ഈ കാട്ടില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു ക്യൂട്ട് പൂച്ച, കണ്ടെത്തിയവര്‍ 1 ശതമാനം മാത്രം, 11 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഒരു തരം നിഗൂഢതകളുടെ കേന്ദ്രമാണ്. ഒളിഞ്ഞിരിക്കുന്ന കാര്യം തേടിക്കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തില്ലാത്ത കാര്യങ്ങള്‍ വരെ നമ്മുടെ മനസ്സിലേക്ക് എത്തും. അതാണ് ഇല്യൂഷന്‍ എന്ന് ഈ ചിത്രങ്ങളെ നമ്മള്‍ വിളിക്കാന്‍ കാരണം. അവസാനം തിരഞ്ഞ് കൊണ്ടിരിക്കുന്നതിനെയും നമ്മള്‍ കണ്ടെത്താതെ മടങ്ങുന്നതാവും ഫലം.
ഇത് നമ്മുടെ മനസ്സിലേക്ക് പല ചിന്തകളും കൊണ്ടുവരാന്‍ ഒപ്ടിക്കല്‍ ചിത്രത്തിന് സാധിക്കുന്നത് കൊണ്ടാണ്. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രം നമ്മളെ ശരിക്കും കണ്‍ഫ്യൂസ് ചെയ്യിക്കുന്ന ഒന്നാണ്. ഇതിലൊരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് മാത്രം അറിയാം. പക്ഷേ അത് എന്താണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം....

Image courtesy:jagran josh
ഈ ചിത്രത്തെ നിങ്ങള്‍ വ്യത്യസ്തമായി സമീപിച്ചാല്‍ മാത്രമേ എന്താണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടുപിടിക്കാന്‍ സാധിക്കൂ. സാധാരണയുള്ള ഒരു ചിത്രമല്ല ഇത്. ഈ ചിത്രം നിഗൂഢതകള്‍ ധാരാളം നിറച്ച ചിത്രമാണ്. അതാണ് നമ്മുടെ ചിന്തയെ പലയിടത്തേക്ക് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയ സൈറ്റായ റെഡിറ്റില്‍ ഷെയര്‍ ചിത്രമാണിത്. ഇതിനുള്ളില്‍ ഒരു ക്യൂട്ട് പൂച്ചയുണ്ട്. ആ പൂച്ചയെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. നിങ്ങളുടെ കണ്ണിനെയും മനസ്സിനെയും ഈ ചിത്രം വട്ടം ചുറ്റിക്കും. കാരണം എല്ലായിടത്തും ഒരേ നിറമാണ്.

ഒരേ നിറം വന്നാല്‍ നമ്മുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത് അതിനനുസരിച്ചാവും. എന്ത് നോക്കിയാലും അതേ ചിത്രമായി തോന്നും. അപ്പോള്‍ കണ്ണുകള്‍ കാണുന്നതും മസ്തിഷ്‌കം എന്താണോ നല്‍കുന്നത് അത് തന്നെയാവും. നമ്മുടെ തലച്ചോറില്‍ ചില നിറങ്ങളും രൂപങ്ങളും നേരത്തെ തന്നെ ശേഖരിച്ച് വെച്ചുണ്ടാവും. അതുകൊണ്ടാണ് നമ്മള്‍ പിന്നീട് ആ വസ്തു കാണുമ്പോഴും അതേ നിറത്തിലും രൂപത്തിലും കാണാന്‍ സാധിക്കുന്നത്. എന്നാല്‍ നമ്മള്‍ ഒരിലയുടെ നിറം ഓറഞ്ചായിട്ടാണ് കാണുന്നതെങ്കില്‍ പിന്നീട് കാണുമ്പോള്‍ അതേ നിറത്തില്‍ തന്നെയാവും കാണുക.

നമ്മുടെ കണ്ണിനെ വിശ്വസിക്കരുത് എന്ന് അതുകൊണ്ടാണ് പറയുന്നത്. കാരണം മസ്തിഷ്‌കം എന്താണോ തരുന്നത് അത് കാണാന്‍ മാത്രമേ കണ്ണിന് സാധിക്കൂ. അതുകൊണ്ട് നമ്മുടെ മസ്തിഷ്‌കത്തെ കണ്‍ഫ്യൂസ് ചെയ്യിക്കാതിരിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനായി ഏകാഗ്രത മെച്ചപ്പെട്ടതാകണം. സ്ഥിരമായി ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പസില്‍ കളിക്കുമ്പോള്‍ തീര്‍ച്ചയായും നമുക്ക് ബുദ്ധിശക്തി വര്‍ധിക്കാന്‍ സഹായിക്കാന്‍ സാധിക്കും. അതിലൂടെ നിരീക്ഷണ പാടവും വര്‍ധിക്കും. അപ്പോള്‍ ഏത് രഹസ്യം എവിടെ ഒളിപ്പിച്ചാലും ഈ പാടവത്തിലൂടെ നമുക്ക് കണ്ടെത്താം.

ഇനി ചിത്രത്തിലേക്ക് വരാം. ഈ പൂച്ച ചിത്രത്തിലുണ്ടെന്ന് ഉറപ്പാണ്. സൂക്ഷിച്ച് നോക്കിയാല്‍ ഇതൊരു കാടാണെന്ന് മനസ്സിലാവും. തടികള്‍ ധാരാളം കൂട്ടിയിട്ടൊരു ചിത്രമാണിത്. ഈ പൂച്ച ഇതിനുള്ളില്‍ എവിടെയോ ഇരുന്ന് ഉറങ്ങുകയാണ്. അതിനെയാണ് കണ്ടെത്തേണ്ടത്. ഈ ചിത്രം കടുപ്പമേറിയതാണ്. ആരൊക്കെഈ പസില്‍ കളിച്ചിട്ടുണ്ടോ അവരൊക്കെ തോറ്റ ചരിത്രമാണ് ഉള്ളത്. വെറും ഒരുശതമാനം പേര്‍ മാത്രമാണ് ഈ പൂച്ചയെ കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും രസകരമായ കാര്യം ഈ പൂച്ച നിങ്ങളുടെ തൊട്ടുമുന്നിലുണ്ട് എന്നതാണ്. പക്ഷേ എളുപ്പത്തില്‍ കണ്ടെത്താനാവില്ല.

Image courtesy:jagran josh
നിങ്ങള്‍ക്ക് മുന്നില്‍ പതിനൊന്ന് സെക്കന്‍ഡുകളാണ് ഈ പൂച്ചയെ കണ്ടെത്താനായി ഉള്ളത്. ഈ കാട്ടില്‍ തിരയുക എന്നത് കടുപ്പമേറിയാണ്. ചിത്രത്തിലെ പശ്ചാത്തലം ഉപയോഗിച്ചാണ് ഈ പൂച്ച മറഞ്ഞിരിക്കുന്നത്. മരത്തടികള്‍ കണ്ടില്ലേ, അതിലാണ് പൂച്ച മറഞ്ഞിരിക്കുന്നത്. ഇടത് വശത്ത് മരത്തടികള്‍ക്ക് മുകളിലായിട്ടാണ് ഈ പൂച്ച കിടന്നുറങ്ങുന്നത്. ഒറ്റനോട്ടത്തില്‍ ഇതിനെ കണ്ടെത്തുക കടുപ്പമാണ്. കാരണം അതിനെ മരത്തടിയായിട്ടേ തോന്നൂ. വളരെ സൂക്ഷമമായി പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. പതിനൊന്ന് സെക്കന്‍ഡില്‍ നിങ്ങള്‍ ഈ പൂച്ചയെ കണ്ടെത്തിയാല്‍ ബുദ്ധിശക്തി അപാരമാണെന്ന് ഉറപ്പിക്കാം.












Click it and Unblock the Notifications