Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ ധാരാളം പൂമ്പാറ്റകള്‍, ഒളിഞ്ഞിരിക്കുന്നത് എത്ര എണ്ണമെന്ന് പറയാമോ, കണ്ടെത്തിയാല്‍ ജീനിയസ്

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നിങ്ങളുടെ മനസ്സിന്റെ ഏറ്റവും വലിയ സുഹൃത്താണ്. വേണമെങ്കില്‍ വഴികാട്ടിയെന്നും വിളിക്കാം. കാരണം ഒരുപാടുണ്ട്. നമ്മുടേത് ഒരു ശരാശരി മനസ്സാണെന്ന് കരുതുക. ഒരാള്‍ ചലഞ്ചുമായി നമ്മുടെ അടുത്തെത്തിയാല്‍ എന്ത് ചെയ്യും. ശരിക്കും കഷ്ടപ്പെട്ട് പോകും. കണ്ടുപിടിക്കാനാവാതെ നട്ടംതിരിഞ്ഞ് പോകും.അത് ഒരു ഒപ്ടിക്കല്‍ ചിത്രമാണെങ്കില്‍ നമ്മള്‍ ശരിക്കും വട്ടം കറങ്ങി പോകും.

പക്ഷേ ഇവിടെ വലിയൊരു ഗുണമുണ്ട്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മുടെ ഉള്ളിലെ പ്രതിഭയെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന ചിത്രങ്ങളാണ്. കാരണം കൂടുതല്‍ വലിയ ചലഞ്ചുകള്‍ കളിക്കുമ്പോള്‍ നമ്മുടെ ഉള്ളിലെ മികവ് തനിയെ പുറത്തുവരും. അത്തരമൊരു ചിത്രം ഇന്നും നമ്മുടെ മുന്നിലുണ്ട്. അതൊന്ന് പരിശോധിക്കാം.

optical illusion

image credit: Reddit

അതാ ഒരു കിടിലന്‍ ചിത്രം

നമ്മുടെ മുന്നില്‍ ഇന്നൊരു കിടിലന്‍ ചിത്രമാണ് വന്നിരിക്കുന്നത്. പക്ഷേ ഇതിനുള്ളില്‍ ഒരുപാട് രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അത് മുഴുവന്‍ കണ്ടെത്തുകയാണ് നിങ്ങള്‍ക്കുള്ള ടാസ്‌ക്. ഈ ചിത്രം നിങ്ങളുടെ ഇന്റലിജന്‍സ് മികവിനെയാണ് അളക്കുക.

അതുകൊണ്ട് നമ്മുടെ ശരീരം മൊത്തം ഈ ചിത്രത്തിനായി ആവശ്യമാണ്. കണ്ണുകള്‍ ഈ രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ നമുക്ക് ആവശ്യമാണ്. മറ്റ് ചിത്രങ്ങള്‍ പോലെയല്ല ഇത്. വളരെ കടുപ്പമേറിയ ഒരു ടാസ്‌കാണ് നിങ്ങള്‍ക്ക് കണ്ടുപിടിക്കേണ്ടത്.

എന്താണ് മുന്നിലുള്ളത്

നമ്മുടെ മുന്നിലുള്ളത് ഒരു പൂന്തോട്ടമാണ്. ധാരാളം ചെടികള്‍ ചിത്രത്തില്‍ കാണാം. തൊട്ടപ്പുറത്ത് പൂവുകളും കാണാം. അതുകൊണ്ട് ചിത്രം മനോഹരമാണെന്ന് ഒറ്റനോട്ടത്തില്‍ കാണാന്‍ സാധിക്കും. ഇവിടെ നിങ്ങള്‍ക്കുള്ള ചലഞ്ച് ഡബിളാണ്.

കാരണം ഒരു ചലഞ്ചല്ല നിങ്ങള്‍ കണ്ടുപിടിക്കേണ്ടത്. നിരവധി ചലഞ്ചകളെയാണ് ഒരുമിച്ച് നിങ്ങള്‍ കണ്ടെത്തേണ്ടത്. അങ്ങേയറ്റം ദുഷ്‌കരമാണ് ഈ ചിത്രം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഉഫ് ലഖ്‌നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍

ഒരുപാട് പൂമ്പാറ്റകള്‍ മുന്നിലുണ്ട്

നമ്മുടെ മുന്നില്‍ ഉള്ളത് ധാരാളം പൂമ്പാറ്റകളാണ്. ചിത്രത്തില്‍ കാണാന്‍ സാധിക്കുന്ന പൂമ്പാറ്റകള്‍ ഏറെയുണ്ട്. പക്ഷേ നമ്മള്‍ കാണാതെ ഒളിഞ്ഞിരിക്കുന്നവയാണിത്. ഇവ എത്ര എണ്ണമുണ്ടെന്ന് അറിയുമോ? 19 ചിത്രശലഭങ്ങളാണ് ചിത്രത്തിലുള്ളത്.

ഇവയെ എല്ലാം കണ്ടെത്തണമെങ്കില്‍ നിങ്ങളുടെ ബുദ്ധിശക്തി വേറെ ലെവലിലേക്ക് കൊണ്ടുവരേണ്ടി വരും. കണ്ണുകളെ പരമാവധി ഉപയോഗപ്പെടുത്തണം. ഇല്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വലിയ വെല്ലുവിളി ചിത്രം കൊണ്ടുണ്ടാവും.ചിത്രത്തെ സൂക്ഷ്മമായി വിലയിരുത്തു.

ചിത്രത്തെ സൂക്ഷ്മമായി ഒന്ന് വിലയിരുത്തൂ.

വളരെയധികം ഏകാഗ്രത ഈ ചിത്രത്തിന് ആവശ്യമാണ്. കാരണം എന്താണെന്ന് അറിയാമല്ലോ. ധാരാളം ചിത്രശലഭങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അവയെ ഒറ്റനോട്ടത്തില്‍ നമുക്ക് കാണാനേ സാധിക്കില്ല.

കാരണം കണ്ണുകളിലേക്ക് അവയെ കൊണ്ടുവരാന്‍ തന്നെ സമയമെടുക്കും. ചിലപ്പോള്‍ എത്ര തിരഞ്ഞാലും നമുക്ക് അതിനെ കണ്ടെത്താന്‍ സാധിച്ചെന്നും വരില്ല. ആരുടെയെങ്കിലും സഹായം തേടാന്‍ മറക്കേണ്ട.

OPTICAL ILLUSION ANSWER

image credit: Reddit

സമയം അത്യാവശ്യമുണ്ട്

ഈ ചിത്രശലഭങ്ങളെ കണ്ടുപിടിക്കാന്‍ കുറച്ച് സമയം അനുവദിച്ചിട്ടുണ്ട്. പക്ഷേ ആ സമയം ഒരിക്കലും തികയില്ല. കാരണം കണ്ടെത്തേണ്ടത് 19 ചിത്രശലഭങ്ങളെയാണ്. അതിനെ കണ്ടെത്താനായി അനുവദിച്ചിരിക്കുന്നത് 27 സെക്കന്‍ഡുകളാണ്. ഇത്ര വേഗം അവയെ കണ്ടെത്താനാവുമോ. എങ്കിലും ശ്രമിച്ച് നോക്കൂ. സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍ അവരുടെ സഹായവും തേടാം.

വേഗത്തില്‍ തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തില്‍ ചുവന്ന വൃത്തമുള്ള സ്ഥലങ്ങളില്‍ നോക്കിയാല്‍ കാണാം ചിത്രശലഭങ്ങള്‍ എത്രയെണ്ണം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന്. എത്ര ടഫാണ് ചിത്രമെന്ന് ഇതോടെ മനസ്സിലായില്ലേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+