അതാ അവിടേക്ക് ഒന്ന് നോക്കൂ, വെറും മരത്തടികളാണോ അത്; മറ്റെന്തെങ്കിലുമുണ്ടോ? കണ്ടെത്തൂ
ഒപ്ടിക്കല്‍ ഇല്യൂഷനെ കുറിച്ച് ആര്‍ക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്നും മികച്ച ചലഞ്ചുകള്‍ തരാന്‍ ഇവയ്ക്ക് സാധിക്കാറുണ്ട്. നമ്മുടെ ചിന്താശേഷിയെ ഉടച്ചുവാര്‍ക്കുന്ന ചലഞ്ചുകളാണ് ചിത്രങ്ങളുടെ രൂപത്തില്‍ നമുക്ക് ലഭിക്കാറുള്ളത്. എന്നാല്‍ ഇവയെല്ലാം നമുക്ക് വിജയിക്കാന്‍ സാധിക്കുന്നതാണോ? ഒരിക്കലും അല്ല. കാരണം ഏറ്റവും കടുപ്പമേറിയ ചലഞ്ചുകള്‍ ഇക്കൂട്ടത്തിലുണ്ടാവും.
ഇതില്‍ വിജയിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. കൂടുതല്‍ മികവോടെ ചലഞ്ചില്‍ പങ്കെടുക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുക. കണ്ണുകളെയും മികവോടെ രംഗത്തിറക്കാം. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. പരിശോധിച്ച് നോക്കാം.
അള്‍ട്ടിമേറ്റ് ഇല്യൂഷന്‍ ചിത്രം
ഒരു സാധാരണ ചിത്രമല്ല നിങ്ങള്‍ ഇന്ന് പരിശോധിക്കാന്‍ പോകുന്നത്. കുറച്ച് ബുദ്ധിമുട്ടേറിയ ചിത്രമാണെന്ന് പറഞ്ഞാലും പോര. ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ ഏറ്റവും കടുപ്പമേറിയ ചിത്രമാണിത്.അതുകൊണ്ട് നമ്മുടെ സാധാരണ ബുദ്ധിയോ, നിരീക്ഷണ പാടവമോ വെച്ച് ഇതിലെ ചലഞ്ച് വിജയിക്കാന്‍ സാധ്യത കുറവാണ്.
നമ്മള്‍ ആദ്യം കണ്ണുകളുടെ മികവ് വര്‍ധിപ്പിക്കുക. അതുപോലെ ഒരു ട്രയല്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്. അതിന് ശേഷം ചലഞ്ചിലേക്ക് കടന്നാല്‍ ചിലപ്പോള്‍ വിജയിക്കാനാവും.
ആ കാണുന്നത് മരത്തടികളാണോ?
ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. ഒരുപാട് മരത്തടികള്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാം. പക്ഷേ കണ്ടെത്തേണ്ടത് എന്താണ്. ചിത്രത്തിലേക്ക് നോക്കിയാല്‍ നമുക്ക് വേറെ ഒന്നും കാണാന്‍ സാധിക്കില്ല. ഒരു വീടിന്റെ പിന്‍ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നതാണ് ഈ മരത്തടികള്‍. ഒരുപക്ഷേ കത്തിക്കാന്‍ കൊണ്ടുവന്നതാകാം.
പക്ഷേ ഈ കാണുന്നത് പോലെയുള്ള ചിത്രമാണോ ഇത്. ചിത്രത്തില്‍ കാണുന്നത് പോലെ ഇത് ശരിക്കും മരത്തടികളാണോ? അതോ നമുക്ക് തോന്നുന്നതാണോ, ഒന്നും പറയാനാവില്ല.
എന്തോ അതിനുള്ളിലുണ്ടാവാം
ഈ ചിത്രത്തില്‍ എന്തോ ഒളിഞ്ഞിരിക്കുന്നുണ്ടോ? നമ്മുടെ കണ്ണുകള്‍ക്കൊന്നും കണ്ടെത്താനാവാത്ത വിധത്തിലാണോ അക്കാര്യമുള്ളത്. ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് ഈ പറഞ്ഞതെല്ലാം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഓരോ ചലഞ്ചിന്റെയും സങ്കീര്‍ണത വര്‍ധിപ്പിക്കാന്‍ തലതിരിച്ച് വരെ ചലഞ്ചുകള്‍ നല്‍കാറുണ്ട്.
അതുകൊണ്ട് ഇതിലും അക്കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ചിത്രത്തില്‍ എന്തോ കാര്യം ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം സത്യമാണ്. എന്നാല്‍ അത് എവിടെയാണ് ഉള്ളതെന്നാണ് കണ്ടെത്തേണ്ടത്.

image credit: Bouncy Mustard
ഒരു നായയല്ലേ അതിലുള്ളത്
ഈ ചിത്രത്തിലുള്ളത് ഒരു നായയാണ്. അതെവിടെയാണ് ഒളിഞ്ഞിരിക്കുന്നത് എന്നാണ് നമ്മള്‍ കണ്ടെത്തേണ്ട ചലഞ്ച്. പക്ഷേ അധികം സമയമൊന്നും നമ്മുടെ മുന്നില്‍ ഇല്ല. വെറും 7 സെക്കന്‍ഡുകള്‍ മാത്രമാണ് നമുക്ക് അനുവദിച്ചിട്ടുള്ളത്. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ എല്ലായിടത്തേക്കും നോക്കൂ.
ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ സഹായത്തിന് ആരെ വേണമെങ്കിലും വിളിക്കാം. നിങ്ങള്‍ക്ക് വിശ്വസ്തരായവരെ അതിനായി വിളിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മുകള്‍ ഭാഗത്തേക്ക് നോക്കൂ. നായയെ അവിടെ കാണാം.












Click it and Unblock the Notifications