ഈ അതിസുന്ദരി എന്തോ തിരയുകയാണ്, അവരുടെ താക്കോല്‍ കാണാനില്ല; 11 സെക്കന്‍ഡില്‍ കണ്ടെത്തണം
നമ്മള് പെട്ടെന്ന് ഒരു സ്ഥലത്തേക്ക് ഇറങ്ങാന്‍ നില്‍ക്കുകയാണ്. അപ്പോള്‍ ഒരു കാര്യം കാണാതിരുന്നാല്‍ എങ്ങനെയിരിക്കും. ശരിക്കും വിഷമം തോന്നും അല്ലേ. പ്രത്യേകിച്ച് വീടിന്റെ താക്കോല്‍ ആണ് നഷ്ടമാകുന്നതെങ്കില്‍ പറയുകയേ വേണ്ട. നമ്മള് എല്ലായിടത്തും അതിനെ തിരഞ്ഞ് നോക്കും. പക്ഷേ എത്ര തന്നെ തിരഞ്ഞാലും വെച്ചിരിക്കുന്ന സ്ഥലത്ത് അതിനെ കണ്ടെത്താന്‍ പറ്റിയെന്ന് വരില്ല.
അത്തരം ഘട്ടങ്ങള്‍ ഏതൊരു മനുഷ്യനും ഉണ്ടാവുന്ന കാര്യങ്ങളാണ്. ചിലപ്പോള്‍ തിരച്ചില്‍ കാരണം നമ്മുടെ ഒരു ദിവസത്തെ സമയം തന്നെ പോകും. കാരണം തിരയുന്ന കാര്യം എവിടെയെങ്കിലും ആയിരിക്കും. ഒരു തിരച്ചിലിന് നിങ്ങള്‍ തയ്യാറാണെങ്കില്‍ ഇന്നത്തെ നമ്മുടെ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം പരിചയപ്പെടുത്താം....

image credit: Bright Side
ഇന്ന് നമ്മള് പരിശോധിക്കാന്‍ പോകുന്ന ചിത്രത്തില്‍ ഒരു അതിസുന്ദരിയായ യുവതിയാണ് ഉള്ളത്. ഏതൊരാളും ഒന്ന് നോക്കിപ്പോകുന്ന സൗന്ദര്യം ഈ സ്ത്രീക്കുണ്ട്. പക്ഷേ ഈ സ്ത്രീ ആകെ സങ്കടത്തിലാണ്. എന്തോ ഇവരെ വല്ലാതെ അലട്ടുന്നുണ്ട്. എന്താണെന്ന് മാത്രം നമുക്ക് മനസ്സിലാവില്ല. ഇവരുടെ എന്തോ നഷ്ടപ്പെട്ടിരിക്കുകയാണ്. അതിന്റെ വിഷമത്തിലാണ് ഈ പാവം യുവതി. അത് കണ്ടെത്തിയില്ലെങ്കില്‍ ഇവരാകെ ബുദ്ധിമുട്ടും.

നമുക്ക് അറിയാം. ഒരു സാധനം കാണാതെ പോയാല്‍ എത്ര വിഷമമാകുമെന്ന്. വീടിന്റെ താക്കോല്‍ നമ്മള് പുറത്തേക്കിറങ്ങാന്‍ നേരം കാണാതായലുണ്ടാവുന്ന വിഷമം എങ്ങനെയുണ്ടാവും. അതും വളരെ അത്യാവശ്യ കാര്യത്തിനായിരിക്കും നമ്മള് പുറത്തുപോകുന്നത്. എത്ര തിരഞ്ഞ് നോക്കിയാലും അത് കാണാന്‍ സാധിക്കാതെ വന്നാല്‍ എന്ത് ചെയ്യും. വിചാരിച്ച കാര്യവും നടക്കില്ല, വീടിന്റെ താക്കോലും കണ്ടെത്താന്‍ സാധിക്കില്ല. ആ ദിവസം തന്നെ നഷ്ടമാകും.

ഇവിടെ ഈ യുവതിക്ക് നഷ്ടമായിരിക്കുന്നത് ഒരു താക്കോലാണ്. ഇത് എവിടെയോ വീണുപോയിരിക്കുകയാണ്. പക്ഷേ അത് ഈ ഒപ്ടിക്കല്‍ ചിത്രത്തിനുള്ളില്‍ തന്നെയുണ്ട്. നമ്മുടെ കണ്ണിന്റെ പവര്‍ എത്രത്തോളമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും അതിനെ കണ്ടെത്താന്‍ സാധിക്കുന്നത്. നല്ല പവര്‍ഫുള്ളായിട്ടുള്ള കണ്ണാണ് നമ്മുടേതെങ്കില്‍ ഏത് താക്കോലും നിമിഷ നേരം കൊണ്ട് കണ്ടെത്താന്‍ സാധിക്കും. അതല്ലെങ്കില്‍ ബുദ്ധിമുട്ടാന്‍ റെഡിയാവേണ്ടി വരും.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
ഈ ചിത്രത്തിലുള്ള ആ ഭൂലോക സുന്ദരിക്കും ആകെ ടെന്‍ഷനുണ്ട്. നഷ്ടമായിരിക്കുന്നത് അവരുടെ വീടിന്റെ താക്കോലാണ്. പെട്ടെന്ന് ഇവര്‍ക്ക് വീട്ടിനുള്ളിലേക്ക് കയറാനാവില്ല. ഇവര്‍ എവിടെയോ പോയി വന്നിരിക്കുകയാണ്. വീട്ടിനുള്ളില്‍ കയറി വിശ്രമിക്കാനാവും ഇവര്‍ വന്നിട്ടുണ്ടാവുക. അതുമല്ലെങ്കില്‍ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ഇവര്‍ക്ക് എടുക്കാനുണ്ടാവും. പക്ഷേ ഇതൊക്കെ നമുക്ക് ലഭ്യമാകണമെങ്കില്‍ ആദ്യം വീട്ടിനുള്ളില്‍ കടക്കണം. അതാണെങ്കില്‍ താക്കോലില്ലാതെ സാധ്യമാകില്ല.

ഈ ചിത്രത്തില്‍ ആദ്യം എന്തൊക്കെയുണ്ടെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഇതൊരു ബ്രെയിന്‍ ടീസറാണെന്ന് ആദ്യമേ പറഞ്ഞ് തരാം. ഒരു സ്ത്രീ മനോഹരമായ ഒരു വീടിന്റെ പുറത്ത് നില്ക്കുന്നതായി ചിത്രത്തില്‍ കാണാം. ഇവരുടെ കൈയ്യിലൊരു പഴ്സുണ്ട്. അതില്‍ ഇവര്‍ വീടിന്റെ വാതില്‍ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അത് കാണാനില്ല. അതുകൊണ്ട് എത്ര തിരഞ്ഞിട്ടും അത് കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇവര്‍ക്കാണെങ്കില്‍ താന്‍ എവിടെയാണ് താക്കോല്‍ വെച്ചതെന്ന് കൃത്യമായി ഓര്മയുമില്ല.

വളരെ കുഴപ്പിക്കുന്ന ഈ ചിത്രത്തിലെ ആ താക്കോല്‍ കണ്ടെത്തുകയാണ് നമ്മുടെ ഇന്നത്തെ ടാര്‍ഗറ്റ്. ചിത്രത്തിലെവിടെയോ അത് വീണുകിടപ്പുണ്ട്. വളരെ കടുപ്പമേറിയ ചിത്രമാണിത്. നമ്മുടെ മുന്നില്‍ തന്നെ ആ താക്കോലുണ്ട്. എന്നാല്‍ അത് കാണാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. ഈ ചിത്രത്തില്‍ വീണു കിടക്കുന്ന താക്കോല്‍ വെറും ഒരു ശതമാനം പേര് മാത്രമാണ് കണ്ടെത്തിയത്. ഈ പസില്‍ കളിച്ച 99 ശതമാനവും അതില്‍ തോറ്റതാണ്.

image credit: Bright Side
നിങ്ങള്‍ക്ക് മുന്നില്‍ ആ താക്കോല്‍ കണ്ടെത്താന്‍ ഉള്ളത് 11 സെക്കന്‍ഡുകളാണ്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ, ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും ആദ്യമൊന്ന് നോക്കൂ. ഒരുപക്ഷേ ഈ നോട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചേക്കാം. അതിനും പറ്റിയില്ലെങ്കില്‍ നിലത്തേക്ക് ഒന്ന് നോക്കൂ. അവിടെ എവിടെയെങ്കിലും അത് വീണു കിടപ്പുണ്ടാവാം. ഇതാ നിങ്ങള്‍ക്ക് അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് ഭാഗത്തായി ഒരു വിളക്ക് കണ്ടില്ലേ. അതിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്. ഈ താക്കോല്‍.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications