ഇതാ ഒരു ചലഞ്ച്; കളിച്ച 99 ശതമാനവും തോറ്റു; കണ്ടെത്തേണ്ടത് വെറുമൊരു മുയലിനെ മാത്രം

ഇന്ന് നമുക്കൊരു ചലഞ്ചില്‍ പങ്കെടുക്കാം. പലരും മത്സരിച്ച് തോറ്റുപോയൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതുകൊണ്ട് വെറുതെ ഒരു തമാശയ്ക്ക് മാത്രമായി ഈ പസിലില് മത്സരിക്കാന്‍ നില്‍ക്കരുത്. ശരിക്കും ഒരു ജീവന് മരണ പോരാട്ടം പോലെ ഇതിനെ കാണണം. വാര്‍ഷിക പരീക്ഷ എഴുതുകയാണ്, ജയിച്ചേ തീരൂ എന്ന അര്‍ത്ഥത്തില്‍ ഇതിനെ കണ്ടാല്‍ മതി.
എന്തായാലും ഈ ചലഞ്ച് ഒരു ഗംഭീര മത്സരമായിരിക്കുമെന്ന കാര്യം ഉറപ്പാണ്. കാരണം ഒപ്ടിക്കല്‍ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. നിഗൂഢതകള്‍ നിറച്ച് നിങ്ങളെ പരീക്ഷിക്കാന്‍ നില്‍ക്കുകയാണ് ഈ ചിത്രം. അതിനെ നേരിടാതെ നിങ്ങള്‍ മുന്നോട്ട് പോകാനാവില്ല. അതുകൊണ്ട് ധൈര്യമായി നേരിടാം.

ഒപ്ടിക്കല്‍ ചിത്രം വെറൈറ്റിയാണ്
image credit: jagrajosh.com
വളരെ മാജിക്കലായിട്ടുള്ള ഒരു ഒപ്ടിക്കല്‍ ചിത്രമാണ് നമ്മള് ഇന്ന് പരിശോധിക്കാന്‍ പോകുന്നത്. പക്ഷേ ഈ ചിത്രം നിങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കും. കാരണം, നിങ്ങള്‍ക്ക് ഒരു സാധാരണ മസ്തിഷ്കമാണ് ഉള്ളതെങ്കില്‍ ഈ ചിത്രത്തെ അത് വ്യത്യസ്തമായ രീതിയിലായിരിക്കും കാണുക. അതുകൊണ്ട് പിന്നീട് കാണുന്നതെല്ലാം ഒരു മായാജാലമായി തോന്നാം. ഈ ചിത്രം നിങ്ങളുടെ മനസ്സ് വെച്ചാണ് കളിക്കുക. നമ്മള് കാണുന്നത് അതുകൊണ്ട് മറ്റൊന്നായിരിക്കും.

ഒരു പരുന്ത് അതാ നില്ക്കുന്നു
ഈ ചിത്രത്തില്‍ വളരെ സൂക്ഷ്മ നോട്ടത്തില്‍ നില്ക്കുന്ന ഒരു പരുന്തിനെയാണ് കാണാന്‍ സാധിക്കു. ഇത് ഇരപിടിക്കാന്‍ നില്ക്കുകയാണോ എന്ന സംശയം എല്ലാവര്ക്കും തോന്നാം. ഒരു കാര്യം ഉറപ്പാണ്. ഇതൊരു വിന്റേജ് ചിത്രമാണ്. നമ്മള് കാണുന്നത് പോലെയെ അല്ല ഈ ചിത്രം.നമ്മളാരും വിചാരിക്കാത്ത ഒരു വിരുതന് ഈ ചിത്രത്തില്‍ കയറി ഇരിപ്പുണ്ട്. നമ്മളാരും പ്രതീക്ഷിക്കാത്ത സ്ഥലത്താണ് അവനുള്ളത്. അതിനെയാണ് കണ്ടെത്തേണ്ടത്.

മുയല് ആളൊരു ഇന്റലിജന്റാണ്
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
നമ്മുടെ മുന്നിലുള്ള പരുന്തിന്റെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് മറ്റൊരുമല്ല. ഒരു മുയലാണ്. ഒരു പക്ഷേ ഈ പരുന്തിന് ഇരയാവാതിരിക്കാന്‍ വേണ്ടി ചെയ്തതവാം. പിടികൊടുക്കാന്‍ ആ മുയലിന് താല്പര്യമില്ല. പരുന്ത് ഇതിനെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഉറപ്പായും അതിന്റെ കഥ കഴിഞ്ഞിട്ടുണ്ടാവും. ഇവിടെ ആ ഒളിഞ്ഞിരിക്കുന്ന മുയലിനെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുമോ എന്നാണ് ചോദ്യം. ചലഞ്ചിംഗാണ് ഈ ടാസ്ക്.

ആര് ശ്രമിച്ചിട്ടും വഴങ്ങാത്ത ചിത്രം
ആരൊക്കെ ഈ പസില്‍ കളിച്ചിട്ടുണ്ടോ അവരൊക്കെ തോറ്റുതുന്നംപാടിയ ചരിത്രമാണ് ഈ ചിത്രത്തിന്റെ കാര്യത്തിലുള്ളത് ഇതിനുള്ളില്‍ സമര്‍ത്ഥമായിട്ടാണ് ആ മുയല് ഒളിഞ്ഞിരിക്കുന്നത്. ചലഞ്ചില്‍ പങ്കെടുത്ത 99 ശതമാനവും തോല്‍ക്കുകയാണ് ചെയ്തത്. പക്ഷേ ഒരു ശതമാനം വിജയിച്ചിട്ടുണ്ടെന്ന് ഓര്‍ക്കണം. നിങ്ങളുടെ ചിന്താശേഷിയും നിരീക്ഷണപാടവും മികച്ചതാണെങ്കില്‍ ആ മുയലിനെ കഷ്ടപ്പെട്ടിട്ടാണെങ്കിലും കണ്ടെത്താം.

സമയം പ്രത്യേകം ശ്രദ്ധിക്കണം
image credit: jagrajosh.com
ഒരു കാര്യം പ്രത്യേകം ഓര്‍മിക്കണം. നിങ്ങളുടെ മുന്നില്‍ സമയം വളരെ കുറവാണ്. 21 സെക്കന്‍ഡുകളാണ് നിങ്ങള്‍ക്കായി ഉള്ളത്. അതിവേഗത്തില്‍ തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ഇവിടെ വെല്ലുവിളി നിറഞ്ഞ ചിത്രമായത് കൊണ്ട് ആരുടെ സഹായവും തേടാമെന്ന ഇളവ് ഇക്കാര്യത്തിലുണ്ട്. ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും ഒന്ന് കണ്ണോടിച്ച് നോക്കൂ. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. പരുന്തിന്റെ ചിറകിനുള്ളിലായിട്ടുണ്ട് ആ മുയല്. സൂക്ഷിച്ച് നോക്കിയാല്‍ കാണാം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications