അതാ 2 സിംഹങ്ങള്‍ നിങ്ങളുടെ മുന്നില്‍; കാണാത്ത സിംഹങ്ങള്‍ വേറെയുണ്ട്, കണ്ടെത്താമോ?
നമ്മുടെ ചിന്താശേഷിയെ ഒന്ന് ചലഞ്ച് ചെയ്യാന്‍ പലരും താല്‍പര്യപ്പെടുന്നുണ്ടാകും. കാരണം ഇപ്പോഴത്തേത് മികവുണ്ടെങ്കിലും, അതിനപ്പുറത്തേക്ക് പോയിട്ടില്ല എന്ന് തോന്നുന്നുണ്ടല്ലേ. എങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും നല്ലത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളാണ്. അത് നിങ്ങളുടെ ഉള്ളിലെ ഉറങ്ങി കിടക്കുന്ന കഴിവിനെ പുറത്തുകൊണ്ടുവരും. അതിലൂടെ നമുക്ക് പല ചലഞ്ചിലും വിജയിക്കാന്‍ സാധിക്കും.
അതിന് നമ്മളെ സഹായിക്കുന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. ഇവയിലെ രഹസ്യങ്ങള്‍ പലപ്പോഴും നമുക്ക് ഊഹിക്കാന്‍ സാധിക്കുന്നതിലും അപ്പുറത്തായിരിക്കും. നിരന്തം ഈ ചലഞ്ചുകള്‍ കളിക്കുന്നതിലൂടെ നമ്മളൊരു ഇന്റലിജന്റായി മാറാനും സാധ്യതയുണ്ട്. ഇന്ന് നമ്മുടെ മുന്നിലുള്ള അത്തരമൊരു ചിത്രം പരിശോധിക്കാം.

image credit: Pinterest
ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കണം
ഇതൊരു വല്ലാത്ത ചലഞ്ചാണ്. കാരണം നിങ്ങളുടെ തൊട്ടുന്നില്‍ തന്നെയുള്ളതാണ് നിങ്ങള്‍ക്ക് കണ്ടുപിടിക്കേണ്ട ചലഞ്ചും. അതുകൊണ്ട് വളരെ സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ഇതില്‍ നിന്ന് എന്തെങ്കിലും കണ്ടെത്താന്‍ സാധിക്കൂ.
നമ്മള്‍ പോലും ചിന്തിക്കുകയും, എന്തിനേറെ കാണുകയോ ചെയ്യാത്ത കാര്യങ്ങളാണ് ഈ ചിത്രത്തില്‍ ചലഞ്ചായി ഉള്ളത്. നമ്മുടെ കണ്ണുകളുടെ മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.
മുന്നിലുള്ളത് സിംഹങ്ങള്‍
നമ്മുടെ മുന്നിലുള്ളത് രണ്ട് സിംഹങ്ങളാണ്. ഒന്ന് പെണ്‍സിംഹവും, മറ്റൊന്ന് ആണ്‍സിംഹവുമാണ്. ഇവ വെള്ളം കുടിക്കുകയാണ്. തൊട്ടുമുന്നിലുള്ളത് ഒരു കുളമാണ്. ഇവ ഇരതേടി വന്നതാവാം. ഇരയെ കിട്ടാതിരുന്നത് കൊണ്ട് തളര്‍ന്ന് പോയിട്ടുണ്ടാവും.
അതുകൊണ്ട് വെള്ളം കുടിക്കുകയാവാം. ചിത്രത്തിലുള്ളത് മനോഹരമായ ഒരു കാടാണ്. ധാരാളം മരങ്ങളും ചെടികളും ഈ ചിത്രത്തിന് പിന്നിലായുണ്ട്. ഒന്ന് ശരിക്കും നോക്കിയാല്‍ അതെല്ലാം നമുക്ക് കാണാം. പക്ഷേ അതൊന്നുമല്ല നമ്മള്‍ കണ്ടെത്തേണ്ടത്.
മേഘാലയയില്‍ ഒരിക്കലെങ്കിലും പോകണം: കഴിക്കാന്‍ ഇവിടെ ഒരുപാട് ഡിഷുണ്ട്, ട്രൈ ചെയ്ത് നോക്കാം
ഞെട്ടിക്കുന്ന ചലഞ്ചാണ് മുന്നില്‍
നമ്മള്‍ വിചാരിക്കുന്നത് പോലെ ഈ ചിത്രത്തില്‍ ആകെയുള്ളത് രണ്ട് സിംഹങ്ങളല്ല. വേറെയും സിംഹങ്ങള്‍ ഈ ചിത്രത്തില്‍ ആരും കാണാതെ ഇരിക്കുന്നുണ്ട്. അതിനെ കണ്ടെത്താന്‍ സാധിക്കുമോ? അതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം.
എത്ര നോക്കിയാലും ഈ സിംഹത്തെയല്ലാതെ മറ്റൊന്നിനെയും നമുക്ക് കാണാന്‍ സാധിക്കില്ല. അതാണ് ഈ ചിത്രം ഒരു കടുപ്പമേറിയ ഇല്യൂഷനാണെന്ന് പറയാന്‍ കാരണം. ഈ ചലഞ്ചുകളെ എല്ലാം മറികടന്ന് വേണം നമ്മള്‍ ആ വിരുതന്മാരെ കണ്ടെത്താന്‍.
വേഗം തിരഞ്ഞ് തുടങ്ങുക
ഈ ചിത്രത്തിലേക്ക് വേഗം കണ്ണോടിക്കുകയാണ് ആദ്യ ചെയ്യേണ്ടത്. സിംഹങ്ങള്‍ എവിടെ വേണമെങ്കിലും ആവാം നില്‍ക്കുന്നത്. ചിലപ്പോഴത് സിംഹത്തിന്റെ കുഞ്ഞുങ്ങളാവാം. നമ്മുടെ കണ്ണില്‍ പെട്ടെന്ന് വരുന്നവയായിരിക്കില്ല അത്.
അതുകൊണ്ട് ചിത്രത്തിന്റെ നാലുപാടും ഒന്ന് ശ്രദ്ധിച്ച് നോക്കുക. വലത് ഭാഗം മുതല്‍ ഇടത് ഭാഗം വരെ നോക്കി തുടങ്ങുക. പിന്നീട് മധ്യഭാഗത്ത് നോക്കുക. ഭാഗ്യമുണ്ടെങ്കില്‍ ഒറ്റനോട്ടത്തില്‍ തന്നെ ആ സിംഹങ്ങളെ കണ്ടെത്താന്‍ നമുക്ക് സാധിച്ചേക്കും.

image credit: Pinterest
സമയം എപ്പോഴും ശ്രദ്ധിക്കുക
നിങ്ങള്‍ക്ക് ബാക്കിയുള്ള സിംഹങ്ങളെ കണ്ടെത്താന്‍ ആകെയുള്ളത് ഒന്‍പത് സെക്കന്‍ഡുകളാണ്. മിന്നല്‍ വേഗത്തില്‍ ആയിരിക്കണം നിങ്ങള്‍ ഈ ചിത്രത്തെ നിരീക്ഷിക്കേണ്ടത്. എന്തും ഏതും കാണാനും നിങ്ങളുടെ കണ്ണുകള്‍ക്ക് സാധിക്കണം. ഇല്ലെങ്കില്‍ ഈ പസില്‍ വിജയിക്കാനാവില്ല.
സഹായത്തിന് ബന്ധുക്കളോ സുഹൃത്തുക്കളോ അങ്ങനെ ആരെ വേണമെങ്കിലും വിളിക്കാം. പക്ഷേ അവര്‍ നല്ല ചിന്താശേഷി ഉണ്ടായിരിക്കണം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ആ സിംഹങ്ങളുടെ ഇടത്തും വലത്തുമായി നോക്കൂ. ആ കാടുകള്‍ക്കിടയിലുണ്ട് സിംഹങ്ങള്‍.












Click it and Unblock the Notifications