അതിസുന്ദരിയുണ്ട്, പക്ഷിയുണ്ട്, പുരുഷനുണ്ട്; ആദ്യം ഏത് കണ്ടാലും നിങ്ങള്‍ കിടുവാണ്, വൈറല്‍ ചിത്രം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം എന്നത് തലയ്ക്ക് ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ആ ഭ്രാന്ത് ഒരു സുഖം കൂടിയാണ്. കാരണം ചിന്തകളെ എടുത്ത് അമ്മാനമാടാന്‍ ഈ ചിത്രങ്ങള്‍ സഹായിക്കാറുണ്ട്. കടുപ്പമേറിയ പസിലുകള്‍ കളിക്കുന്നതിലൂടെ കൂടുതല്‍ ബുദ്ധിവികാസം മനുഷ്യന് നേടിയെടുക്കാനാവും. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ അത്തരം ബുദ്ധി പരീക്ഷണങ്ങള്‍ക്കുള്ളതാണ്.
ഇതിനൊക്കെ പുറമേ നമ്മുടെ നിരീക്ഷണ പാടവത്തെ വളര്‍ത്തിയെടുക്കാന്‍ ഒപ്ടിക്കല്‍ ചിത്രം സഹായിക്കും. നമ്മുടെ മനസ്സിന് ഉള്ളിലേക്ക് വരെ ഈ ചിത്രങ്ങള്‍ ഇറങ്ങി ചെല്ലും. അത് കൊണ്ട് ഇവയില്‍ നമ്മള് എന്തൊക്കെ കാണുന്നുവോ അതൊക്കെ ഓരോ തരത്തിലും വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തുന്നവയായിരിക്കും. ഇന്ന് അത്തരമൊരു ചിത്രമാണ് നമ്മള് പരിശോധിക്കുന്നത്....

ചിത്രം കടപ്പാട്-jagranjosh.com
ഇന്നത്തെ ചിത്രം വളരെ നിഗൂഢമായ ചിതത്രമാണ്. ഇതിലേക്ക് നോക്കിയാല്‍ പല കാഴ്ച്ചകളാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുക. റഷ്യന്‍ പെയിന്ററായ ഇഗോര്‍ ലൈസെങ്കോയാണ് ഈ ചിത്രം വരച്ചത്. സര്‍റിയലിസമാണ് ഈ ചിത്രത്തിലൂടെ കലാകാരന് മുന്നോട്ട് വെക്കുന്നത്. ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ ഭൂപ്രദേശം കാണാം. ആ ഭൂപ്രദേശത്തില്‍ തിരകള്‍ വന്ന് തട്ടുന്നതും കാണാം. മുകളില്‍ നിന്ന് താഴേക്കുള്ള കാഴ്ച്ച പോലെയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്.

പക്ഷേ കരയും കടലും മാത്രമേ കാണുന്നുള്ളൂ എന്ന്് പറയാനാവില്ല. സൂക്ഷിച്ച് നോക്കൂ, വേറെ പലതും കാണുന്നില്ലേ. ആദ്യം കാണുന്നത് മൂന്ന് കാര്യങ്ങളല്ലേ. ഒരു സ്ത്രീയെ ചിത്രത്തില്‍ ആദ്യമേ കാണാം. പിന്നീട് ഒരു പക്ഷിയെയും ഒരു മനുഷ്യനെയും കാണാന്‍ സാധിക്കുന്നില്ലേ. ഇതില്‍ ഏതിനെയാണ് ആദ്യം കാണുന്നത്. ഇന്നത്തെ ഒപ്ടിക്കല്‍ ടെസ്റ്റ് ബുദ്ധിയുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ ഏതിനെയാണ് ആദ്യം കാണുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ അവബോധം.

ചിത്രം കടപ്പാട്-jagranjosh.com
ഒരു സ്ത്രീയെ നിങ്ങള്‍ ഉറപ്പായും ചിത്രത്തില്‍ കാണുമെന്ന് ഉറപ്പാണ്. ചിത്രത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത് സ്ത്രീയാണ്. ഇത് കണ്ടെത്താന്‍ ഒരുപക്ഷേ എളുപ്പമായിരിക്കും. ചിത്രത്തില്‍ ഏറ്റവും തെളിഞ്ഞ് നില്‍ക്കുന്നത് ഒരു സ്ത്രീയാണ്. ബീച്ച് തൊപ്പിയും ധരിച്ചാണ് ആ സ്ത്രീ നില്‍ക്കുന്നത്. ഇവര്‍ ബീച്ചില്‍ സമയം ചെലവിടുന്നതില്‍ ആഹ്ലാദത്തിലാണ്. അതേസമയം സ്ത്രീയെയാണ് ആദ്യം കാണുന്നതെങ്കില്‍ നിങ്ങളുടെ അവബോധം ശരാശരി മാത്രമായിരിക്കും. സാധാരണ കാര്യങ്ങളെ മാത്രം നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും.

ഇനി പക്ഷിയെയാണോ നിങ്ങള്‍ ചിത്രത്തില്‍ ആദ്യം കാണുന്നത്. നിങ്ങളുടെ മനസ്സും നിരീക്ഷണ പാടവും ഗംഭീരമായിരിക്കും. നിങ്ങളുടെ അവബോധ ജ്ഞാനവും മികച്ചായിരിക്കും. ഏത് കാര്യത്തിലെയും സങ്കീര്‍ണത കണ്ടെത്തി പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഈ ചിത്രത്തിന്റെയും സങ്കീര്‍ണത കണ്ടെത്താനും പരിഹരിക്കാനും നിങ്ങളുടെ ഉള്ളില്‍ അവബോധത്തിന് സാധിക്കും. പക്ഷികളെ ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഉറപ്പിക്കാം, ഇക്കാര്യങ്ങളൊക്കെയും.

ചിത്രം കടപ്പാട്-jagranjosh.com
ഇനി ഒരു പുരുഷനെയാണ് ഈ ചിത്രത്തില്‍ ആദ്യം കാണുന്നതെന്ന് കരുതുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ വേറെ ലെവലാണ്. അവബോധത്തിന്റെയും ആത്മജ്ഞാനത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ വേറെ ലെവലായിരിക്കും. ഏത് സങ്കീര്‍ണമായ കാര്യങ്ങളും പുഷ്പം പോലെ നിങ്ങള്‍ കണ്ടെത്തും. ഫ്രഞ്ച് ഓഷ്യനോഗ്രാഫറായ ജെവൈ കോസ്റ്റിയൂവിന്റെ പോട്രെയിറ്റ് ഈ ചിത്രത്തിലുണ്ട്. പക്ഷിയുടെ രൂപമാണ് ചുണ്ട്. തൊപ്പിയുടെ ഭാഗമായ ഇടത്താണ് മൂക്കുള്ളത്. ഭൂപ്രദേശത്താണ് കണ്ണും മുഖവുമുള്ളത്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ഇത് മനസ്സിലാവൂ.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications