അതാ ഒരു വിഷപാമ്പ് ഇഴഞ്ഞുപോകുന്നു, മിടുക്കനായി ഒളിഞ്ഞിരിക്കുകയാണ്; 10 സെക്കന്‍ഡില്‍ കണ്ടെത്തണം
ഇഴജന്തുകളെ പൊതുവെ ആളുകള്‍ക്ക് ഭയമാണ്. പ്രത്യേകിച്ച് പാമ്പുകളെയാണ് ഭയം. കാരണം ഇവ എവിടേക്ക് വേണമെങ്കില്‍ ഇഴഞ്ഞെത്താം. പാമ്പിന്റെ കാര്യം തന്നെയെടുത്താല്‍ ഇവ വിഷമുണ്ട്. ഇവ കടിച്ചാല്‍ തീര്‍ച്ചയായും മരണം വരെ സംഭവിക്കാം. അതുകൊണ്ട് പാമ്പുകള്‍ വീട്ടിനുള്ളില്‍ കയറാതെ ഇരിക്കാന്‍ നമ്മള് നല്ല പോലെ ശ്രമിക്കാറുമുണ്ട്. വീട്ടിന് ചുറ്റും നല്ല തണുപ്പുള്ള അന്തരീക്ഷമാണെങ്കില്‍ പാമ്പുകള്‍ ഉറപ്പായും അവിടെ നിന്ന് മാറുകയേ ഇല്ല.
കാടുള്ള പ്രദേശത്താണ് നമ്മളുടെ വീട്ടുള്ളതെങ്കില് ജാഗ്രത കുറച്ച് കൂടുതലായി തന്നെ വേണ്ടി വരും. കാരണം എപ്പോഴാണ് ഇവ ഇഴഞ്ഞെത്തുന്നതെന്ന് പറയാനാവില്ല. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും അതുപോലെ ഒളിഞ്ഞിരിക്കാന്‍ പറ്റുന്നവയാണ്. അത് എങ്ങനെ എന്ന് വിശദമായി പരിശോധിക്കാം...

image credit: PlayBuzz
വളരെ അപൂര്‍വത നിറഞ്ഞൊരു ചിത്രമാംണ് നമ്മുടെ മന്നിലുള്ളത്. ഒരു പസില്‍ കൂടിയാണിത്. ഒരു കാടാണ് നമ്മുടെ മുന്നിലായിട്ടുള്ളത്. ഇതിനുള്ളില്‍ ധാരാളം ജിറാഫുകളെയും കാണാം. ഇതെല്ലാം ആരെങ്കില് കണ്ടാല്‍ തിരക്ക് കുറയില്ല. ചിത്രത്തില്‍ എവിടെയോ ഒരു പാമ്പിനെ നമ്മള് ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്. ഇ കണ്ടെത്തുകയാണ് ഇന്ന് നമ്മുള്‍ ചെയ്യേണ്ടത്. എങ്ങോട്ട് വേണമെങ്കിലും ഈ പാമ്പ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഈ ചിത്രത്തില്‍ ഉള്ളത് മുഴുവന്‍ ജിറാഫുകളാണെന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ ഒപ്ടിക്കല്‍ ചിത്രത്തിന് സാധിക്കും. അതാണ് ഇവയുടെ പ്രത്യേകത. യഥാര്‍ത്ഥത്തില്‍ ഇവയില്‍ എല്ലാം ജിറാഫുകളാണ്. ഒരു പാമ്പാണ് ഇവയ്ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നത്. എന്നാല്‍ ജിറാഫിന്റെ കൂട്ടത്തിലെ മറ്റുള്ളവര്‍ക്കെല്ലാം ഇക്കാര്യങ്ങളൊന്നും മനസ്സിലായിട്ടില്ല. നമ്മള് തന്നെ സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ആ പാമ്പിനെ കണ്ടെത്താന്‍ സാധിക്കൂ.

ഈ പാമ്പ് വളരെ സമര്‍ത്ഥമായി ഇവര്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുകയാണ്. ഇവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ നേരത്തെ തന്നെ ആ പാമ്പിനെ തല്ലിയോടിക്കാന്‍ ശ്രമിച്ചേനെ. എന്നാല്‍ അതുണ്ടായില്ല. വളരെ സമര്‍ത്ഥമായി ആ പാമ്പ് ആരുടെയും കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരിക്കുകയാണ്. ഇവ പാമ്പുകളാണെന്ന് പോലും ആര്‍ക്കും തോന്നാത്ത തരത്തിലാണ് ഇവര്‍ ഒളിഞ്ഞിരിക്കുന്നത്. പാമ്പുകളായത് കൊണ്ട് എങ്ങനെ വേണമെങ്കിലും ഒളിഞ്ഞിരിക്കുകയും ചെയ്യാം.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ നിരവധി ജിറാഫുകളാണ് ഉള്ളതെന്ന് നമുക്ക് വിശദമായ പരിശോധനയില്‍ കാണാന്‍ സാധിക്കും. ഇവ നില്‍ക്കുന്നത് മനോഹരമായൊരു കാട്ടിലാണ്. എങ്ങോട്ടാണ് ഇവ നോക്കുന്നതെന്ന് കൃത്യമായി പിടികിട്ടുന്നില്ല. എന്തായാലും ഇവ ഒപ്പമുള്ള പാമ്പിനെ തിരിച്ചറിഞ്ഞിട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഇവ പതറിപ്പോകുമായിരുന്നു. ഇത് ജിറാഫകളെ തെറ്റിദ്ധരിപ്പിച്ച് സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുകയാണ്.

ചിത്രത്തിലെ അന്തരീക്ഷം മുതലെടുത്താണ് പാമ്പ് ഒളിഞ്ഞിരിക്കുന്നത്. ആളൊരു വിഷപാമ്പാണ്. സൂക്ഷിച്ചില്ലെങ്കില്‍ നമ്മള് തന്നെ ബുദ്ധിമുട്ടാവാന് സാധ്യത കൂടുതലാണ്. അതുകൊണ്ട് വളരെ ജാഗ്രത പാലിച്ച് വേണം പാമ്പിനെ കണ്ടെത്താന്‍. സീല്‍ക്കാര ശബ്ദങ്ങളൊന്നും ഇവ പുറപ്പെടുവിക്കാത്തത് കൊണ്ട് സ്ഥലം കൃത്യമായി നോക്കി പാമ്പിനെ കണ്ടെത്തുന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. നമ്മുടെ നിരീക്ഷണ പാടവം മെച്ചപ്പെടുത്തുകയാണ് കണ്ടെത്താനുള്ള ഏക വഴി.

ചിത്രത്തിലെ ചില ജിറാഫുകള്‍ എഴുന്നേറ്റ് നേരെ തലയുയര്‍ത്തി നില്‍ക്കുകയാണ്. കുറച്ച് ജിറാഫുകള്‍ തലതാഴ്ത്തിയും ഇരിക്കുന്നുണ്ട്. ചിലത് മരത്തില്‍ നിന്ന് ഇലകള്‍ ഭക്ഷണമാക്കുന്ന തിരക്കിലാണ്. നിങ്ങളുടെ കണ്മുന്നില് തന്നെ ആ പാമ്പുണ്ടെന്ന് ഉറപ്പായും പറയാന്‍ സാധിക്കും. എന്നാല്‍ അത് നമ്മുടെ കണ്ണിന് പെട്ടെന്ന് കാണാന്‍ സാധിക്കില്ല. പക്ഷേ ആ പാമ്പ് ചിത്രത്തില്‍ നില്ക്കുന്ന വിധമാണ്. നമ്മളെ കണ്ഫ്യൂഷനിലാക്കാന് ഈ പാമ്പിന് സാധിച്ചിട്ടുണ്ട്. പിടിതരാന് ഇതിന് ഒട്ടും ആഗ്രഹമില്ല എന്നതാണ് വാസ്തവം.

image credit: PlayBuzz
നിങ്ങള്‍ക്ക് മുന്നില്‍ ആ പാമ്പിനെ കണ്ടെത്താന്‍ വെറും 10 സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ അവയെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ആ ജിറാഫുകള്ക്കിടയില് അവ ഒളിഞ്ഞിരിക്കുകയാണ്. ഇതാ അനുദവിച്ചിരിക്കുന്ന സമയം തീര്‍ന്നിരിക്കുകയാണ്. ഇനി നിങ്ങളെ സഹായിക്കാന്‍ ഞങ്ങളുണ്ട്. ചിത്രത്തിന്റെ വലതുഭാഗത്തേക്ക് സൂക്ഷിച്ച് നോക്കുക. ആ ഇലകള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഈ പാമ്പ്. ജിറാഫിനും പാമ്പിനും ഒരേ നിറമാണ്. അതാണ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications