക്ക് ആ ചിത്രത്തെ കണ്ടെത്താനാവില്ല. കാരണം രൂപം മാറിയാണ് ഈ സ്ത്രീ ഒപ്ടിക്കില്‍ ചിത്രത്തില്‍ ഇരിക്കുന്നത്. നമ്മള്‍ എത്രത്തോളം മിടുക്ക് കാണിക്കുന്നുവോ, അത്രത്തോളം എളുപ്പത്തില്‍ ഈ ഇല്യൂഷന്റെ ചുരുളഴിക്കാന്‍ സാധിക്കും. നമ്മുടെ മനസ്സിനെ പതര്‍ച്ചകളില്ലാതെ നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

ഈ സ്ത്രീയെ എന്തോ അഗാധമായ പ്രശ്‌നം അലട്ടുന്നുണ്ട്. അതാണ് ഇത്ര സങ്കടത്തില്‍ നില്‍ക്കുന്നത്. ഇതൊരു സാധാരണ ചിത്രമല്ല എന്ന് ആദ്യമേ പറഞ്ഞുതരാം. ഇതിലേക്ക് നോക്കുമ്പോള്‍ പല രൂപത്തിലും ഭാവത്തിലും നമുക്ക് ആ ചിത്രത്തെ കാണാം. ചിലപ്പോള്‍ ഒരു സ്ത്രീയുടെ രൂപം കാണാം. മറ്റൊരു ആംഗിളില്‍ നോക്കുമ്പോള്‍ അതൊരു പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മരമായി തോന്നാം.

അങ്ങനെ നമ്മളെ കണ്‍ഫ്യൂഷനിലാക്കാന്‍ പലതും ഈ ചിത്രത്തിലുണ്ട്. പക്ഷേ ഷാര്‍പ്പായ കണ്ണുകള്‍ നമുക്കുണ്ടെങ്കില്‍ ഈ ചിത്രത്തിന്റെ ചുരുളഴിക്കാന്‍ സാധിക്കും.ഇതൊരു വല്ലാത്ത ഇല്യൂഷനുണ്ടാക്കുന്ന ചിത്രമാണ്. കാരണം ആരൊക്കെ ഇതിനെ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടോ അവരൊക്കെ ശരിക്കും വീണുപോയ ചിത്രാണ്. നമ്മുടെ കണ്ണുകള്‍ ആദ്യം ചിത്രത്തെ നന്നായി ഒന്ന് നിരീക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

OPTICAL ILLUSION SAD WOMEN

IMAGE CREDIT: shutterstock.com

എന്താണ് ഈ പസിലിന്റെ സ്വഭാവമെന്ന് മനസ്സിലാക്കുക. തീര്‍ച്ചയായും ഏത് ഗണത്തിലുള്ളതാണ് ഈ ചിത്രമെന്ന് മനസ്സിലാക്കാം. ഒരു ബ്രെയിന്‍ ടീസറാണെന്ന് വേണമെങ്കില്‍ നമുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും നമ്മുടെ കണ്ണുകള്‍ കൊണ്ട് നോക്കുക. എന്തെങ്കിലും സൂചന ചലഞ്ചിനെ കുറിച്ച് ആ നോട്ടത്തില്‍ കണ്ടെത്താന്‍ സാധിക്കും.

ഈ ചിത്രം നിരീക്ഷിക്കുമ്പോള്‍ തീര്‍ച്ചയായും പല ചിന്തകള്‍ മനസ്സിലൂടെ കടന്നുപോകാം. നമ്മുടെ മസ്തിഷ്‌കത്തെ ചൂടുപിടിപ്പിക്കുന്ന ചിന്തകളായിരിക്കും ഇതെന്ന് ഉറപ്പാണ്. പക്ഷേ ഒരു കാര്യം ഉറപ്പിച്ച് പറയാം, നിങ്ങള്‍ എന്താണ് വിചാരിക്കുന്നത്, അതിനപ്പുറമുള്ള കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്. കാരണം ഒരു സ്ത്രീയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ ചിത്രം.

വിശാലമായകാര്യങ്ങള്‍ ഇതിലുണ്ട്. ഒരു ദു:ഖിതയായ യുവതിയാണ് ഇതില്‍ ഇരിക്കുന്നതെന്ന് മാത്രം പറയാം. ഇനി അടുത്തൊരു കാര്യം കൂടി പറയാം. 13 സെക്കന്‍ഡുകള്‍ മാത്രമാണ് ഈ ചിത്രത്തില്‍ നിന്ന് ആ ചലഞ്ചിനെ കണ്ടെത്താന്‍ നിങ്ങള്‍ക്കുള്ളത്. ഇതാ സമയം കടന്നുപോവുകയാണ്. എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുവാണോ? തീര്‍ച്ചയായും നിങ്ങള്‍ക്ക് ആരുടെ സഹായം വേണമെങ്കിലും തേടാന്‍. വേഗം ബന്ധുക്കളെയും ആത്മാര്‍ത്ഥ സുഹൃത്തുക്കളെയുമെല്ലാം വിളിക്കൂ.

അവരെയും ചേര്‍ത്ത് പസില്‍ കളിക്കാന്‍ നോക്കൂ. പക്ഷേ വേഗം വേണം. ഇതാ സമയം അവസാനിക്കാന്‍ പോവുകയാണ്. ഇനി എന്തായാലും ഞങ്ങള്‍ സഹായിക്കാം. ഈ ചിത്രത്തില്‍ രണ്ട് മരങ്ങളും ഒരു യുവതിയുടെ തലയുമാണ് ഉള്ളത്. ശരിക്കുമൊന്ന് നോക്കിയാല്‍ അത് കാണാന്‍ സാധിക്കും.

ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+