ഈ മുയലിനെ ഒന്ന് നോക്കൂ, കണ്ണെടുക്കാന്‍ തോന്നാത്ത അത്ര ഭംഗിയുണ്ട്; 5 സെക്കന്‍ഡില്‍ കണ്ടെത്താമോ?
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ സൗന്ദര്യത്തിന് പേരുകേട്ടവയാണ്. ധാരാളം കാര്യങ്ങള്‍ ഇവയില്‍ എപ്പോഴുമുണ്ടാവും. എന്ത് തന്നെ ഇതിലുണ്ടായാലും അതിനൊരു ഭംഗിയുണ്ടാവും. യഥാര്‍ത്ഥത്തില്‍ ഈ ഭംഗി ഒരു ഇല്യൂഷനാണ്. അവയിലേക്ക് നോക്കുമ്പോള്‍ നമ്മുടെ കണ്ണിലേക്ക് മറ്റ് പലതുമാണ് കടന്നുവരിക. അതിലൂടെ ഓരോ വ്യക്തിയും പസിലില് വിജയിക്കാനാവാതെ പിന്മാറും.
എന്നാല്‍ ഇന്റലിജന്റായിട്ടുള്ള വ്യക്തിയാണെങ്കില്‍ ഇതിലൊന്നും വീഴാതെ നിങ്ങള്‍ക്ക് ആ ലക്ഷ്യത്തിലെത്താം. എന്നാല്‍ ഇവിടെയുള്ള ചോദ്യമിതാണ്. നിങ്ങളൊരു ജീനിയസാണോ? അതെങ്ങനെ അറിയാന്‍ പറ്റും അല്ലേ. ഈ പസിലില് നിങ്ങളുടെ മികവ് എത്രത്തോളമുണ്ടെന്ന് നോക്കൂ. അതിന് ശേഷം അക്കാര്യം തീരുമാനിക്കാം....

image credit: fresherslive
തണുപ്പില്‍ പുറത്ത് പോകാന്‍ ഇഷ്ടമുള്ളവരുണ്ടോ? ഒരുപാട് പേരുണ്ടാകും. മഞ്ഞ് വാരിക്കളിക്കാനും, ആരുടെയെങ്കില് ദേഹത്ത് എറിയാനുമൊക്കെ നമ്മള്‍ക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. ധാരാളം ആക്ടിവിടികളും മഞ്ഞില്‍ നമുക്ക് കാണിക്കാനുണ്ടാവും. സ്കേറ്റിംഗ്, സ്കീയിങ് പോലുള്ള നിരവധി കാര്യങ്ങള്‍ മഞ്ഞില്‍ അഡ്വഞ്ചറസായി നടക്കുന്നവയാണ്. ധാരാളം കാഴ്ച്ചകള്‍ മഞ്ഞുമൂടിയ നാടുകളില്‍ കാണാനുമുണ്ടാവും.

നമ്മുടെ മുന്നിലുള്ള ചിത്രവും മഞ്ഞിനാല്‍ മൂടപ്പെട്ട ഒരു ചിത്രമാണ്. ശരീരമാകെ വിറച്ചുപോകുന്ന തണുപ്പാണ് ഈ ചിത്രത്തിലുള്ളത്. പക്ഷേ ആ മഞ്ഞിനെ കൂസാതെ രണ്ട് പേര് ഈ ചിത്രത്തിലുണ്ട്. നേരത്തെ പറഞ്ഞത് പോലെ രണ്ട് സാഹസികത കൊതിക്കുന്നവരാണ് നമുക്ക് മുന്നിലുള്ളത്. അവരുടെ സാഹസികത കാണാന്‍ തന്നെ നല്ല ചന്തമുണ്ട്. മഞ്ഞിലൂടെ ഇവര്‍ സ്കീയിംഗിന് ഇറങ്ങിയതാണ്. അതിവേഗത്തില്‍ സമര്‍ത്ഥമായിട്ടാണ് ഇവര്‍ സ്കീയിംഗ് നടത്തുന്നത്.

പക്ഷേ ഇവര്‍ സ്കീയിംഗ് നടത്തുന്നത് കൊണ്ട് ചുറ്റുമുള്ളതൊന്നും ശ്രദ്ധിച്ചില്ല. വളരെ സമര്‍ത്ഥനായ ഒരു മൃഗം ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അത് മറ്റാരുമല്ല ഒരു സുന്ദരനായ കൊച്ചു മുയലാണ്. ഇവരെ പേടിച്ച് ഇരിക്കുകയാണ് ആ പാവം. അത് മാത്രമല്ല മറ്റേതെങ്കിലും മൃഗങ്ങള്‍ ഇവിടേക്ക് വരുന്നുണ്ടോ എന്നും ആ കൊച്ചു മുയലിന് നോക്കേണ്ടതുണ്ട്. മഞ്ഞില്‍ ഹിമക്കരടികള്‍ അടക്കം ധാരാളമായുണ്ടാവും.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
മൃഗങ്ങളുടെ കണ്ണില്‍പ്പെടാതെയിരിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടാവും ഈ മുയല്. പക്ഷേ മഞ്ഞിലായത് കൊണ്ട് മുയലിന് ഒരുപാട് ഗുണങ്ങളുണ്ട്. കാരണം മഞ്ഞിനും മുയലിനും തൂവെള്ള നിറമായിരിക്കും. ഇതിന്റെ ഇടയില്‍ അവ ഒളിച്ചിരുന്നാല്‍ കണ്ടെത്തുക ദുഷ്കരമായിരിക്കും. ഇവിടെയാണ് നിങ്ങളുടെ കണ്ണിന്റെ മികവ് പുറത്തെടുക്കേണ്ടത്. ഒപ്പം മികച്ച നിരീക്ഷ പാടവം കൂടി ചേര്‍ന്നാല്‍ ഉറപ്പായും ആ മുയലിനെ കണ്ടെത്താം.

ആദ്യം ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം പരിശോധിക്കാം. രണ്ട് ദമ്പതിമാര്‍ ചിത്രത്തില്‍ സ്കീയിംഗ് നടത്തുന്നത് കാണാം. പിന്നില്‍ അവിടവിടെയായി മരണങ്ങളുണ്ട്. ദൂരെ വലിയൊരു കാടും കാണാം. നല്ലൊരു പ്രദേശമാണിത്. എവിടെ നോക്കിയാലും മഞ്ഞുമാത്രം. മധുവിധു ആഘോഷിക്കാന്‍ ഈ സ്ഥലം ബെസ്റ്റാണ്. അതുപോലെ നല്ലൊരു അവധി ആഘോഷിക്കാനും ഈ സ്ഥലം ബെസ്റ്റാണ്.

പക്ഷേ ഈ ദമ്പതിമാരുടെ ഇടയില്‍ ആരും കാണാതെ ഇരിക്കുന്നുണ്ട് ആ മുയല്. ദമ്പതിമാരെ പോലെ ഈ സ്ഥലം ആ മുയലിനും ഇഷ്ടപ്പെട്ടിട്ടുണ്ട്. അതും ആസ്വദിച്ച് നില്‍ക്കുകയാണ്. പക്ഷേ നമ്മുടെ ചലഞ്ച് അതിനെ കണ്ടെത്തുകയാണ്. അതിന് നമ്മുടെ ബുദ്ധിശക്തിയെ കൂര്‍പ്പിച്ച് വെക്കണം. അത്രത്തോളം ഏകാഗ്രത ഈ ചിത്രത്തിലെ ആ ക്യൂട്ട് മുയലിനെ കണ്ടെത്താന്‍ ആവശ്യമാണ്.

image credit: fresherslive
നിങ്ങളുടെ മുന്നിലുള്ളത് ആകെ അഞ്ച് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ വേണം ആ മുയലിനെ കണ്ടെത്താന്‍. വേഗം തന്നെ ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും കണ്ണോടിച്ച് നോക്കൂ. ഈ മുയലിനെ വിലകുറച്ച് കാണരുത്. കാരണം അതിസമര്ത്ഥനാണിത്. ആര്‍ക്കും പിടിതരാതിരിക്കാന്‍ ഇത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ നമ്മള് അതിലും മികച്ചതാവാന്‍ ശ്രമിക്കേണ്ടതുണ്ട്. ആ പ്രണയിനികള്‍ക്ക് നടുവിലായിട്ടാണ് മുയല് നില്‍ക്കുന്നത്. ശ്രദ്ധിച്ച് നോക്കിയാല്‍ കാണാന്‍ സാധിക്കും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications