Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുറ്റും മഞ്ഞ്, ശരിക്കും നോക്കൂ, അങ്ങനെ തന്നെയാണോ? അവിടെ വേറെയെന്തോ ഇല്ലേ? കണ്ടുപിടിക്കൂ

നമ്മള്‍ ശരിക്കുമൊന്ന് പരീക്ഷിക്കപ്പെട്ടിട്ട് എത്ര കാലമായിട്ടുണ്ടാവും. ഒരുപാടായിട്ടുണ്ടാവും അല്ലേ. എങ്കില്‍ ഒരു ചലഞ്ചിന് തയ്യാറായിക്കോളൂ. നമ്മുടെ ചിന്താശേഷിയെയും നിരീക്ഷണ പാടവത്തെയും അളക്കുന്നൊരു ചലഞ്ചായിരിക്കും ഇത്. നിങ്ങളുടെ മുന്നിലേക്ക് അങ്ങേയറ്റം വെല്ലുവിളിയുയര്‍ത്തുന്ന ഒരു ചിത്രമാണ് തരാന്‍ പോകുന്നത്.

അത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ വിഭാഗത്തില്‍ നിന്നുള്ള ചിത്രങ്ങളായിരിക്കും. അതിനുള്ളില്‍ എവിടെയോ ആയിരിക്കും നിങ്ങളുടെ ചലഞ്ച്. ഒപ്ടിക്കല്‍ ചലഞ്ചുകള്‍ നിങ്ങളുടെ ഉറങ്ങി കിടക്കുന്ന കഴിവുകളെ പുറത്തെത്തിക്കാന്‍ കഴിവുള്ള ചിത്രങ്ങളാണ്. അത്തരമൊരു ചിത്രത്തിലൂടെ നിങ്ങളുടെ മികവ് വര്‍ധിപ്പിക്കാന്‍ സാധിച്ചേക്കും.

കണ്ണുകള്‍ മികവുറ്റതാണോ

നമ്മുടെ കണ്ണുകളെ ശരിക്കും വല്ലാത്തൊരു ആശയക്കുഴപ്പത്തിലേക്ക് തള്ളിയിടാന്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് സാധിക്കും. അത് എന്തുകൊണ്ടാണെന്ന് അറിയുമോ? നമ്മുടെ മുന്നിലുള്ള ചിത്രവും, യഥാര്‍ത്ഥ ചലഞ്ചും വ്യത്യസ്തമായിരിക്കും. ഇത് ഒപ്ടിക്കല്‍ ചലഞ്ചിന്റെ ഭാഗമാകുന്നവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്.

നമ്മള്‍ ഈ ചലഞ്ച് ഏറ്റെടുത്ത് തുടങ്ങുമ്പോഴായിരിക്കും ഈ തടസ്സങ്ങള്‍ സംഭവിക്കുക. ഇതിനെ മറികടക്കുക എന്ന ഓപ്ഷന്‍ മാത്രമാണ് നമുക്കുണ്ടാവുക.

എല്ലായിടത്തും മഞ്ഞാണല്ലോ?

ഈ ചലഞ്ചിലേക്ക് ഒന്ന് നോക്കൂ. ഇതൊരു ഫോര്‍കെ വിഷന്‍ ചിത്രമാണ്. അന്റാര്‍ട്ടിക്കയാണോ എന്ന് തോന്നിപ്പോകുന്ന ഒരു സ്ഥലമാണ് ചിത്രത്തിലുള്ളത്. എവിടെ നോക്കിയാലും നമുക്ക് കാണാന്‍ സാധിക്കുന്നത് മഞ്ഞ് മാത്രമായിരിക്കും.

എന്നാല്‍ കണ്ണുകള്‍ക്കുള്ള ചലഞ്ച് അതിനും അപ്പുറത്താണ്. ഈ ചിത്രത്തില്‍ ആരും കാണാതെ മറ്റൊരു കാര്യം കൂടി മറഞ്ഞിരിക്കുന്നുണ്ടോ? ഓരോ ഭാഗത്തേക്ക് നമ്മള്‍ കണ്ണോടിച്ച് നോക്കിയിട്ടും, ഒരു സൂചന പോലും ചിത്രത്തില്‍ നിന്ന് ലഭിക്കുന്നില്ല അല്ലേ.

എന്തായിരിക്കും ആ വെല്ലുവിളി

ഈ മഞ്ഞില്‍ കാണുന്നത് പോലെയാണോ കാര്യങ്ങള്‍. അതിനുള്ളിലെ അന്തരീക്ഷം മുതലെടുത്ത് മറ്റെന്തെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടോ? സൂക്ഷിച്ച്‌നോക്കൂ. ചിലപ്പോള്‍ ആദ്യ അവസരത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചേക്കും.

ചിത്രത്തിലുള്ളത് ഒരു ഹിമക്കരടിയാണ്. അത് പക്ഷേ വളരെ തന്ത്രശാലിയാണ്. ആരുടെയും മുന്നില്‍ വരാതെ മറഞ്ഞ് നില്‍ക്കുകയാണ്. അതിനെയാണ് നമ്മള്‍ ഇന്ന് കണ്ടുപിടിക്കേണ്ടത്. ഇതിനാണ് കണ്ണുകളുടെ മികവ് ഏറെ ആവശ്യമുള്ളത്.

optical-illusion-challenge-answer

image credit: The Sun

എട്ട് സെക്കന്‍ഡുകള്‍ മുന്നിലുണ്ട്

ഇരപിടിക്കാന്‍ ഇറങ്ങിയതാണ് ഈ ഹിമക്കരടി. പക്ഷേ നമ്മുടെ കണ്ണുകള്‍ അതിനെ കാണാനാവുന്നുണ്ടോ എന്നാണ് ചോദ്യം. ഈ ചലഞ്ച് വിജയിക്കാന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് എട്ട് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ കണ്ടുപിടിച്ചിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. എവിടെ വേണമെങ്കിലുമായിരിക്കും ആ കരടി ഒളിഞ്ഞിരിക്കുന്നത്.

നമ്മളാരും അവിടേക്ക് ശ്രദ്ധിച്ച് പോലുമുണ്ടാവില്ല. ആരുടെ സഹായം വേണമെങ്കിലും സ്വീകരിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഇടത്തേ അറ്റത്തേക്ക് നോക്കൂ. ഹിമക്കരടി അവിടെയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+