അതാ ഒരു കാമുകി, കാമുകന് എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട്; കണ്ടെത്താമോ? 8 സെക്കന്‍ഡ് തരാം
നമ്മുടെ കണ്ണുകള്‍ക്ക് ശരിക്കും വിചാരിക്കുന്നതിലും അപ്പുറത്തുള്ള ചില കഴിവുകളുണ്ട്. പക്ഷേ അത് നമ്മള് പുറത്തുകൊണ്ടുവരണം. അതിനായി പലപ്പോഴും ചില ചലഞ്ചുകളെ നമ്മള് ആശ്രയിക്കേണ്ടി വരും. പക്ഷേ അത് ഗുണമേ ചെയ്യൂ. നമ്മുടെ കണ്ണുകള്‍ക്ക് വളരെ മികവ് അതിലൂടെ കൈവരിക്കാന്‍ സാധിക്കും. കടുപ്പമേറിയ ചലഞ്ചുകള്‍ എന്ന് പറയുമ്പോള്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ആ ഗണത്തില്‍ വരും.
നമ്മള് വിചാരിക്കുന്നത് പോലുള്ള കാര്യങ്ങളായിരിക്കില്ല ആ ചിത്രങ്ങളില്‍ ഉണ്ടാവുക. വളരെ കടുപ്പമായിരിക്കും. നമ്മുടെ ഉള്ളിലുള്ള കഴിവുകള്‍ പരമാവധി പുറത്തെടുക്കുകയാണ് ഇവ ചെയ്യുക. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. അതൊന്ന് വിശദമായി പരിശോധിക്കാം.

image credit: acertijosymascosas.com
ഇതൊരല്‍പ്പം കടുപ്പമേറിയതാണ്
നമ്മുടെ മുന്നില്‍ വളരെ റൊമാന്റിക്കായ ചിത്രമാണ് ഉള്ളത്. അത് നമ്മളെ ശരിക്കും വട്ടംചുറ്റിക്കാനുള്ളതാണ്. കാരണം ചിത്രത്തിന്റെ തീം റൊമാന്സായിരിക്കും. പക്ഷേ നമ്മള് കണ്ടുപിടിക്കേണ്ടത് മറ്റൊന്നായിരിക്കും. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഒരു രീതി.
വലിയ ഇല്യൂഷന്‍ ഇവ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരും. അതിലൂടെ വലിയ ഇല്യൂഷനായിരിക്കും നമുക്കുണ്ടാവുക. വിചാരിച്ച കാര്യങ്ങള്‍ കണ്ടുപിടിക്കാനാവാത്ത സാഹചര്യവും അതിലൂടെയുണ്ടാവും.
അതാ ഒരു സുന്ദരി നില്ക്കുന്നു
ഈ ചിത്രത്തില്‍ ഒരു സുന്ദരി നില്‍ക്കുന്നത് കാണാം. ചിത്രം ശരിക്കുമൊന്ന് പരിശോധിച്ചാല്‍ ചുറ്റുമുള്ള കാര്യങ്ങളും കാണാം. ഈ സുന്ദരി വളരെ റൊമാന്റിക് മൂഡിലാണ്. ആകെ അണിഞ്ഞൊരുങ്ങിയാണ് അവര്‍ നില്‍ക്കുന്നത്. പുതിയ വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട് എന്തോ ആലോചിച്ച് നില്‍ക്കുകയാണ് അവര്‍.
ആരെയോ കാത്തിരിക്കുന്നതായി ഇതിലൂടെ മനസ്സിലാക്കാം. കൈയ്യിലൊരു പൂവാണ് ഇവര്‍ പിടിച്ചിരിക്കുന്നത്. പിന്നിലായി കടല്‍ കാണാം. അതില്‍ കപ്പലുണ്ട്. അതിനടുത്തായി ഒരു വീടും കാണാം.
രുചിയുടെ പെരുന്നാളാണ് ഹിമാചലില്‍: ടോപ് ടേസ്റ്റ് ഈ ഡിഷുകള്‍ക്ക്; കഴിക്കാന്‍ റെഡിയായിക്കോളൂ
കാമുകനെ കാത്തുനില്‍ക്കുകയാണ് അവര്‍
ഈ യുവതി പക്ഷേ ചുമ്മാ വന്ന് നില്ക്കുകയല്ല. തന്റെ കാമുകനെ കാണാനായി വന്നതാണ് അവര്‍. പക്ഷേ കാമുകന് ആളൊരു വിരുതനാണ്. യുവതിക്ക് പിടിതരാതെ ചിത്രത്തിലെവിടെയോ അയാള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ആര്‍ക്കും അയാളെ കാണാന്‍ കഴിയില്ല.
സ്വന്തം കാമുകന് വന്നത് പോലും ഈ യുവതി അറിഞ്ഞിട്ടില്ല. നമ്മള് ചെയ്യേണ്ടത് ഒളിഞ്ഞിരിക്കുന്ന കാമുകനെ കണ്ടുപിടിക്കുകയാണ്. അതിലൂടെ ആ കാമുകിക്ക് വലിയൊരു സഹായം കൂടിയാണ് നമ്മള് ചെയ്യുന്നത്.
സഹായിക്കാന്‍ ആള് വേണം
ഈ ചിത്രത്തിലെ കാമുകനെ അത്ര പെട്ടെന്ന് ഒന്നും കണ്ടെത്താനാവില്ല. വളരെ സമര്‍ത്ഥനാണ് ഇയാള്‍. ഈ യുവതിയെ സമര്‍ത്ഥമായി കബളിപ്പിക്കുകയാണ് കാമുകന്. പക്ഷേ നമുക്ക് എന്ത് വന്നാലും അയാളെ കണ്ടെത്തിയേ തീരൂ. പക്ഷേ ചിത്രത്തില്‍ മറ്റൊരാള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് ഒരു സൂചന പോലും ലഭിക്കുന്നില്ല അല്ലേ.
എങ്കില്‍ നിരാശപ്പെടേണ്ട. സഹായത്തിനായി ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് സമീപിക്കാം. ബന്ധുക്കളോ സുഹൃത്തുക്കളോ മികച്ച ഗെയിമര്മാരാണെങ്കില് ചലഞ്ചിന്റെ കുരുക്കഴിക്കാന്‍ വിളിക്കാം.

image credit: acertijosymascosas.com
സമയം വളരെ കുറവാണല്ലോ
വളരെ കുറഞ്ഞ സമയമാണ് ഈ കാമുകനെ കണ്ടെത്താന്‍ നമുക്ക് മുന്നിലുള്ളത്. അതായത് എട്ട് സെക്കന്‍ഡില്‍ ആ കാമുകനെ കണ്ടെത്തി വിജയിക്കണം. ചിത്രത്തിന്റെ നാലുപാടും ഒന്ന് തിരഞ്ഞ് നോക്കൂ. എവിടെയെങ്കിലും ഒരു സൂചനയെങ്കിലും ലഭിക്കുന്നുണ്ടോ?
ഒറ്റനോട്ടത്തില്‍ കാമുകനെ കണ്ടെത്തുക കടുപ്പമേറിയ കാര്യമാണ്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. ആ കാമുകിയുടെ മധ്യഭാഗത്തേക്ക് നോക്കൂ. ആ കാമുകന് ഒളിഞ്ഞിരിക്കുന്നത് കാണാനാവും.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications