Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരും ഒന്ന് നോക്കി പോകും ഈ പൂച്ചയെ, പക്ഷേ കാണാനാവൂല; 4 സെക്കന്‍ഡില്‍ ചലഞ്ച് പൂര്‍ത്തിയാക്കാമോ?

ക്യൂട്ടായിട്ടുള്ള എന്ത് കാര്യത്തെയും നമുക്ക് ഇഷ്ടമാണ്. ചെറിയ കുട്ടികള്‍ മുതല്‍ പൂച്ചക്കുട്ടികള്‍ വരെ അതില്‍ വരും. ഇവയെല്ലാം ക്യൂട്ടായിരിക്കും. അത്തരം കാര്യങ്ങള്‍ ഒരു ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ചാല്‍ എങ്ങനെയിരിക്കും. അതിനെയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ എന്ന് വിളിക്കുന്നത്. ബ്രെയിന്‍ ടീസര്‍ പസിലായി ഇതിനെ നമുക്ക് മുന്നിലേക്ക് എത്തിക്കാറുമുണ്ട്.

ഇന്ന് നമ്മള്‍ പരിശോധിക്കേണ്ടതും, കണ്ടെത്തേണ്ടതും ഒരു ക്യൂട്ട് ചിത്രമാണ്. ഒരിക്കല്‍ നോക്കിയാല്‍ അതിലേക്ക് തന്നെ നോക്കി നിന്ന് പോകും ആ സുന്ദരനെ കണ്ടാല്‍. പക്ഷേ എന്താണ് കണ്ടെത്തുകയാണ് നമ്മുടെ ഇന്നത്തെ ചലഞ്ച്. ശരിക്കും അതൊന്ന് പരിശോധിച്ച് നോക്കൂ.

OPTICAL ILLUSION FIND THE CAT

image credit: Reddit

ക്യൂട്ടായിട്ടുള്ള സൂപ്പര്‍ ചിത്രം

വളരെ ക്യൂട്ടായിട്ടുള്ള ഒരു കാര്യമാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ചിത്രമൊന്ന് ശരിക്കും പരിശോധിച്ച് നോക്കൂ. നിങ്ങള്‍ക്ക് അതില്‍ പ്രകൃതി ഭംഗി നിറഞ്ഞ് നില്‍ക്കുന്നതായി കാണാം. ഒരു വീടിന്റെ ജനാലയ്ക്കരിക്കിലായിട്ടുള്ള ചെടികളാണ് ചിത്രത്തിലുള്ളത്. പലതരത്തില്‍ നട്ടുപിടിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെ പ്രകൃതി ഭംഗി ഇവിടെ നിറഞ്ഞ് നില്‍ക്കുകയാണ്. ഈ ചിത്രത്തിന്റെ ശാന്തത തന്നെ നമ്മളെ വഴിതെറ്റിക്കുന്നതാണ്. അപ്രതീക്ഷിതമായത് എന്തോ ഈ ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.

നല്ലൊരു ബ്രെയിന്‍ ടീസറാണിത്

നിങ്ങളുടെ നിരീക്ഷണ പാടവം അളക്കാന്‍ വേണ്ടി തയ്യാറാക്കിയ ചിത്രമാണിത്. എന്തെല്ലാം ഈ ചിത്രത്തിനുള്ളില്‍ ഉണ്ടെന്ന് പരിശോധിക്കുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്. തീര്‍ച്ചയായും എന്തെങ്കിലും അതില്‍ കാണാന്‍ സാധിക്കും. കുറേ കാലമായി കാണും നിങ്ങള്‍ നിരീക്ഷണ മികവ് പുറത്തെടുത്തിട്ട്. കാരണം അത്തരത്തിലുള്ള അവസരങ്ങള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ എപ്പോഴും ഉണ്ടാവില്ല. അതുകൊണ്ട് പസില്‍ കളിക്കുന്നതാണ് ഏറ്റവും നല്ല കാര്യം.

ക്യൂട്ട് പൂച്ചയാണ് ഒളിച്ചിരിക്കുന്നത്

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു ക്യൂട്ട് പൂച്ചയാണ്. അതിനെ കണ്ടെത്തുകയാണ് നമ്മുടെ ചലഞ്ച്. പൂച്ചകളുടെ സ്വഭാവം അറിയാമല്ലോ, ആരും കാണരുതെന്ന് അവ വിചാരിച്ചിട്ടുണ്ടെങ്കില്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും അതിനെ കണ്ടെത്താന്‍ സാധിക്കില്ല. പക്ഷേ ഇവിടെ നമ്മുടെ കണ്ണുകള്‍ ഒരു മാര്‍ഗമാണ്. ഈ ചലഞ്ചില്‍ വിജയിക്കാന്‍ നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ സാധ്യയാണത്. കാണരുതെന്ന് വിചാരിക്കുന്ന കാര്യങ്ങള്‍ കാണാന്‍ കണ്ണിന് സാധിക്കും. പക്ഷേ അതിന് നമുക്ക് നല്ല മിടുക്കും നിരീക്ഷണ പാടവവും കൂടി വേണം.

ഇത് ബുദ്ധിശക്തി ഉയര്‍ത്തും

നമ്മുടെ ബുദ്ധിശക്തി ഈ ചിത്രം ഉയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കണ്ണുകളുടെ ഫോക്കസ് ചിത്രത്തില്‍ ഉടനീളം ഉണ്ടാവണം. കാരണം പൂച്ച എവിടെയാണ് ഉണ്ടാവുകയെന്ന് പറയാനാവില്ല. വേഗത്തില്‍ തന്നെ നോക്കി തുടങ്ങിക്കോളൂ. ചിലപ്പോള്‍ നമുക്ക് അതിനെ വേഗത്തില്‍ കണ്ടെത്താനാവും. ഒറ്റനോട്ടത്തില്‍ തന്നെ ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും കണ്ണോടിച്ച് നോക്കുകയാണ് വേണ്ടത്. പക്ഷേ കരുതുന്നത് പോലെ അത്ര എളുപ്പമല്ല ഈ ഒപ്ടിക്കല്‍ ചിത്രങ്ങള്‍. നമ്മള്‍ വിചാരിക്കുന്തോറും കടുപ്പമേറി വരുന്നവയുടെ ഗണത്തിലാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ സ്ഥാനം.

OPTICAL ILLUSION SOLVED

image credit: Reddit

സമയം പെട്ടെന്ന് അങ്ങ് തീരും

ഈ പൂച്ചയെ കണ്ടുപിടിക്കാന്‍ നിങ്ങളുടെ മുന്നില്‍ വളരെ കുറച്ച് സമയം മാത്രമാണ് ഉള്ളത്. വേഗത്തില്‍ തന്നെ ഈ ചലഞ്ചില്‍ വിജയിക്കാനാണ് നോക്കേണ്ടത്. നാല് സെക്കന്‍ഡുകള്‍ മാത്രമാണ് നിങ്ങളുടെ മുന്നിലുള്ളത്. വേഗത്തില്‍ തന്നെ അത് പൂച്ചയെ കണ്ടെത്താന്‍ തുടങ്ങിക്കോളൂ. ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല. ആരെ വേണമെങ്കിലും സഹായത്തിന് വിളിക്കാം. പക്ഷേ സമയം ചിന്തിക്കുമ്പോഴേ കടന്നുപോകും. ഇതാ പറഞ്ഞ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലെ ജനവാതില്‍ കണ്ടില്ലേ. അതിന്റെ ഏറ്റവും താഴെ വലതേ ഭാഗത്തെ ചില്ലിന്റെ നടുവിലായി ആ പൂച്ചയെ കാണാം.

ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്‌കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+