കൊച്ചുപ്രാവുകള്‍ അതാ പൂന്തോട്ടത്തിലേക്ക്; ആരും കാണില്ല, കണ്ടെത്താന്‍ നോക്കൂ, എങ്കില്‍ ജീനിയസ്!!
നമ്മുടെ മനസ്സിന്റെ ആഴത്തിലേക്ക് ഇറങ്ങി ചെല്ലണമെങ്കില്‍ ഒരു ചലഞ്ച് എപ്പോഴും മുന്നിലുണ്ടാവണം. അത് കണ്ടെത്താനായി ചിലപ്പോള്‍ നമ്മള്‍ ഏതറ്റം വരെയും പോകാം. കാരണം ചലഞ്ചുകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. നമ്മുടെ തന്നെ മനസ്സിന്റെ പ്രതിഫലനമാണോ ചില ചിത്രങ്ങള്‍ എങ്കിലുമെന്ന് നമുക്ക് തോന്നാറുണ്ട്.
അത്തരത്തില്‍ ചിത്രങ്ങളുടെ ഗണത്തില്‍ വരുന്നതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. മനസ്സിനുള്ളിലേക്ക് ഒരു മായാജാലം പോലെ കയറി വരുന്നവയാണിത്. നമുക്ക് വേണമെങ്കില്‍ ഈ ചിത്രങ്ങളുടെ ചുരുളഴിക്കാന്‍ സാധിക്കും. പോകണമെങ്കില്‍ പോകട്ടെ എന്ന് വിചാരിച്ചാല്‍ ഒന്നും നടക്കില്ല.

വളരെ മനോഹരമായ ഒരു ചിത്രം
ഇന്ന് നമ്മുടെ മുന്നില്‍ സുന്ദരമായ ഒരു ചിത്രമാണ് ഉള്ളത്. പക്ഷേ അത്ര എളുപ്പമല്ല ഇതിനുള്ളില്‍ ഇരിക്കുന്ന ചലഞ്ച്. ഒരു വീട്ടില്‍ ഇരിക്കുന്ന മനോഹരമായ ഒരു പൂന്തോട്ടമാണ് ചലഞ്ച് രൂപത്തില്‍ നമ്മുടെ മുന്നിലുള്ളത്. പക്ഷേ അതിലെ ചലഞ്ച് എന്താണെന്ന് പോലും നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഈ വിഭാഗം ബ്രെയിന്‍ ടീസറാണ്. നമ്മുടെ മസ്തിഷ്‌കം നന്നായി ഉപയോഗിക്കേണ്ട ഒരു ചിത്രമാണിത്. അതില്‍ നമ്മള്‍ സൂക്ഷിച്ച് നോക്കിയാല്‍ പലതും ഒളിഞ്ഞിരിക്കുന്നതായി കാണാന്‍ സാധിച്ചേക്കും
എന്തൊക്കെയാണ് ഇതിലുള്ളത്
ഈ ചിത്രമൊരു പൂന്തോട്ടിന്റെ ചിത്രമാണ്. ഒരു വീടിന്റെ മുന്‍ഭാഗത്ത് തന്നെയായിട്ടാണ് ഇത് ഉള്ളത്. സൂക്ഷിച്ച് നോക്കിയാല്‍ ധാരാളം പൂക്കള്‍ ഇതില്‍ കാണാം. ഓര്‍ക്കിഡ് പോലെയുള്ള പൂക്കളുണ്ട്. അരളി പൂ പോലെയുള്ള മറ്റൊരു ചെടിയും പൂക്കളുമുണ്ട്. അങ്ങനെ ധാരാളം ചെടികളും പൂക്കളുമൊക്കെയാണ് ഈ പൂന്തോട്ടത്തിലുണ്ട്. ഒറ്റനോട്ടത്തില്‍ ഈ പൂന്തോട്ടം ഇന്ത്യക്ക് പുറത്തുള്ള വീട്ടില്‍ നിന്നാണെന്ന് മനസ്സിലാക്കാം. ഈ വീടിന് പുറത്തുള്ള മറ്റ് വീടുകള്‍ ഒന്ന് ശ്രദ്ധിച്ച് നോക്കിയാലും മനസ്സിലാക്കും. നമ്മുടെ നിര്‍മാണ രീതിയില്‍ അല്ല അതൊന്നും ഉണ്ടാക്കിയിരിക്കുന്നത്.

അതാ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍
ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് മറ്റാരുമല്ല, വെള്ളരി പ്രാവുകളാണ്. അതിനെ കണ്ടെത്തുകയാണ് നിങ്ങള്‍ക്ക് ഇന്ന് ലഭിക്കുന്ന ടാസ്‌ക്. ഈ ചിത്രവും അങ്ങ് ഇഴുകി ചേര്‍ന്നിരിക്കുകയാണ് പ്രാവുകള്‍. അതുകൊണ്ട് കണ്ണുകള്‍ക്ക് അവ പെട്ടെന്ന് പിടി തരില്ല. സൂക്ഷിച്ച് നോക്കിയെങ്കില്‍ മാത്രമേ അതിനെ കണ്ടെത്താനാവൂ. നമ്മുടെ കണ്ണുകള്‍ എത്രത്തോളം ഷാര്‍പ്പാക്കുന്നുവോ അത്രത്തോളം ഈ ചിത്രത്തിന്റെ കുരുക്ക് അഴിഞ്ഞ് വരും. നമ്മുടെ ചിന്തകളിലേക്ക് തടസ്സങ്ങളൊന്നും വരാതെ ശ്രദ്ധിക്കുകയും വേണം. കാരണം ചിത്രത്തിന്റെ സ്വഭാവം ആ രീതിയില്‍ ഉള്ളതാണ്.
പ്രാവുകളെ എവിടെയും കാണാം
ഈ ചിത്രം റെഡിറ്റ് യൂസറായ ഫൈന്‍ഡ് ദ സ്‌നൈപ്പറാണ് പോസ്റ്റ് ചെയ്തത്. ഇയാള്‍ ഈ ചലഞ്ച് പൂര്‍ത്തിയാക്കാന്‍ പലരെയും വെല്ലുവിളിക്കുകയും ചെയ്തു. പലരും വെല്ലുവിളി ഏറ്റെടുത്ത് പരാജയപ്പെടുകയാണ് ചെയ്തത്. കാരണം ഈ പൂന്തോട്ടത്തിലേക്ക് നോക്കുമ്പോള്‍ നമുക്ക് ഒന്നും കാണാന്‍ പറ്റില്ല. പലയിടത്തും പച്ചപ്പ് മാത്രമാണ് കണ്ണിലേക്ക് വരില്ല. പ്രാവുകളുടെ നിറത്തിലോ ഭാവത്തിലോ ഉള്ള യാതൊന്നും അതില്‍ ഇല്ല. അവിടെയാണ് ഈ ചിത്രം മാജിക്കാണെന്ന് പറയാന്‍ കാരണം. നിങ്ങള്‍ക്ക് ഒരു വിദഗ്ധന്റെ മിടുക്കുണ്ടെങ്കില്‍ അതിനെ കണ്ടെത്താം.
സമയം വളരെ കുറവാണ്
ഈ ചിത്രം കണ്ടെത്താന്‍ നിശ്ചിത സമയം നിങ്ങള്‍ക്ക് മുന്നിലുണ്ട്. അത് പത്ത് സെക്കന്‍ഡാണ്. രണ്ട് പ്രാവുകളാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കുക. കുറച്ച് കടുപ്പമേറിയത് കൊണ്ട് വിഷമിക്കേണ്ട. ആരുടെ സഹായം വേണമെങ്കിലും തേടാം. വേഗം ആയിക്കോട്ടെ. ഇതാ സമയം ഏതാണ്ട് തീര്‍ന്നിരിക്കുകയാണ്. കണ്ടെത്തിയെങ്കില്‍ നല്ല. ഇല്ലെങ്കില്‍ നിരാശപ്പെടേണ്ട കാര്യമില്ല. ഞങ്ങള്‍ സഹായിക്കാം. ചിത്രത്തില്‍ ചെടികള്‍ക്കിടയിലാണ് പ്രാവുകള്‍ ഉള്ളത്. താഴേ ടേബിളില്‍ വെച്ചിരിക്കുന്ന ചെടികള്‍ കണ്ടില്ലേ. ആ വലത്തേ അറ്റത്തുള്ള രണ്ട് ചെടികളിലേക്ക് നോക്കുക. തീര്‍ച്ചയായും ആ പ്രാവുകളെ കാണാന്‍ സാധിക്കും.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications