ഒന്ന് ഉഷാറായിക്കോളൂ, ഇതാ ഒരു കിടിലന്‍ ചലഞ്ച്; ആരും കാണാതെ ഇരിക്കുന്ന ചെന്നായയെ വേഗം കണ്ടെത്തൂ
നമ്മുടെ ചിന്തയില്‍ പോലും വരാത്ത ചില കാര്യങ്ങളുണ്ടാവും. അതിലൊന്നാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. മറ്റൊന്നും കൊണ്ടല്ല, ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മളെ ശരിക്കും ബുദ്ധിമുട്ടിക്കുന്നവയാണ്. നമ്മുടെ ചിന്താശേഷിയെ ഉയര്‍ത്താനായി അങ്ങേയറ്റത്തെ ചലഞ്ചിലേക്ക് അവ നമ്മളെ തള്ളിയിടും. തോറ്റാലും വീണ്ടും അതേ കാര്യം തന്നെ ചെയ്ത് കൊണ്ടിരിക്കും. ഒരിക്കല്‍ ഈ ഗെയിം കളിച്ചാല്‍ പിന്നീട് അത് നിര്‍ത്താനും പറ്റില്ല.
കാരണം ചലഞ്ചിലെ ഉത്തരം കണ്ടെത്തേണ്ടത് നമ്മുടെ ആവശ്യമായി തീരും. നമ്മുടെ ഉള്ളിലുള്ള ക്യൂരിയോസിറ്റിയെയാണ് ഈ ചിത്രങ്ങള്‍ മുതലെടുക്കുക. ഇന്ന് അത്തരമൊരു ചലഞ്ചിന് നിങ്ങള്‍ റെഡിയായിക്കോളൂ. ചുരുളഴിക്കാനുള്ളത് കടുപ്പമേറിയ ഒരു ചിത്രത്തിന്റേതാണ്.

image credit: John Van Straalen
ബ്രെയിന്‍ ടീസറാണ് ഈ ചിത്രം
നമ്മുടെ ചിന്താശേഷി മങ്ങി കൊണ്ടിരിക്കുകയാണോ? തീര്‍ച്ചയായും നമ്മള് ഈ ചലഞ്ച് ഏറ്റെടുക്കണം. വളരെ പ്രത്യേകതകള്‍ ഉള്ള ചിത്രമാണിത്. ഒന്നിലേറെ ചലഞ്ചുകള്‍ ഈ ചിത്രത്തിലുണ്ട്. എന്തുകൊണ്ട് ഈ ചലഞ്ച് ഏറ്റെടുക്കണം എന്നറിയുമോ? നമ്മുടെ മസ്തിഷ്കത്തിന് രണ്ട് നിലയില്‍ ചിന്തിക്കാന്‍ അറിയാം.
ഒന്ന് സാധാരണ നിലയിലും, മറ്റൊന്ന് അസാധാരണ നിലയിലും. നമ്മള് കൊടുക്കുന്ന കടുപ്പമേറിയ ടാസ്കുകള് കൊണ്ട് മാത്രമേ ചിന്താശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കൂ.
എന്തൊക്കെയുണ്ടെന്ന് പരിശോധിച്ചാലോ?
ഈ ചിത്രം നമ്മുടെ ചിന്താശേഷി വര്‍ധിപ്പിക്കാന്‍ മിടുക്കനാണ്. കാരണം നല്ലൊരു ബ്രെയിന്‍ ടീസറാണ് ഈ ചിത്രം. ആദ്യം ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. എന്തെല്ലാം കാണാന്‍ സാധിക്കുന്നുണ്ട്. പ്രകൃതി രമണീയമായ ചിത്രമാണിത്. എന്തൊരു ഭംഗിയാണ് ഈ ചിത്രത്തിന്.
ഇതില്‍ ആദ്യം തന്നെ ഒരു ചെന്നായയെ കാണാന്‍ സാധിക്കും. അത് ഓരിയിടുകയാണ്. ഒരു പക്ഷേ മറ്റ് ചെന്നായ്ക്കളെ വിളിച്ചുവരുത്താനുള്ള ശ്രമമായിരിക്കും. ചിത്രത്തില്‍ വേറെയും പല കാര്യങ്ങളും കാണാന്‍ സാധിക്കുന്നുണ്ട്.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
ഒരുപാട് ചെന്നായ്ക്കളുണ്ട്
നിങ്ങള്‍ക്ക് ഒരു ചെന്നായയെ മാത്രമല്ലേ കാണാന്‍ സാധിക്കുന്നുള്ളൂ. എന്നാല്‍ ചിത്രത്തില്‍ ധാരാളം ചെന്നായകളുണ്ട്. അവയെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. പക്ഷേ സൂക്ഷിച്ച് നോക്കി കണ്ടെത്താന്‍ സാധിക്കും. അവയെയാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്.
അതിലൂടെ നിങ്ങളുടെ മിടുക്ക് തെളിയിക്കാന്‍ സാധിക്കും. പക്ഷേ ചെന്നായകളെ ചിത്രത്തില്‍ എവിടെ നോക്കിയാലും ഒറ്റ നോട്ടത്തില്‍ കാണാന്‍ സാധിക്കില്ല. അത് വളരെ സമര്‍ത്ഥമായി എവിടെയോ ഒളിഞ്ഞിരിക്കുകയാണ്.
വിശദമായി നോക്കണം
ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ച ചലഞ്ച് കണ്ടുപിടിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. ചില കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ആദ്യത്തെ ചെന്നായ അല്ലാതെ ചിത്രത്തിലുള്ളത്. അതാ വലിയൊരു മലനിരകള്‍. ഈ ചെന്നായക്ക് ചുറ്റും ധാരാളം പൂക്കളും, ചെടികളും നില്ക്കുന്നതും കാണാം. വലിയൊരു തടാകവും തൊട്ടുമുന്നിലായിട്ടുണ്ട്.
മൊത്തത്തില്‍ അതിമനോഹരമാണ് ഈ ചിത്രം. പക്ഷേ ഈ പ്രകൃതി ഭംഗിയില്‍ നോക്കിയിരുന്നാല്‍ ഈ ചലഞ്ചില്‍ ഒരിക്കലും വിജയിക്കാന്‍ സാധിക്കില്ല.

image credit: John Van Straalen
ആറ് സെക്കന്‍ഡില്‍ കണ്ടെത്തണം
നിങ്ങള്‍ക്ക് മുന്നില്‍ ഈ ചലഞ്ച് വിജയിക്കാന്‍ ആറ് സെക്കന്‍ഡുകളാണ് ഉള്ളത്. നാല് ചെന്നായകളാണ് ചിത്രത്തിലുള്ളത്. അത് വേഗം തന്നെ കണ്ടെത്താന്‍ ശ്രമിക്കൂ. ആരുടെ സഹായം വേണമെങ്കിലും തേടാവുന്നതാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ ചലഞ്ചുകള്‍ കളിക്കുന്നതിലും, വിജയിക്കുന്നതിലും മിടുക്കരാണെങ്കില്‍ അവരെ ഒപ്പം കൂട്ടുക.
ഇതാ സമയം എന്തായാലും അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ആ മലനിരകളിലേക്ക് നോക്കൂ. ചിത്രത്തിന്റെ ഇടത് ഭാഗം തൊട്ട് മധ്യ ഭാഗം വരെയായി ആ നാല് ചെന്നായ്ക്കളുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications