എന്താണ് ആ കാണുന്നത്, ഒരു ആപ്പിളല്ലേ അത്; എന്തോ അവിടെ ഉണ്ടോ? കണ്ടെത്തൂ
നിങ്ങളുടെ കണ്ണുകള്‍ എങ്ങനെ പവര്‍ഫുളാണോ? എന്താണ് ചോദിക്കാന്‍ കാരണം. ഒരു ചലഞ്ച് ഒക്കെ നേരിടാന്‍ മാത്രം ശക്തമാണോ എന്നറിയാന്‍ വേണ്ടിയാണ്. ഇന്ന് കിടിലനൊരു ചലഞ്ച് നിങ്ങളുടെ മുന്നിലേക്ക് വന്നെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. കേട്ടിട്ട് ഭയപ്പെടേണ്ട. ഇത് നിങ്ങളുടെ സുഹൃത്താണെന്ന് കരുതിയാല്‍ മതി.
കാരണം നമ്മുടെ കഴിവുകളെ പുറത്തെത്തിക്കുന്നതാണ് ഒപ്ടിക്കല്‍ ചിത്രം ചെയ്യുന്ന സഹായം. അതിലൂടെ നമ്മുടെ മികവ് തന്നെയാണ് ഉയരാന്‍ പോകുന്നത്. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രം നമ്മളെ പലതരത്തില്‍ ചലഞ്ച് ചെയ്യും. അതില്‍ വിജയിക്കാന്‍ പരിശ്രമിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ട കാര്യം.
ഇതൊരു ചലഞ്ചിംഗ് ചിത്രമാണോ?
നമ്മുടെ മുന്നിലുള്ള ചിത്രമൊരു മൈന്‍ഡ് ഗെയിം ചിത്രമാണ്. കാരണം ചിത്രവുമായി ബന്ധമില്ലാത്തൊരു കാര്യമാണ് നിങ്ങള്‍ കണ്ടെത്തേണ്ടി വരിക. അത് നിങ്ങളൊരു പ്രതീക്ഷിക്കാത്ത കാര്യമായിരിക്കും. അതാണ് ഈ ഒപ്ടിക്കല്‍ ചിത്രത്തിന്റെ പ്രത്യേകത.
ഇത്തരം ചിത്രങ്ങള്‍ ഒപ്ടിക്കല്‍ ചിത്രത്തില്‍ വരുന്നതും കുറച്ച് അപൂര്‍വമാണ്. കാരണം നിങ്ങളൊരു ജീനിയസാണെങ്കില്‍ മാത്രമേ ഈ ചലഞ്ച് കണ്ടെത്താന്‍ സാധിക്കൂ. അങ്ങനെയാണെന്ന് നിങ്ങള്‍ ചലഞ്ച് കളിച്ചാണ് തെളിയിക്കേണ്ടത്.
എന്താണ് മുന്നില്‍ കാണുന്നത്
നിങ്ങള്‍ എന്താണ് മുന്നില്‍ കാണുന്നതെന്ന് നോക്കൂ. ഒരു ആപ്പിളാണ് ആ കാണുന്നത്. എന്തിന്റെയോ മുകളിലാണ് അത് വെച്ചിരിക്കുന്നത്. പകരം പകുതിയില്‍ അധികം തിന്നു കഴിഞ്ഞൊരു ആപ്പിളാണിത്. ആരോ കഴിച്ച് മതിയാക്കി വെച്ചത് പോലെയുണ്ട്.
ഇത് ശരിക്കുമൊരു മൈന്‍ഡ് ഗെയിമാണെന്ന് ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. ഇനി ഇത് വെറുമൊരു ആപ്പിളാണെന്ന് തോന്നുന്നുണ്ടോ? വേറൊന്നും ചിത്രത്തില്‍ കാണുന്നുമില്ല അല്ലേ. അതുകൊണ്ട് ആപ്പിള്‍ മാത്രമാണ് ചിത്രത്തിലുള്ളതെന്ന് പറയാന്‍ സാധിക്കുമോ?
വെറുമൊരു ആപ്പിള്‍ മാത്രമല്ല
ഈ ചിത്രം നിങ്ങള്‍ കാണുന്നത് പോലെയല്ല എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മളെ കണ്‍ഫ്യൂഷനിലാക്കാന്‍ ഏറ്റവും സാധിക്കുന്നവയാണ്. അതുകൊണ്ട് ആപ്പിള്‍ മറ്റെന്തെങ്കിലും രൂപത്തില്‍ ഇതില്‍ വെക്കാനും സാധിക്കും.
പക്ഷേ ഇതൊരു ആപ്പിളല്ല എന്ന് ആദ്യമേ പറഞ്ഞ് തരാം. ഇതിനുള്ളില്‍ രണ്ട് കുട്ടികള്‍ ഒളിഞ്ഞിരിപ്പുണ്ട്. പക്ഷേ അതല്ല ചലഞ്ച്. ഈ കുട്ടികള്‍ എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടുപിടിക്കുകയാണ് ചലഞ്ച്. അത് അത്ര എളുപ്പവുമല്ല കണ്ടുപിടിക്കാന്‍.

image credit: jagran josh english
കുട്ടികളെ വേഗം തിരഞ്ഞോളൂ
ഈ കുട്ടികള്‍ എവിടെ വേണമെങ്കിലും ഒളിഞ്ഞിരിക്കാം. അതുകൊണ്ട് വേഗം തിരഞ്ഞോളൂ. ഈ ചിത്രത്തിലുള്ള ചലഞ്ച് കണ്ടെത്താന്‍ ശ്രമിച്ചവരെല്ലാം തോറ്റ് തുന്നംപാടിയവരാണ്. 99 ശതമാനം ആളുകളും പരാജയപ്പെടുകയാണ് ചെയ്തത്. വെറും ഒരു ശതമാനം ആളുകളാണ് വിജയിച്ചിട്ടുള്ളത്.
രണ്ട് കുട്ടികളെ കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അഞ്ച് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ കണ്ടുപിടിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. സഹായത്തിന് ആരെ വേണമെങ്കിലും വിളിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. അതാ ചിത്രത്തിന്റെ ആ വൃത്തത്തിലേക്ക് നോക്കിയാല്‍ കുട്ടികളെ കാണാം.












Click it and Unblock the Notifications