സുന്ദരനായ യുവാവിന്റെ പെണ്‍സുഹൃത്ത് ഒളിഞ്ഞിരിപ്പുണ്ട് ചിത്രത്തില്‍, കണ്ടെത്തിയാല്‍ ജീനിയസ്!!
ഒപ്ടിക്കല്‍ ചിത്രത്തിന്റെ കരുത്ത് എന്താണെന്ന് ഇപ്പോള്‍ ലോകം മുഴുവന്‍ ഉള്ളവര്‍ക്ക് അറിയാം. ഇന്റര്‍നെറ്റില്‍ കൂടുതല്‍ പേര് അത്തരം ചിത്രങ്ങള്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നുണ്ട്. അതില്‍ ഒളിഞ്ഞിരിക്കുന്നത് കണ്ടെത്തുന്നത് അടക്കമുള്ള മത്സരങ്ങളാണ് എല്ലാവര്ക്കും താല്പര്യം. എന്നാല്‍ ഈ ചലഞ്ചുകള്‍ നിങ്ങളുടെ ചിന്താശേഷി ഏറ്റവും ശക്തമാക്കുന്ന ഘടകം കൂടിയാണ്.
സാധാരണ വ്യക്തി ഒപ്ടിക്കല്‍ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ ഒരു കാര്യം മാത്രമേ കാണൂ. എന്നാല്‍ നിങ്ങളുടെ നിരീക്ഷണ പാടവും വര്‍ധിച്ചാല്‍ അത് പല തരത്തില്‍ വ്യഖ്യാനിക്കാന്‍ സാധിക്കും. ഇവിടെയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നിങ്ങളുടെ ബുദ്ധിപാടവം വളര്‍ത്താന്‍ സഹായിക്കുക. ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രം എന്താണെന്ന് വിശദമായി പരിശോധിക്കാം...

ചിത്രം കടപ്പാട്-jagranjosh.com
1880കളിലെ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് വേണ്ടിയുള്ള പസില്‍ ചിത്രമാണ്. വേര് ഈസ് മൈ ചാര്‍മര്‍ എന്നാണ് ഇതിന്റെ പേര്. ചിത്രത്തിലൊരു സുന്ദരനായ യുവാവുണ്ട്. ഇയാളുടെ പെണ്‍സുഹൃത്ത് ഈ കാര്‍ഡില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇവരുടെ മുഖം ഈ ചിത്രത്തില്‍ കണ്ടെത്തുകയാണ് ടാര്‍ഗറ്റ്. ഇതൊട്ടും എളുപ്പമല്ലാത്ത ഒരു മത്സരമാണ്. ആ യുവാവിന്റെ മുഖം തന്നെ നമുക്ക് കണ്ടെത്താനാവാത്ത അവസ്ഥ വരും. ഒരു വലിയ കാടിനുള്ളിലാണ് ഈ സ്ത്രീ ഒളിഞ്ഞിരിക്കുന്നത്. അവിടെ നിന്നാണ് നമ്മള് അതിനെ കണ്ടെത്തേണ്ടത്.

ഈ മറഞ്ഞിരിക്കുന്ന സുന്ദരിയെ കണ്ടെത്താന്‍ നമ്മുടെ മുന്നിലുള്ളത് പതിനൊന്ന് സെക്കന്‍ഡുകള്‍ മാത്രമാണ്. അതുകൊണ്ട് വേഗം നോക്കിയാല്‍ മാത്രമേ എന്തെങ്കിലും ക്ലൂ പോലും കിട്ടൂ. ആദ്യം ചിത്രമൊന്ന് അടിമുടി നോക്കാവുന്നതാണ്. ഈ കാട്ടിനുള്ളില്‍ വളരെ സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ സ്ത്രീയെ കണ്ടെത്താനാവൂ. ഉറപ്പായും ആദ്യ നോട്ടത്തില്‍ കണ്ടെത്താന്‍ വഴിയില്ല. അത് മാത്രമല്ല ഭാഗ്യവും കൂടെ വേണം ഈ രൂപത്തെ കണ്ടെത്താന്‍. ഒറ്റനോട്ടത്തില്‍ അങ്ങനൊരു സ്ത്രീ ഉള്ളതായി പോലും തോന്നുന്നില്ല.

ചിത്രം കടപ്പാട്-jagranjosh.com
ചിത്രമൊന്ന് അങ്ങോട്ടും ഇങ്ങോട്ടുമായി തിരിച്ച് നോക്കൂ. ഇനിയൊന്ന് ഇടത്തേക്ക് തിരിച്ച് നോക്കൂ. ഒരുപക്ഷേ നിങ്ങള്‍ ആ ചെറുപ്പക്കാരന്റെ പെണ്‍സുഹൃത്തിനെ കണ്ടെത്താന്‍ സാധിച്ചേക്കാം. ആ ചെറുപ്പക്കാരന്റെ വലതു കൈയ്യിന്റെ അടിയിലായിട്ടാണ് ഈ സ്ത്രീ ഒളിഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും ഈ പറയുന്നത് പോലെ എളുപ്പമല്ല ഈ സ്ത്രീയെ കണ്ടെത്താന്‍. ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ കാടും ആ ചെറുപ്പക്കാരനെയും മാത്രമാണ് കാണുക. അതുകൊണ്ട് വളരെ കഠിനമാണ് യുവതിയെ കണ്ടെത്താന്‍.

ഈ മറഞ്ഞിരിക്കുന്ന യുവതിയുടെ മുഖം നിങ്ങള്‍ പതിനൊന്ന് സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍, ഒന്നു നോക്കാതെ പറയാം നിങ്ങള്‍ വേറെ ലെവലാണെന്ന്. അല്ലാതെയുള്ളവര്‍ക്ക് ഒരിക്കലും ഈ രഹസ്യം കണ്ടെത്താനാവില്ല. സാധാരണ ചിന്താശേഷിയാണെങ്കില് തീര്‍ച്ചയായും നിങ്ങള്‍ കണ്‍ഫ്യൂഷനിലായി പോയും. ഈ കാട് തന്നെ നിങ്ങളെ വഴിതെറ്റിക്കും. എങ്ങോട്ട് നോക്കിയാലും ഒരേപോലുള്ള കാഴ്ച്ചകളായിരിക്കും നിങ്ങള്‍ കാണുക. എന്നാല്‍ ഇത് കണ്ടെത്തുകയാണെങ്കില്‍ നിങ്ങളുടെ ബൗദ്ധിക തലം വേറെ ലെവലിലാണ് ഇരിക്കുന്നതെന്ന് ഉറപ്പിക്കാം.

ചിത്രം കടപ്പാട്-jagranjosh.com
സ്ത്രീയെ കണ്ടെത്തുക എന്നത് വലിയ ടാസ്കായി എല്ലാവരും കാണാന്‍ സാധ്യതയുള്ളതിനാല്‍ ബുദ്ധിശക്തിയെ നന്നായി തന്നെ ഈ ചിത്രം പരീക്ഷിക്കും. നിങ്ങളുടെ ബുദ്ധി ശക്തിയുടെ അളവ് എത്രത്തോളമുണ്ടെന്ന് ഈ ചിത്രത്തില്‍ നിന്നറിയാം. ഡോക്ടര്‍മാര്‍ നേരത്തെ തന്നെ ഒപ്ടിക്കല്‍ ചിത്രത്തിനെ മികവിനെ അംഗീകരിച്ചതാണ്. അതിപ്പോള്‍ നിരവധി പേര് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് ആരാധകര്‍ വര്‍ധിച്ച് വരുന്നത്. പതിനൊന്ന് സെക്കന്‍ഡില്‍ തന്നെ ഈ സ്ത്രീയെ എല്ലാവരും കണ്ടെത്തിയെന്ന് കരുതുന്നു.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications