Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാടിവീഴാന്‍ നില്‍ക്കുകയാണ് ഉഗ്രനൊരു കടുവ, ആര് നോക്കിയാലും കാണില്ല, കണ്ടെത്താമോ അതിവേഗം

നമ്മുടെ മുന്നില്‍ ഇന്നുള്ളത് ഒരു കടുപ്പമേറിയ ചിത്രമാണ്. അതിന് മുമ്പ് നിങ്ങള്‍ക്ക് ചലഞ്ചുകള്‍ ഇഷ്ടമാണോ എന്ന് പറയണം. ചലഞ്ചുകള്‍ ആര്‍ക്കും ഇഷ്ടമാണ്. നമ്മളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള കാര്യമാണിത്. എത്രത്തോളം കടുപ്പമുള്ള പസിലുകള്‍ ഏറ്റെടുക്കുന്നുവോ അത്രത്തോളം നമ്മള്‍ തന്നെ മെച്ചപ്പെടുകയാണ് ചെയ്യുക. ചിലപ്പോഴൊക്കെ പസിലുകള്‍ നമ്മളെ ശരിക്കും വട്ടംച്ചുറ്റിക്കും.

നമ്മള്‍ വിചാരിച്ചത് ഒന്നുമായിരിക്കില്ല നമ്മുടെ കണ്‍മുന്നിലേക്ക് വരിക. അത്തരം ചലഞ്ചുകളുടെ ഗണത്തില്‍ വരുന്നതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറത്തെ ടഫായിരിക്കും ഈ ചിത്രങ്ങള്‍. അത്തരമൊരു ചിത്രം ഇന്ന് നമ്മുടെ മുന്നിലുണ്ട്. അവയൊന്ന് പരിശോധിക്കാം.

optical illusion

image credit: Pinterest

ഇതൊരു കിടിലന്‍ ചലഞ്ച്

നല്ല കിടിലനൊരു ചലഞ്ചാണ് നമ്മുടെ മുന്നിലേക്ക് ഇന്ന് വന്നിരിക്കുന്നത്. നമ്മുടെ തൊട്ടുമുന്നിലുള്ള ഒരു കാര്യം കണ്ടുപിടിക്കുകയാണ് ഇന്ന് നമ്മള്‍ ചെയ്യേണ്ട ചലഞ്ച്. പക്ഷേ ആ ചലഞ്ചില്‍ വിജയിക്കുക അത്ര എളുപ്പമുള്ള കാര്യമാണ്.

കാരണം ചലഞ്ച് എന്താണെന്ന് പോലും മനസ്സിലാക്കാന്‍ പറ്റാത്ത കടുപ്പമേറിയ ചിത്രമാണ് നമുക്ക് തന്നിരിക്കുന്നത്. തീര്‍ത്തും ദുരൂഹമാണ് ഇതിലെ അന്തരീക്ഷം. നമ്മുടെ കണ്ണുകള്‍ പോലും ഇരട്ടി പണിയെടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

എന്താണ് നമ്മുടെ മുന്നിലുള്ളത്

നമ്മുടെ മുന്നിലുള്ളത് വലിയൊരു മലയാണ്. ഒരു ക്വാറിയെ പോലെ തോന്നുന്ന ഒരു മലയാണിത്. ആകെ തരിശ് ഭൂമി പോലെയുണ്ട് നോക്കുമ്പോള്‍. പക്ഷേ ഈ കണ്ണെത്താത്ത ഭൂമിയില്‍ ഒരു കിടിലന്‍ ചലഞ്ച് ഒളിഞ്ഞിരിപ്പുണ്ട്.

എന്താണെന്ന് നമ്മള്‍ എത്ര നോക്കിയാലും കണ്ടെത്താന്‍ സാധിക്കാത്ത ചലഞ്ചാണിത്. ഈ ചിത്രത്തില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എത്ര നോക്കിയാലും ആര്‍ക്കെങ്കിലും തോന്നുമോ. ഒരിക്കലുമില്ല. അങ്ങനെ തോന്നിക്കുന്ന ചിത്രമാണിത്.

കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

ചാടിവീഴാന്‍ നില്‍ക്കുകയാണ് അവന്‍

നമ്മുടെ മുന്നിലുള്ളത് ഒരു ക്രൂരനായ കടുവയാണ്. ഈ ചാര കളറുള്ള ഇടത്തില്‍ കടുവ എവിടെ എന്നാകും നിങ്ങളുടെ ചോദ്യം. അതാണ് നമ്മള്‍ കണ്ടെത്തേണ്ട ചലഞ്ച്. ചിത്രത്തില്‍ എവിടെയും കടുവയുടെ ഒരു സാന്നിധ്യം പോലും നമുക്ക് കാണാനാവില്ല.

എന്തിനേറെ പറയുന്നു നടന്നതിന്റെ കാല്‍പ്പാടുകളും ചിത്രത്തില്‍ ഇല്ല. വളരെ ബുദ്ധിശാലിയാണ് ഈ കടുവ. ആര്‍ക്കും അങ്ങനെ പിടികൊടുക്കുന്ന ശീലവും ഈ കടുവയ്ക്കില്ല. നമ്മള്‍ തന്നെ കഷ്ടപ്പെട്ട് കണ്ടുപിടിക്കണം.

കണ്ടുപിടിക്കണം ആ കടുവയെ

ഈ കടുവ എവിടെയാണ് ഉണ്ടാവുക. ഒന്ന് ചിന്തിച്ച് നോക്കൂ. എവിടെ വേണമെങ്കിലും ആയിരിക്കാം ഈ കടുവ ഒളിഞ്ഞിരിക്കുന്നത്. എവിടെ വേണമെങ്കിലും ആകാം. നമ്മുടെ കണ്ണുകളാണ് ഇവിടെ ഏറ്റവും ആവശ്യം. ബുദ്ധിശക്തി മാക്‌സിമത്തിലെത്തിച്ച ശേഷം കണ്ണുകള്‍ കൂടി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ആ കടുവയെ കാണാം.

തീര്‍ച്ചയായും കടുപ്പമേറിയ ചിത്രമായത് കൊണ്ട് ആരുടെ സഹായം വേണമെങ്കിലും തേടാവുന്നതാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ സഹായത്തിന് വിളിക്കാം.

OPTICAL ILLUSION ANSWER

image credit: Pinterest

സമയം വളരെ കുറച്ച് മാത്രം

നിങ്ങള്‍ക്ക് മുന്നില്‍ 9 സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ കടുവയെ കണ്ടെത്തിയിരിക്കണം. സമയം കുറവായത് കൊണ്ട് വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ ഇടത്തും വലത്തും ആദ്യം നോക്കുക. പിന്നെ മധ്യഭാഗത്തേക്ക് ഒന്ന് നോക്കുക. ഭാഗ്യമുണ്ടെങ്കില്‍ ആദ്യ കാഴ്ച്ചയില്‍ തന്നെ നമുക്ക് കണ്ടെത്താനാവും.

ഇനി കണ്ടെത്തിയിട്ടില്ലെങ്കില്‍ ഒരു തവണ കൂടി ഈ രീതിയില്‍ ശ്രമിച്ച് നോക്കുക. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ നടുവിലേക്ക് ഒന്ന് നോക്കൂ. അവിടെ കാണാം ആ കടുവ ഒളിഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+