സുന്ദരിപക്ഷിയെ ആരും കാണില്ല, കണ്ണുകള്‍ കഴുകനെ പോലെയാക്കണം, 4 സെക്കന്‍ഡില്‍ കണ്ടെത്തണം!!
ഇതിനെ ഒരു ബ്രെയിന്‍ ടീസറായി കണ്ടാല്‍ മതി. പക്ഷേ ഈ ചിത്രം ഒരു എത്തും പിടിയും നല്‍ക്കാത്ത ഒന്നാണ്. എങ്ങും ശാന്തത മാത്രം. പക്ഷേ എന്തോ ഇതില്‍ മറഞ്ഞു കിടക്കുന്നുണ്ടെന്ന സൂചന മാത്രം നമ്മുടെ മുന്നിലേക്ക് ഈ ചിത്രം ഇട്ടു തരുന്നുണ

കണ്ണുകള്‍ എന്തിനെയും കാണുന്നതില്‍ പ്രധാന ഘടകമാണ്. ദൂരെയുള്ളതും, അടുത്തുള്ളതുമെല്ലാം കൃത്യമായ വിവരണത്തോടെ അത് നമ്മുടെ മനസ്സിലേക്ക് എത്തിക്കും. ചില ചലഞ്ചുകളില്‍, പ്രത്യേകിച്ച് ബുദ്ധിപരമായ മത്സരങ്ങളില്‍ നമ്മള് വിജയിക്കണമെങ്കില്‍ കണ്ണുകളുടെ സഹകരണം കൂടിയേ തീരൂ. അതുകൊണ്ട് ഏറ്റവും ഷാര്‍പ്പായി നമ്മള് സൂക്ഷിക്കേണ്ട കാര്യമാണ് കണ്ണുകള്‍.
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇതും ഒരുതരം ചലഞ്ചാണ്. ഇതില്‍ വിജയിക്കാന്‍ വേണ്ടതും മികച്ച നിരീക്ഷണ പാടവമാണ്. അതിന് നമ്മുടെ കണ്ണുകള്‍ സഹായിക്കും. അത്തരമൊരു ചിത്രത്തെ നമുക്കൊന്ന് ഇഴകീറി പരിശോധിച്ച് നോക്കാം....

ഗ്രേ ഇഫക്ടുള്ള ചിത്രമാണിത്
image credit: YouTube
നമ്മുടെ മുന്നിലുള്ള ഒരു ജങ്ക് യാര്‍ഡിന്റെ ചിത്രമാണെന്ന് പെട്ടെന്ന് മനസ്സിലാക്കാം. ധാരാളം ടയറുകള്‍ ഇവിടെയുണ്ട്. പഴകി പൊളിഞ്ഞതാണ് അധികവും. ഇത്തരം മാലിന്യങ്ങള്‍ സൂക്ഷിക്കാനുള്ള കേന്ദ്രമാണെന്ന് ഇതിലൂടെ അനുമാനിക്കാം. അതല്ലെങ്കില്‍ മുമ്പ് ഇവിടെ ഒരു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നുവെന്ന് നമ്മള് ഊഹിക്കേണ്ടി വരാം. എന്തായാലും നിഗൂഢതകള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ഒരു ചിത്രമാണിത്. മൊത്തത്തില്‍ ഒരു ഗ്രേ ഇഫക്ടും ചിത്രത്തിനുണ്ട്.

കണ്ണുകളെ ഷാര്പ്പാക്കണം
ഇതിനെ ഒരു ബ്രെയിന്‍ ടീസറായി കണ്ടാല്‍ മതി. പക്ഷേ ഈ ചിത്രം ഒരു എത്തും പിടിയും നല്‍ക്കാത്ത ഒന്നാണ്. എങ്ങും ശാന്തത മാത്രം. പക്ഷേ എന്തോ ഇതില്‍ മറഞ്ഞു കിടക്കുന്നുണ്ടെന്ന സൂചന മാത്രം നമ്മുടെ മുന്നിലേക്ക് ഈ ചിത്രം ഇട്ടു തരുന്നുണ്ട്. പക്ഷേ ഒരു കാര്യവുമില്ല എന്ന് അടുത്ത നിമിഷം മനസ്സിലാവും. ഒന്നും ഈ ചിത്രത്തില്‍ അധികമായി നമുക്ക് കാണാനാവില്ല. ആര്‍ക്കും പിടിതരാത്ത ഒരു ചിത്രമാണിതെന്ന് നമുക്ക് സമ്മതിക്കേണ്ടി വരും. അവിടെയാണ് നമ്മുടെ കണ്ണുകള്‍ ഷാര്പ്പാക്കേണ്ടത്.

സുന്ദരി പക്ഷി എവിടെയോ ഉണ്ട്
ഈ ചിത്രത്തില്‍ എവിടെയോ ഒരു സുന്ദരി പക്ഷിയുണ്ട്. പക്ഷേ അത് ആരും കാണരുതെന്ന ഉദ്ദേശത്തോടെയാണ് മറഞ്ഞിരിക്കുന്നത്. കാരണം ഈ പക്ഷി ഭയന്നിരിക്കാം. ഇതൊരു ഉപേക്ഷിക്കപ്പെട്ട സ്ഥലമായത് കൊണ്ട് സൗകര്യപൂര്‍വം വന്നിരുന്നതാവാം ആ പക്ഷി. കീറി പറിഞ്ഞ, പഴയ ടയറുകള്‍ക്ക് ഇടയില്‍ എവിടെയോ ആയിരിക്കും ആ പക്ഷിയുണ്ടാവുക. പക്ഷേ നമ്മുടെ കണ്ണുകള്‍ക്ക് പോലും കാണാനാവാത്ത തരത്തിലാണ് ആ പക്ഷി നില്‍ക്കുന്നത്.

പ്രകൃതി നല്കുന്ന സഹായം
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്പോട്ടുകള്‍
പ്രകൃതിയില്‍ ജീവിക്കുന്ന പക്ഷികള്‍ അടക്കമുള്ള ജീവികള്‍ക്ക് എപ്പോഴും പ്രകൃതി തന്നെ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി കൊടുക്കാറുണ്ട്. അവ നില്ക്കുന്ന അന്തരീക്ഷത്തിന്റെ അതേ നിറം പലപ്പോഴും പക്ഷികള്‍ സഹായകരമാകാറുണ്ട്. പാമ്പുകള്‍ ഒരു അന്തരീക്ഷത്തിന്റെ അതേ നിറത്തിലേക്ക് മാറി സ്വയം പ്രതിരോധിക്കാറുണ്ട്. നമുക്ക് കണ്ടെത്തേണ്ട പക്ഷിയും അത്തരമൊരു സഹായം ലഭിച്ചായിരിക്കും മറഞ്ഞിരിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ മികവുറ്റ രീതിയില്‍ നിരീക്ഷിക്കുക.

കണ്ടെത്തണം നിമിഷങ്ങള്‍ക്കുള്ളില്‍
image credit: YouTube
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ഈ ചലഞ്ച് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വെറും നാല് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളതെന്നാണ്. നിങ്ങളുടെ നിരീക്ഷണ പാടവും മികവുറ്റതാണെങ്കില്‍ ആ പക്ഷിയെ ഞൊടിയിടയില്‍ കണ്ടെത്താം. വേഗം തിരയൂ. ഇതാ പറഞ്ഞ സമയം അവസാനിച്ചിരിക്കുകയാണ്. ആ പക്ഷിയെ കണ്ടെത്തിയില്ല ഇല്ലല്ലേ. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മുന്നില്‍ തന്നെയുള്ള ടയറുകളുടെ വലത് ഭാഗത്തായി നില്‍ക്കുന്നുണ്ട് ആ പക്ഷി. സൂക്ഷിച്ച് നോക്കിയാല്‍ അതിനെ കാണാം.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications