ഈ ചിത്രത്തില്‍ സുന്ദരിമാര്‍ ഒളിഞ്ഞിരിപ്പുണ്ട്; അതിബുദ്ധിമാനാണെങ്കില്‍ 9 സെക്കന്‍ഡില്‍ കണ്ടെത്താം
നിങ്ങളുടെ ബുദ്ധി എങ്ങനെ, വെറെ ലെവാണോ. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ സാധാരണ ബുദ്ധി കൊണ്ട് സാധിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കാരണം രഹസ്യങ്ങളുടെ ഒരു കലവറയാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. എന്തൊക്കെ ഇതിനുള്ളില്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന് നമുക്ക് ഊഹിക്കാന്‍ പോലും പറ്റില്ല.
അതുകൊണ്ട് നമ്മള് ചിന്താശേഷിയെ മറ്റൊരു തലത്തിലേക്ക് മാറ്റേണ്ടി വരും. എപ്പോഴും ഒപ്ടിക്കല്‍ ചിത്രങ്ങളിലെ പസിലില് മുഴുകി കൊണ്ടിരുന്നാള് തീര്‍ച്ചയായും നിങ്ങളുടെ നിരീക്ഷണ പാടവും വര്‍ധിക്കും. ഉപയോഗമാണ് ഏത് കാര്യത്തിന്റെയും കരുത്ത് വര്‍ധിപ്പിക്കുന്നത്. ഇന്ന് അത്തരമൊരു ഒപ്ടിക്കല്‍ ചിത്രമാണ് നമ്മള് പരിശോധിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ ചിത്രം.

ചിത്രം കടപ്പാട്-jagranjosh.com
റിയാലിറ്റിയെ നമുക്ക് വ്യത്യസ്ത രീതിയില്‍ കാണിച്ച് തരുന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. കാരണം അതിന്റെ ഉദ്ദേശങ്ങള്‍ തന്നെ ഈ ചിത്രത്തിലേക്ക് നോക്കുന്നവരെ കണ്ഫ്യൂഷനിലാക്കുകയെന്നതാണ്. എന്നാല്‍ അല്ലേ നമ്മള് കൂടുതല്‍ ചിന്ത ഉപയോഗിക്കൂ. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എത്രത്തോളം നമ്മുടെ കണ്ണുകളെ തലച്ചോറിനെയും സഹായിക്കുമെന്ന പഠനം ഡോക്ടര്‍മാര്‍ തുടങ്ങിയിട്ടുണ്ട്. അത്രത്തോളം സ്വാധീനം ഈ ചിത്രങ്ങള്‍ സാധാരണക്കാരില്‍ അടക്കം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പലരും വീണ്ടും ഒപ്ടിക്കല്‍ പസില്‍ കളിച്ച് നോക്കാന്‍ ഇഷ്ടപ്പെടുന്നത്.

ഇന്ന് നമ്മുടെ മുന്നിലിരിക്കുന്ന ഒപ്ടിക്കല്‍ ചിത്രം കുറച്ച് കടുപ്പമേറിയാണ്. മനസ്സും കണ്ണും ഒരുപോലെ നിങ്ങളെ പറ്റിച്ചെന്ന് വരാം. അതുകൊണ്ട് സൂക്ഷിച്ച് നോക്കേണ്ട ചിത്രം കൂടിയാണിത്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ ജൊഹാനസ് സ്റ്റിയുട്ടര് വരച്ച ചിത്രമാണിത്. മാസ്റ്റര്‍ പീസ് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഈ ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കൂ. ആകെ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ഒരു കാര്യം മാത്രമാണ്. പല വര്‍ണത്തിലുള്ള ഒരു ഓന്താണ് ഈ ചിത്രത്തിലുള്ളത്. ഒരു മരത്തിന്റെ ചില്ലയില്‍ അത് ഇരിക്കുന്നതാണ് കാണാന്‍ സാധിക്കുക.

ചിത്രം കടപ്പാട്-jagranjosh.com
ഇനി പറയുന്ന കാര്യം നിങ്ങളുടെ തലയെ ശരിക്കും പിടിച്ചുകുലുക്കുന്നതായിരിക്കും. ഈ ചിത്രത്തില്‍ നിന്ന് നിങ്ങള്‍ കണ്ടെത്തേണ്ടത് ഓന്തിനെയല്ല എന്ന് ആദ്യമേ പറയാം. ഈ ചിത്രത്തിലൊരു സുന്ദരിയായ സ്ത്രീ ഒളിഞ്ഞിരിപ്പുണ്ട്. ഈ സുന്ദരിയെ കണ്ടെത്തുകയാണ് നമ്മുടെ ഇന്നത്തെ ടാസ്ക്. ചിത്രത്തിലേക്ക് എങ്ങനെ നോക്കിയാലും നിങ്ങള്‍ക്ക് ആ സ്ത്രീയെ കാണാന്‍ പറ്റില്ല. കാരണം ഏകാഗ്രതയും ചിന്താശേഷിയും അത്രത്തോളം വേണ്ട ചിത്രമാണിത്. അത് എളുപ്പത്തില്‍ നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്ന ഒന്നല്ല എന്ന് ഉറപ്പാണ്.

ചിത്രം കടപ്പാട്-jagranjosh.com
എന്ത് പണിയാടോ കാണിച്ചത്, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് താന്‍ടാ ലിവര്‍പൂള്‍, ഗോളുകളുടെ പെരുമഴ
ഈ യുവതിയെ നിങ്ങള്‍ കണ്ടെത്തേണ്ടത് വെറും ഒന്‍പത് സെക്കന്‍ഡിലാണ്. കേട്ടിട്ട് തലപെരുക്കുന്നു അല്ലേ. ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. എങ്കില്‍ നിങ്ങളുടെ കണ്ണില്‍ ആ സ്ത്രീ വന്നുപെട്ടേക്കാം. പക്ഷേ അതൊരു ഭാഗ്യ പരീക്ഷണമാണ്. ഒപ്ടിക്കല്‍ ചിത്രത്തിന്റെ കാര്യത്തില്‍ ഭാഗ്യം പ്രതിഫലിക്കാറില്ല എന്നതാണ് സത്യം. ചിത്രത്തിന്റെ മുകള്‍ ഭാഗം മുതല്‍ അടി ഭാഗം വരെ ശരിക്കുമൊന്് നോക്കൂ. എന്തെങ്കിലും കാണാതിരിക്കില്ല. യഥാര്‍ത്ഥത്തില്‍ രണ്ട് സ്ത്രീകള്‍ ഈ ചിത്രത്തിലുണ്ട് എന്നതാണ് സത്യം. ഇനിയൊന്ന് സൂക്ഷിച്ച് നോക്കൂ. ഒരുപക്ഷേ കണ്ടേക്കാം.

ചിത്രം കടപ്പാട്-jagranjosh.com
ഇപ്പോഴും കണ്ടെത്തിയിട്ടുണ്ടാവില്ല അല്ലേ. ഒരു കാര്യം ഉറപ്പിച്ച് പറയാം, ഈ യുവതി നിങ്ങളുടെ കണ്മുന്നില് തന്നെയാണ് നില്‍ക്കുന്നത്. ചിത്രത്തിലെ സാഹചര്യങ്ങളും പ്രകൃതിയുമായി ഇണങ്ങി നിന്നാണ് ഈ രണ്ട് സ്ത്രീകളും നിങ്ങളെ ശരിക്കും വട്ട് കളിപ്പിക്കുന്നത്. ഇനിയും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ആ പല നിറത്തിലുള്ള ഓന്തിലേക്ക് സൂക്ഷിച്ച് നോക്കൂ. അതില്‍ തന്നെയുണ്ട് നിങ്ങള്‍ക്ക് വേണ്ട ഉത്തരം. ഈ ഓന്താണ് ശരിക്കുമുള്ള ഇല്യൂഷന്‍. ഇവ ശരിക്കും രണ്ട് വനിതാ മോഡലുകളാണ്. കേട്ടിട്ട് തന്നെ ഭ്രാന്താകുന്നു അല്ലേ. എന്തായാലും ഇതാണ് ഏറ്റവും കടുപ്പമേറിയ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം. ഇതിന്റെ നിറങ്ങളാണ് നിങ്ങളെ മറ്റ് രീതിയില്‍ ചിന്തിപ്പിക്കുന്നത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications