കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല പെടയ്ക്കണ മീനല്ലേ അത്; കാണാന്‍ സാധിക്കുന്നില്ല, ഒളിച്ചിരിക്കുകയാണ്, 13 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

പ്രകൃതി ഭംഗി ആസ്വദിക്കാത്തവരായി ആരെങ്കിലും ഉണ്ടാവുമോ? ആരുമുണ്ടാവില്ല എന്നതാണ് സത്യം. നല്ലൊരു സ്ഥലം കണ്ടാല്‍ എതൊരാളും നോക്കി പോകും. അത് നമ്മുടെ ഉള്ളിലെ പ്രകൃതി സ്‌നേഹി ഉണരുന്നതാണ്. അതുപോലൊരു കാര്യമാണ് മീനുകള്‍. എല്ലാ ആളുകള്‍ക്കും മീന്‍ ഇഷ്ടമാണ്. മലയാളികളുടെ കാര്യത്തില്‍ അത് കൃത്യമാണ്. മീനിനെ വളര്‍ത്താനും, അതുപോലെ കറിവെച്ച് കഴിക്കാനും നമ്മള്‍ക്ക് ഇഷ്ടമാണ്.

ഇത്രയൊക്കെ പറയാന്‍ കാരണം ഒരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. കുറച്ച് ബുദ്ധിമുട്ടേറിയതാണ് ഈ ചിത്രം. ഇതിനുള്ളില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാമുണ്ട്. അതൊക്കെ കണ്ടെത്തുകയാണ്. വേണ്ടത്. വിശദമായി ചിത്രം പരിശോധിക്കാം.

1

image credit: Pinterest

ഈ ചിത്രമൊരു ബ്രെയിന്‍ ടീസറാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. നമ്മുടെ മസ്തിഷ്‌കത്തെ ശരിക്കും വെല്ലുവിളിക്കുന്ന ഒന്നാണിത്. എന്തൊക്കെയോ രഹസ്യങ്ങള്‍ ഒളിപ്പിച്ച് വെച്ച്, നമ്മളെ അത് വെല്ലുവിളിക്കുകയാണ് ചെയ്യുക. നമ്മള്‍ ആ വെല്ലുവിളി ഏറ്റെടുത്തേ തീരൂ. കാരണം ഈ ചലഞ്ച് നമ്മുടെ ബുദ്ധിശക്തിയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് എന്തായാലും ഏറ്റെടുക്കേണ്ടി വരും.

2

മനുഷ്യവംശം പരസ്പരം ഭീഷണിയാവും; 2023ല്‍ അവിശ്വസനീയമായ പലതും നടക്കുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനംമനുഷ്യവംശം പരസ്പരം ഭീഷണിയാവും; 2023ല്‍ അവിശ്വസനീയമായ പലതും നടക്കുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനം

ഇവിടെ നമ്മുടെ മുന്നിലുള്ളത് മനോഹരമായ ഒരു കാടാണ്. അതിനുള്ളില്‍ സാധാരണ മൃഗങ്ങളാണ് ഉണ്ടാവുക. ഇവിടെ നിങ്ങള്‍ കണ്ടെത്തേണ്ടത് ഒരു മത്സ്യത്തെയാണ്. ഈ ചിത്രത്തിന് നടുവിലായുള്ള അരുവിയിലാവണം ഈ മത്സ്യമുള്ളതെന്ന് നമുക്ക് കരുതാം. അതിനെ കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഒറ്റ നോട്ടത്തില്‍ അതിനെ കണ്ടെത്താന്‍ നമുക്ക് സാധിക്കില്ല. കാരണം ചിത്രത്തിന്റെ അന്തരീക്ഷം നമ്മളെ അലോസരപ്പെടുത്തുന്നതാണ്.

3

മീനാകുമ്പോള്‍ പല സ്ഥലങ്ങളിലേക്ക് ഒഴുകി നടക്കാം. അതുകൊണ്ട് കൃത്യമായി ഒരു സ്ഥലത്ത് മാത്രം ശ്രദ്ധിച്ചാല്‍ കണ്ടെത്താന്‍ സാധിക്കില്ല. അരുവിയില്‍ വെള്ളം ഒഴുകുന്നതിനാല്‍ ചിലപ്പോള്‍ കൃത്യമായ നിരീക്ഷണം പോലും നടന്നുവെന്ന് വരില്ല. അതുകൊണ്ട് നമ്മുടെ ശ്രദ്ധ ഒരേ സമയം പല കാര്യങ്ങളിലേക്ക് പോകണം. അരുവിയും കാടുമെല്ലാം ഫോക്കസ് നഷ്ടപ്പെടാതെ നോക്കാന്‍ സാധിക്കണം.

4

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

ആദ്യം നമുക്ക് ചിത്രത്തില്‍ എവിടെ, എന്തൊക്കെയുണ്ടെന്ന് നോക്കാം. ഈ കാട് വളരെ മനോഹരമാണ്. ഒരുപാട് ചെടികള്‍ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും. അത് മാത്രമല്ല, പൂക്കളും, മരങ്ങളുമെല്ലാം ഈ കാട്ടിലുണ്ട്. പ്രകൃതി ഭംഗി തുളുമ്പി നില്‍ക്കുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെ ആരും ഈ ചിത്രം ഒരിക്കലെങ്കിലും നോക്കി പോകും. എന്നാല്‍ ഇതിലെ മത്സ്യം നമ്മുടെ കണ്ണിലൊന്നും പെടാതെ നില്‍ക്കുകയാണ്.

5

ഈ കാട്ടില്‍ എന്തായാലും ആ മീന്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയില്ല. കാരണം മീനിന് വെള്ളത്തില്‍ മാത്രമേ ജീവനോടെയിരിക്കാന്‍ സാധിക്കൂ. പക്ഷേ ഈ കാടും മരവുമൊക്കെ അതിന് മറയായി നില്‍ക്കുന്നുണ്ട്. ദീരെ നിന്ന് വരുന്നയാളുകള്‍ക്കൊന്നും ഇവിടെ അരുവിയുണ്ടെന്ന് പെട്ടെന്ന് കാണാന്‍ സാധിക്കില്ല. എന്തായാലും നമ്മുടെ ശ്രദ്ധ ഈ അരുവിയില്‍ തന്നെയുണ്ടാവണം. പെട്ടെന്ന് മീന്‍ എങ്ങോട്ട് വേണമെങ്കിലും പോകാനാവും എന്ന ഓര്‍മ വേണം.

6

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം, കിട്ടിയത് 82 ലക്ഷമെന്ന് വയോധകന്‍; സുഹൃത്ത് പറഞ്ഞപ്പോള്‍ കണ്ടത് കോടികള്‍ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം, കിട്ടിയത് 82 ലക്ഷമെന്ന് വയോധകന്‍; സുഹൃത്ത് പറഞ്ഞപ്പോള്‍ കണ്ടത് കോടികള്‍

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കാടിന്റെ ഭംഗി നമ്മളുടെ ശ്രദ്ധ തെറ്റിക്കാന്‍ പാടില്ല എന്ന കാര്യമാണ്. അത് ഒരു നിമിഷം തെറ്റിയാല്‍, പിന്നെ ഈ മീനിനെ കണ്ടെത്തുന്ന കാര്യത്തില്‍ നമ്മള്‍ ബുദ്ധിമുട്ടും. നിങ്ങളുടെ മുന്നില്‍ പതിമൂന്ന് സെക്കന്‍ഡുകളാണ് ഒളിഞ്ഞിരിക്കുന്ന ആ സുന്ദരന്‍ മത്സ്യത്തെ കണ്ടെത്താനുള്ളത്. എങ്കില്‍ നിങ്ങളുടെ ബുദ്ധി വേറെ ലെവലാണെന്ന് ഉറപ്പിക്കാം. കാരണം ഏറ്റവും ബുദ്ധിമുട്ടേറിയ ഒപ്ടിക്കല്‍ ചിത്രങ്ങളിലൊന്നാണിത്.

7

image credit: Pinterest

ഇനി വേഗം ആ മത്സ്യത്തെ തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ ഇടവും വലവുമൊന്നും നോക്കി സമയം കളയേണ്ട. ആ നദിയില്‍ തന്നെയായിരിക്കും മീനുള്ളതെന്ന് എന്ന് ഊഹിച്ച് തിരഞ്ഞ് തുടങ്ങിക്കോളൂ. നിങ്ങളുടെ കണ്‍മുന്നില്‍ തന്നെ ആ മീന്‍ ഉണ്ടെന്ന് ഉറപ്പിച്ച് പറയാം. പക്ഷേ കാണാന്‍ സാധിക്കുന്നത് കുറച്ച് പേര്‍ക്ക് മാത്രമാണ്. ഇതാ അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ആ ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് വശത്തല്ല ആ മീന്‍ ഇരിക്കുന്നത്. ഇതുഭാഗത്തേക്ക് നോക്കൂ. പക്ഷേ എല്ലാ പ്രവചനങ്ങളും തെറ്റിപ്പോയല്ലോ, ആ മീന്‍ ഇരിക്കുന്നത് ഇടതുവശത്തെ മരത്തിന് മുകളിലാണ്. അപ്രതീക്ഷിതമായി പോയി ഈ രഹസ്യം.

English summary
optical illusion image that hides a fish in a forest goes viral, can you find it in 13 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X