Get Updates
Get notified of breaking news, exclusive insights, and must-see stories!

മുയലിന് ഇത്രേം ലുക്കോ? ആരും കാണാതെ പതുങ്ങിയിരിപ്പാണ്; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

നമ്മുടെ മുന്നില്‍ എന്തുണ്ടെങ്കിലും കാണാന്‍ കഴിയുമോ? ഒരിക്കലും ഇല്ല എന്നതാണ് സത്യം. നമ്മുടെ കണ്ണുകളെ പലപ്പോഴും ഇല്യൂഷന്‍ കൊണ്ട് പറ്റിക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. നമ്മള്‍ മുന്നിലുണ്ട് എന്ന് വിചാരിച്ച് തിരയാന്‍ തുടങ്ങുമ്പോള്‍ ഒന്നും മുന്നില്‍ കാണാന്‍ കഴിയില്ല.

പക്ഷേ ഇവിടെ നമുക്ക് മികച്ച നിരീക്ഷ പാടവമോ, ബുദ്ധിശക്തിയോ ഉണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ സാധിക്കും. അതാണ് ഈ ചിത്രങ്ങള്‍ ആവശ്യപ്പെടുന്നത്. നമ്മളിലെ മികവിനെ പുറത്തേക്ക് വരാന്‍ വെല്ലുവിളിക്കുന്നതാണ് ഈ ചിത്രങ്ങള്‍. അത്തരമൊരു ചിത്രം ഇന്ന് നമുക്കത് മുന്നിലുണ്ട്. അതൊന്ന് ശരിക്കും പരിശോധിച്ച് നോക്കാം....

1

image credit: Bright Side

കണ്ണുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. സാധാരണ രീതിയില്‍ നമ്മള്‍ ചിന്തിച്ചാല്‍ കണ്ണും അതേ രീതിയില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. മറിച്ച് ആരും കാണാത്ത കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചാല്‍, കണ്ണും അവിടേക്ക് ഓടിയെത്തും. അതാണ് ഇന്റലിജന്റായിട്ടുള്ള ഒരു വ്യക്തിക്ക് ജീവിതത്തില്‍ വേണ്ടത്. എന്തിനെയും കണ്ടെത്താന്‍ നമുക്ക് സാധിക്കണം. ഇല്ലെങ്കില്‍ പരിശ്രമിക്കുകയെങ്കിലും വേണം. അങ്ങനെ ശ്രമിച്ച് കൊണ്ടിരുന്നാല്‍ ജീനിയസായി മാറാം.

2

പക്ഷേ എത്രയൊക്കെ നിരീക്ഷിച്ചാലും നമ്മുടെ ചിന്തകള്‍ക്കും അപ്പുറം വരുന്ന ചില കാര്യങ്ങളുണ്ട്. അത് എത്ര നോക്കിയാലും നമുക്ക് കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. അത് ഈ ചിത്രങ്ങള്‍ മാജിക് ഒളിപ്പിച്ച് വെച്ചത് കൊണ്ടാണ്. പക്ഷേ അവിടെ നമ്മുടെ ചിന്തകള്‍ എക്‌സ്ട്രാ ഓര്‍ഡിനറി ആണെങ്കില്‍ കണ്ടുപിടിക്കാന്‍ സാധിക്കും. നിങ്ങള്‍ ആ തലത്തിലേക്ക് ഉയരുമോ എന്നാണ് അറിയേണ്ടത്. ഈ ചിത്രങ്ങള്‍ വെല്ലുവിളിക്കുന്നതും അതിന് വേണ്ടിയാണ്.

3

ഇവിടെ നമ്മുടെ മുന്നിലായുള്ള ഒപ്ടിക്കല്‍ ചിത്രം വളരെ മനോഹരമാണ്. നമ്മുടെ മനംമയക്കുന്ന ചിത്രമാണിത്. ഇതിനുള്ളില്‍ ആരുടെ കാണാതെ ഒരു സമര്‍ഥന്‍ ഇരിപ്പുണ്ട്. ഒരു സുന്ദരന്‍ മൃഗമാണത്. അതേസമയം നല്ല ബുദ്ധിശാലിയുമാണ്. നിങ്ങള്‍ക്ക് അതിനെ കാണാന്‍ സാധിക്കുന്നുണ്ടോ? ഇല്ലല്ലേ, കാരണം അതങ്ങനെ ഒളിഞ്ഞിരിപ്പാണ്. ആര്‍ക്കും അത്ര പെട്ടെന്ന് അങ്ങനെ അതിനെ കാണാനാവില്ല. നമ്മുടെ ടാസ്‌ക് അതിനെ കണ്ടെത്തുകയാണ്.

4

ഇവിടെ ഒളിഞ്ഞിരിക്കുന്ന മൃഗം ഒരു മുയലാണ്. കാണാന്‍ നല്ല ഭംഗിയുള്ള മൃഗമാണിത്. ബുദ്ധിയുടെ കാര്യത്തിലും ഒട്ടും പിന്നില്‍ അല്ല. പക്ഷേ ഈ ചിത്രത്തില്‍ മുയല്‍ ഉണ്ടെന്ന സൂചന പോലും നമുക്ക് ലഭിക്കുന്നില്ല. എവിടെ നോക്കിയാലും അങ്ങനൊന്നിനെ ആര്‍ക്കും കാണാാവില്ല. പക്ഷേ ഈ ചിത്രത്തില്‍ ഒരു മുയലുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ മിടുക്ക് പോലെയിരിക്കും അതിനെ കണ്ടെത്തുന്നത്.

5

ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യമൊന്ന് പരിശോധിച്ച് നോക്കൂ. വിദൂരതയിലായി ഒരു വീട് കാണാന്‍ സാധിക്കും. ഒരു കൊച്ചുവീടാണത്. അതിനടുത്തായി മനോഹരമായ ഒരു പുഴ കാണാന്‍ സാധിക്കും. പുഴക്കരയിലെ സൗന്ദര്യം ആസ്വദിച്ച് കാണാന്‍ സാധിക്കുന്ന തരത്തിലാണ് ആ വീട് നിര്‍മിച്ചിരിക്കുന്നത്. ചുറ്റും നോക്കിയാല്‍ മനോഹരമായ പ്രകൃതി കാണാം. ദൂരെയായി മലനിരകളും കാണാന്‍ സാധിക്കും.

6

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?

ഇതിലും ഭംഗിയായി ഭൂമിയില്‍ ഒരു സ്ഥലവും ഉണ്ടാവില്ലെന്ന് വേണമെങ്കില്‍ പറയാം. ഇത് ഭൂമിയിലെ സ്വര്‍ഗമാണ്. ആരും കൊതിച്ച് പോകുന്ന സ്ഥലമാണ്. പക്ഷേ ഈ മുയല്‍ എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്നാണ് നമുക്ക് കണ്ടെത്തേണ്ടത്. എവിടെ നോക്കിയിട്ടും അതിനെ കാണാന്‍ സാധിക്കുന്നില്ല. മുയല്‍ ഉണ്ടോ എന്ന് തന്നെ നമുക്ക് സംശയം ജനിപ്പിക്കുന്നുണ്ട്. പക്ഷേ വളരെ സമര്‍ത്ഥമായി തന്നെ അത് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.

7

image credit: Bright Side

നിങ്ങള്‍ക്ക് മുന്നിലുള്ളത് അഞ്ച് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ മുയലിനെ കണ്ടെത്തണം. പെട്ടെന്ന് തന്നെ നോക്കി തുടങ്ങിക്കോളൂ. അധികം സമയമില്ല. ഇതുവരെ മുയലിനെ കാണാന്‍ കഴിഞ്ഞില്ലേ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി നിങ്ങളെ സഹായിക്കാന്‍ ഞങ്ങളും വരാം. നിങ്ങളുടെ ആരും പ്രതീക്ഷിക്കാത്ത സ്ഥലത്താണ് ആ മുയല്‍ ഇരിക്കുന്നത്. ദൂരെ മേഘങ്ങള്‍ക്കിടയിലായി നില്‍ക്കുന്നുണ്ട് ആ മുയല്‍. അത്ഭുതകരമായിട്ടുണ്ട് അല്ലേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+