അതാ ഒരു സൈനികന്‍ അവിടെ നില്‍ക്കുന്നു, മറ്റെന്തെങ്കിലും അവിടെയുണ്ടോ? കണ്ടെത്തൂ
നമ്മള്‍ കണ്ണുകള്‍ കൊണ്ട് നോക്കുമ്പോള്‍ എന്തും കാണാന്‍ സാധിക്കുന്നുണ്ട് അല്ലേ. പക്ഷേ അതൊരു മിഥ്യാ ധാരണയാണ്. നമ്മള്‍ വേണ്ടതൊന്നും കാണുന്നില്ല എന്നതാണ് സത്യം. കണ്ണുകള്‍ പലപ്പോഴും നമ്മളെ കണ്‍ഫ്യൂഷനിലാക്കും. അത് എങ്ങനെ എന്ന് അറിയുമോ? ഒരു വസ്തുവിനെ നമ്മള്‍ നേരത്തെ ഫിക്‌സ് ചെയ്ത് വെച്ച നിറത്തില്‍ മാത്രമേ നമുക്ക് കാണാനാവൂ. അതിന്റെ നിറം വേറെയാണെങ്കില്‍ നമുക്ക് മറ്റൊരു നിറത്തില്‍ അതിനെ തോന്നില്ല.
അത് നമ്മുടെ മസ്തിഷ്‌കത്തെ പ്രവര്‍ത്തിപ്പിക്കുന്നത് ആ രീതിയിലായത് കൊണ്ടാണ്. ചില നിറങ്ങള്‍ അതില്‍ നേരത്തെ പതിഞ്ഞ് പോയതാണ്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ കൂടുതല്‍ ചലഞ്ചിംഗാവുന്നത് അതുകൊണ്ടാണ്. നമുക്ക് ഇന്ന് അത്തരമൊരു ചലഞ്ച് മുന്നിലുണ്ട്. പരിശോധിച്ച് നോക്കാം.
ഇത് നമ്മളെ വട്ടംകറക്കും
ഈ ചിത്രം കുറച്ച് സൂക്ഷിക്കേണ്ട ഒപ്ടിക്കല്‍ വിഭാഗത്തിലുള്ളതാണ്. നേരായ രീതിയില്‍ നോക്കിയാല്‍ ചിലപ്പോള്‍ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. അത്ര മാത്രം കുഴപ്പം പിടിച്ചൊരു ചിത്രമാണിത്. നമ്മള്‍ ശരിക്കും ഈ ചലഞ്ചിലേക്ക് ഇറങ്ങി വരണം.
എങ്കില്‍ മാത്രമേ ഈ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കൂ. കാരണം ഒരുപാട് ചിന്തിക്കാനൊന്നും ഇവയില്‍ സമയം കിട്ടില്ല. അതുകൊണ്ട് നിരീക്ഷണ പാടവം ഏറ്റവും ശക്തമായി നിന്നാല്‍ മാത്രമേ വിജയിക്കാനാവൂ. അതുകൊണ്ട് ചിത്രം ശരിക്കുമൊന്ന് പരിശോധിച്ച് നോക്കൂ.
ഒരു സൈനികനാണോ ആ കാണുന്നത്
ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. എന്താണ് കാണാന്‍ സാധിക്കുന്നത്. ഒരു സൈനികനല്ലേ ആ നില്‍ക്കുന്നത്. അതേ പക്ഷേ ഈ കാലത്തെ ഒരു ചിത്രമല്ല അത്. പഴയ ബ്രിട്ടീഷ് ഭരണകാലത്തുള്ള ഒരു ചിത്രമാണെന്ന് സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാക്കാം. ആ തരത്തിലുള്ള കോട്ടുകളും പാന്റുകളുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്.
കൈയ്യിലൊരു വൈന്‍ ഗ്ലാസുമുണ്ട്. തൊട്ടപ്പുറം ഒരു ഡ്രമ്മും കാണാം. വളരെ പഴക്കം ചെന്നതാണിത്. പക്ഷേ എന്തോ ഈ ചിത്രത്തില്‍ ഇതൊന്നുമല്ലാതെ ഉണ്ടെന്ന തോന്നല്‍ സമ്മാനിക്കുന്നുണ്ട്.
ചിത്രത്തില്‍ വേറെന്തിലുമുണ്ടോ?
ഈ സൈനികന്‍ അല്ലാതെ മറ്റാരെങ്കിലും ഈ ചിത്രത്തിലുണ്ടോ? പെട്ടെന്ന് നോക്കുമ്പോള്‍ ഒന്നും കാണുന്നില്ല. പക്ഷേ എന്തോ ഉണ്ടാവാം. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ അത്തരത്തില്‍ നമ്മളെ വട്ടംചുറ്റിക്കുന്നതില്‍ പേരുകേട്ടവയാണ്. ഇതില്‍ നിന്ന് നമ്മള്‍ വേഗം കാര്യങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്.
പക്ഷേ എത്ര നോക്കിയിട്ടും ഒന്നും കാണാന്‍ സാധിക്കുന്നില്ല അല്ലേ. സംശയം വേണ്ട, ഈ ചിത്രത്തില്‍ കാണുന്ന സൈനികന്റെ സുഹൃത്താണ് ഉള്ളത്. അവനെ കാണാനായി കാത്തുനില്‍ക്കുകയാണ് ഈ സൈനികന്‍.

image credit: acertijosymascosas
വേഗം തിരഞ്ഞ് കണ്ടെത്തൂ
സൈനികന്റെ സുഹൃത്തിനെ നിങ്ങള്‍ അതിവേഗത്തില്‍ കണ്ടെത്തേണ്ടി വരും. കാരണം സമയം അധികം നമ്മുടെ മുന്നില്‍ ഇല്ല. അഞ്ച് സെക്കന്‍ഡിലാണ് ആ സുഹൃത്തിനെ കണ്ടെത്തേണ്ടത്. എവിടെയായിരിക്കും അങ്ങനെ ഒരാള്‍ ഉണ്ടാവുക. പെട്ടെന്ന് നോക്കുമ്പോള്‍ നമുക്ക് സൈനികനെ അല്ലാതെ മറ്റാരെയും കാണാന്‍ സാധിക്കുന്നേ ഇല്ല.
അതുകൊണ്ട് സഹായത്തിന് ആരെ വേണമെങ്കിലും വിളിക്കാം. ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ അതില്‍ വരാം. ഇതാ സമയം തീര്‍ന്നു. ചിത്രം തലകുത്തനെ ഒന്ന് പിടിച്ച് നോക്കൂ. ആ ഡ്രെമ്മിന് സമീപത്തായി ആ സുഹൃത്തിനെ കാണാം.












Click it and Unblock the Notifications