Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കിടിലന്‍ ലൈബ്രറിയല്ലേ അത്, നമുക്ക് തോന്നുന്നതാണോ? മറ്റെന്തെങ്കിലുമുണ്ടോ, കണ്ടെത്തൂ

നമ്മുടെ ചിന്താശേഷി എത്രത്തോളമുണ്ടെന്ന് പരിശോധിച്ച് നോക്കുന്നത് നല്ലതാണ്. പല കാര്യങ്ങള്‍ക്കും എത്രത്തോളം അത് ഉപയോഗിക്കണമെന്ന ധാരണയും അതോടൊപ്പം ലഭിക്കും. ചിന്താശേഷിയെ അളക്കാന്‍ ഏറ്റവും നല്ലത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഇല്യൂഷനിലൂടെ വലിയൊരു തടസ്സം ഈ ചിത്രങ്ങള്‍ നമുക്ക് സമ്മാനിക്കും.

അതിനെ മറികടന്ന് ചലഞ്ചില്‍ വിജയിച്ചാല്‍ നമ്മള്‍ മികവുറ്റവരാണെന്ന് തെളിയിക്കാം. അത്ര പെട്ടെന്ന് പിടിതരുന്നവയല്ല ഈ ചിത്രങ്ങള്‍. നമ്മുടെ നിരീക്ഷണ പാടവം ഏറ്റവും മികച്ച രീതിയിലേക്ക് കൊണ്ടുവരേണ്ടതായി വരും. ഇന്ന് നമ്മുടെ മുന്നിലുള്ളതും അത്തരമൊരു ചിത്രമാണ്. അതില്‍ വിജയിക്കാനാവുമോ എന്ന് പരിശോധിച്ച് നോക്കൂ.

ചലഞ്ചിന് റെഡിയായിക്കോ

ഒപ്ടിക്കല്‍ ചലഞ്ചുകള്‍ നമ്മള്‍ തയ്യാറെടുപ്പുകളോടെ പരിശോധിക്കേണ്ടതാണ്. ലിറ്ററല്‍, സൈക്കോളജിക്കല്‍, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് തരം ഒപ്ടിക്കല്‍ ഇല്യൂഷന് ചിത്രങ്ങളുണ്ട്. ഇവയെല്ലാം നമ്മളെ കണ്‍ഫ്യൂഷനിലാക്കുന്നതാണ്.

അതുകൊണ്ട് വളരെ സൂക്ഷിച്ച് വേണം ഇവയെ കൈകാര്യം ചെയ്യാന്‍. ഏറ്റവും സൂക്ഷ്മമായി തന്നെ ഈ ചിത്രത്തെ നമ്മള്‍ വിലയിരുത്തേണ്ടതുണ്ട്. അതുപോലെ വളരെ സമര്‍ത്ഥമായി തയ്യാറാക്കിയ ഒരു ചിത്രമാണ് ഇന്ന് നമ്മളെ ചലഞ്ച് ചെയ്യുന്നത്.

അതാ ഒരു ലൈബ്രറി

നമ്മുടെ മുന്നില്‍ എന്താണ് കാണാന്‍ സാധിക്കുന്നത്. അതാ അവിടേക്ക് നോക്കൂ. ഒരു വീടിന്റെ ഷെല്‍ഫാണ് നമുക്ക് കാണാന്‍ സാധിക്കുക. പക്ഷേ അതൊരു ലിവിംഗ് റൂമാണെന്ന് വേണമെങ്കില്‍ പറയാം. അതോ ഇനി മറ്റെന്തെങ്കിലുമാണോ? ചിത്രത്തില്‍ ഒരു ലൈബ്രറിയാണ് കാണാന്‍ സാധിക്കുന്നത്.

ധാരാളം പുസ്തകങ്ങള്‍ അതിലുണ്ട്. നടുവിലായി ഒരു ടിവിയും കാണാന്‍ സാധിക്കും. പക്ഷേ അങ്ങനെയാണോ കാര്യങ്ങള്‍. ഷെല്‍ഫിന്റെ മുകളിലായി ഒരു ഗ്ലോബും കാണാമല്ലേ. ഒറ്റനോട്ടത്തില്‍ ഇതൊരു ബുദ്ധിജീവിയുടെ വീടാണെന്ന് പറയേണ്ടി വരും.

വേറെ എന്തെങ്കിലും അവിടെയുണ്ടോ?

ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് ഒന്നും പറയാനാവില്ല. നമ്മള്‍ കാണുന്നത് പോലെയുള്ള ഒരു ചിത്രമാണോ ഇത്. വേറെ എന്തെങ്കിലുമാണോ ഇതില്‍ ഒളിപ്പിച്ചിരിക്കുന്നത്. നമ്മളെ വട്ടം ചുറ്റിക്കാന്‍ വേണ്ടി അത്തരം ചലഞ്ചുകള്‍ തരാന്‍ സാധ്യതയുണ്ട്. തീര്‍ച്ചയായും നമ്മള്‍ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

എന്തോ ഇതിലുണ്ടെന്ന് ഉറപ്പാണ്. എന്താണെന്ന് കണ്ടുപിടിക്കല്‍ അല്ല നമ്മുടെ ചലഞ്ച്. പകരം അത് എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിക്കുകയാണ് വേണ്ടത്. ചിത്രത്തിലുള്ളത് ഒരു ക്യൂട്ട് പൂച്ചയാണ്. അതിനെ കണ്ടെത്തുകയാണ് വേണ്ടത്.

optical-llusion-challenge

image credit: Pinterest

പൂച്ച എവിടെയാണ് ഉള്ളത്

വല്ലാത്തൊരു ചിത്രം തന്നെ അല്ലേ. ഇതില്‍ ഒരു പൂച്ച ഉള്ളതായി സൂചന പോലുമില്ല. അവിടെയാണ് ഒപ്ടിക്കല്‍ ചിത്രത്തിന്റെ മിടുക്കുള്ളത്. നിങ്ങള്‍ക്ക് മുന്നില്‍ ആകെ എട്ട് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ പൂച്ചയെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. പൂച്ച എവിടെ വേണമെങ്കിലും ഉണ്ടാവാം.

സഹായത്തിന് സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ നിങ്ങളുടെ സൗകര്യപൂര്‍വം തിരഞ്ഞെടുക്കാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഏറ്റവും അടിയിലേക്ക് നോക്കൂ. പൂച്ചയെ അവിടെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+