കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതെന്താ കാട്ടിലെ രാജാക്കന്മാരുടെ സമ്മേളനമോ? ഒളിഞ്ഞിരിക്കുന്ന സിംഹങ്ങളെ 8 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ പലപ്പോഴും വരാറുള്ളത് മൃഗങ്ങളാണ്. അവയാണ് പലതിനെയും മറയാക്കി ഇരിക്കുന്നത്. അതുകൊണ്ട് ധാരാളം മൃഗങ്ങള്‍ ഈ ചിത്രങ്ങളുടെ ഭാഗമാകാറുള്ളത്. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രം കുറച്ച് പൗരുഷമേറിയ ചിത്രങ്ങളാണ്. സിംഹങ്ങളും കാടുമൊക്കെയാണ് ഈ ചിത്രത്തിലുള്ളത്. പക്ഷേ പലതും നിങ്ങളുടെ കണ്‍മുന്നിലുണ്ടെങ്കിലും കാണാന്‍ സാധിക്കില്ല.

കാരണം അത് സമര്‍ത്ഥമായി മറഞ്ഞിരിക്കുകയാണ്. നമ്മുടെ കണ്ണുകളെ പരീക്ഷിക്കാന്‍ വിടുകയാണ് ഇന്ന് ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ നമ്മുടെ ബുദ്ധിശക്തി എത്രത്തോളമുണ്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. അത്തരമൊരു പരീക്ഷണത്തിന് തയ്യാറെടുത്തോളൂ.

1

IMAGE CREDIT: ENGLISH JAGRAN.COM

നമ്മുടെ മുന്നിലുള്ളത് മനോഹരമായ പ്രകൃതിയാണ്. ആരുടെയും മനം മയക്കുന്ന ചിത്രമാണിത്. എന്നാല്‍ ഈ ചിത്രത്തിന് വലിയ വന്യതയുമുണ്ട്. എന്തൊക്കെയോ ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അത് എന്താണ് ഒറ്റനോട്ടത്തില്‍ കണ്ടെത്തുക ദുഷ്‌കരമാണ്. കാരണം ആരുടെയും കണ്ണില്‍പ്പെടാതെയാണ് അതിരിക്കുന്നത്. ചിത്രത്തിലുള്ള പ്രകൃതിയുമായി അതങ്ങനെ ലയിച്ച് നില്‍ക്കുകയാണ്. ഇവിടെയാണ് കണ്ണുകളുടെ മികവ് നമ്മള്‍ കാണിക്കേണ്ടത്.

2

ബാബ വംഗയ്ക്ക് എതിരാളി; അവരുടെ വരവോടെ ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, സൂചന നല്‍കി പ്രവചനംബാബ വംഗയ്ക്ക് എതിരാളി; അവരുടെ വരവോടെ ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, സൂചന നല്‍കി പ്രവചനം

ഈ ചിത്രത്തിലേക്ക് നോക്കൂ, അതൊരു വലിയ ഘോരവനമാണെന്ന് നമുക്ക് മനസ്സിലാക്കാം. പക്ഷേ ആ വനത്തില്‍ ഒളിഞ്ഞിരിക്കുന്നത് സിംഹമാണ്. ഒരാള്‍ മാത്രമല്ല, നിരവധി സിംഹങ്ങള്‍ ഈ ചിത്രത്തിലുണ്ട്. പക്ഷേ ചിത്രത്തിലേക്ക് നോക്കിയാല്‍ കാടല്ലാതെ മറ്റൊന്നും നമുക്ക് കാണാന്‍ സാധിക്കില്ല. ചിത്രത്തിലെ അന്തരീക്ഷം ആ സിംഹങ്ങള്‍ക്ക് ഒളിഞ്ഞിരികകാന്‍ അവസരം കൊടുക്കുന്നതാണ്. അത് കണ്ടെത്തുകയാണ് നമ്മുടെ ടാസ്‌ക്.

3

ഒരുപക്ഷേ ഈ സിംഹങ്ങള്‍ എന്തിനായിരിക്കും കാട്ടില്‍ ഒത്തുചേരുന്നത്. കാട്ടിലെ രാജാക്കന്മാരുടെ സമ്മേളനത്തിനായിരിക്കും ഇവര്‍ ഒത്തുചേര്‍ന്നിട്ടുണ്ടാവുക. കാട്ടിലെ രാജാവായിട്ടാണല്ലോ സിംഹങ്ങള്‍ അറിയപ്പെടുന്നത്. ആരും അവരുടെ അധികാരത്തെ ചോദ്യം ചെയ്യാറില്ല. കാരണം കരുത്തില്‍ സിംഹത്തോളം പോന്ന ജീവികള്‍ കാട്ടില്‍ ഇല്ല. അതുകൊണ്ട് സിംഹം ഒരു പരിധി നിശ്ചയിച്ചിട്ടുണ്ടാവും. അതിനുള്ളിലായിരിക്കും ഇവ താമസിക്കുക.

4

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

ഈ സിംഹങ്ങളെ അതുകൊണ്ട് തന്നെ ആരും ബുദ്ധിമുട്ടിക്കാന്‍ പോകില്ല. അങ്ങനെ ആരെങ്കിലും പോയാല്‍ തീര്‍ച്ചയായും സിംഹങ്ങള്‍ അതിനെ വകവരുത്തും. അതുകൊണ്ട് തന്നെ ഈ ചിത്രം വളരെ രഹസ്യമായി സിംഹങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. ചിത്രത്തിലുള്ള ഒരു മഴക്കാടാണെന്ന് തോന്നുന്നു. അതിനുള്ളില്‍ ആര്‍ക്ക് വേണമെങ്കിലും ഒളിഞ്ഞിരിക്കാന്‍ സാധിക്കും. എത്ര ശ്രമിച്ചാലും നമുക്ക് അത് കണ്ടുപിടിക്കാനേ സാധിക്കില്ല.

5

നിങ്ങളുടെ ബുദ്ധിശക്തി എത്രത്തോളമുണ്ട് എന്നതാണ് ഇവിടെ പ്രധാനം. കാരണം മികച്ച നിരീക്ഷണ പാടവും, ഒപ്പം ബുദ്ധിശക്തിയും ചേരുമ്പോള്‍ മാത്രമേ ആ സിംഹങ്ങളെ കണ്ടെത്താനാവൂ. ആ സിംഹങ്ങള്‍ നിങ്ങളുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. പക്ഷേ ഈ ചിത്രം നമ്മളെ വട്ടം കറക്കുന്നതാണ്. മറ്റൊരു രീതിയിലാണ് ഈ ചിത്രത്തെ നമുക്ക് കാണാന്‍ സാധിക്കൂ. അതാണ് ഒപ്ടിക്കല്‍ ചിത്രം നല്‍കുന്ന ഇല്യൂഷന്‍.

6

ക്രിസ്മസിന് സമ്മാനം തരാന്‍ ആരുമില്ല; യുവതി സ്വയം സമ്മാനിച്ചത് ലോട്ടറി, അടിച്ചത് കോടികള്‍ക്രിസ്മസിന് സമ്മാനം തരാന്‍ ആരുമില്ല; യുവതി സ്വയം സമ്മാനിച്ചത് ലോട്ടറി, അടിച്ചത് കോടികള്‍

ഇവിടെ ധാരാളം മരങ്ങള്‍ ഈ കാട്ടില്‍ കാണാന്‍ സാധിക്കും. ഈ മരങ്ങളായിരിക്കും സിംഹങ്ങളെ ആരുടെ കണ്ണിലും പെടാതെ സംരക്ഷിച്ച് നിര്‍ത്തുന്നത്. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ആ കാട്ടില്‍ തന്നെയാണ് നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതല്‍ പതിയേണ്ടത്. സിംഹങ്ങള്‍ എവിടെയെല്ലാം ഒളിഞ്ഞിരിക്കുമെന്ന് ആദ്യമൊന്ന് ചിന്തിച്ച് നോക്കൂ. ഇരപിടിക്കുന്ന രംഗങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കിയാല്‍ മതി.

7

IMAGE CREDIT: ENGLISH JAGRAN.COM

നിങ്ങള്‍ക്ക് ഈ സിംഹങ്ങളെ കണ്ടെത്താനുള്ള സമയം വെറും എട്ട് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ സിംഹങ്ങളെ കണ്ടെത്തിയിരിക്കണം. വേഗത്തില്‍ തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. എവിടെ വേണമെങ്കിലും ഈ സിംഹങ്ങളുണ്ടാവാം. ചിത്രത്തിന്റെ ഇടതുവശത്ത് ഒരുസിംഹമുണ്ട്. നടുവിലായിട്ടാണ് മറ്റൊരു സിംഹമുള്ളത്. മൂന്നാമത്തെ സിംഹത്തെ വലത് വശത്തായി ആ മരത്തിന് താഴെ കാണാന്‍ സാധിക്കും.

English summary
optical illusion hides powerful lions in a forest goes viral, can you find it in 8 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X