ഇത് കുറച്ച് കടുപ്പം; ഈ ഗെയിം കളിച്ചതില്‍ വിജയിച്ചത് 2 ശതമാനം; ഇന്റലിജന്റാണെങ്കില്‍ കണ്ടെത്തൂ
നമ്മള്‍ എത്രത്തോളം ഇന്റലിജന്റാണ്. ഒരിക്കലെങ്കിലും ഈ ചോദ്യം ചോദിക്കാത്തവര്‍ വിരളമായിരിക്കും. കാരണം എത്ര മികവുറ്റതാണ് നമ്മുടെ ബുദ്ധിശക്തിയെന്ന് അറിയാന്‍ ആര്‍ക്കായാലും താല്‍പര്യമുണ്ട്. അങ്ങനെ കണ്ടെത്താന്‍ എന്ത് മാര്‍ഗമാണ് ഉള്ളത്. ഒരുപാട് മാര്‍ഗങ്ങളൊന്നും നമ്മുടെ മുന്നില്‍ ഇല്ല എന്നതാണ് സത്യം.
സാധ്യമായ ഏറ്റവും നല്ല വഴി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഒന്ന് കളിച്ച് നോക്കുകയെന്നതാണ്. എന്താണ് ഈ ചിത്രങ്ങളുടെ പ്രത്യേകത. നമ്മുടെ ഉള്ളിലുള്ള കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ ഏറ്റവും ബെസ്റ്റാണ് ഈ ചിത്രങ്ങള്‍. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. എന്താണ് ഈ ചിത്രത്തിന്റെ പ്രത്യേകതയെന്ന് പരിശോധിക്കാം.

image credit: 7-Second Riddles
ഈ ചിത്രം കുറച്ച് ടഫാണ്
കുറച്ച് ടഫായ ഒരു ചിത്രമാണ് തുടക്കത്തില്‍ തന്നെ നിങ്ങളെ ചലഞ്ച് ചെയ്യാനായി ഇവിടെ തന്നിരിക്കുന്നത്. ഇതില്‍ നിന്ന് തന്നിരിക്കുന്ന ചലഞ്ചിനെ കണ്ടെത്തുകയെന്നതാണ് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി.
കാരണം നമ്മള്‍ മനസ്സില്‍ ചിന്തിച്ചിരിക്കുന്ന ഒന്നായിരിക്കില്ല ഈ ചിത്രത്തില്‍ ഉണ്ടായിരിക്കുക. കാരണം ഒപ്ടിക്കല്‍ ചിത്രം ഒരു ഇല്യൂഷന്‍ നമുക്ക് സമ്മാനിക്കും. അതുകൊണ്ടാണ് നമുക്ക് അങ്ങനെ തോന്നുന്നത്. ഈ ഇല്യൂഷനെ മറികടക്കുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്.
എന്താണ് മുന്നില്‍ കാണുന്നത്
ചിത്രത്തിലേക്ക് നമുക്കൊന്ന് നോക്കാം. എന്താണ് നമ്മുടെ തൊട്ടുമുന്നില്‍ കാണന്‍ സാധിക്കുന്നത്. ഒരു വലിയ കാടാണ് നമ്മുടെ മുന്നിലുള്ളത്. ധാരാളം മരങ്ങള്‍ ഈ ചിത്രത്തില്‍ നമുക്ക് കാണാം. മരങ്ങളാല്‍ നിറഞ്ഞ കാടാണിത്. തൊട്ടുമുന്നിലായി ഒരു തടാകവും കാണാന്‍ സാധിക്കും.
വളരെ നിഗൂഡമായ ഒരു ചിത്രമാണിതെന്ന് നമുക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. നമ്മുടെ കണ്ണിന് കാണാന്‍ സാധിക്കാത്ത നിരവധി കാര്യങ്ങള്‍ ഈ കാട്ടിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
കാട്ടിലുള്ളത് ഏതോ മൃഗം
ഈ കാട്ടില്‍ ഒരു മൃഗം നമ്മുടെ കണ്ണിന് പോലും കാണാന്‍ സാധിക്കാതെ ഒളിഞ്ഞിരിക്കുന്നുണ്ട്. എവിടെയാണ് ഈ മൃഗമുള്ളത്. എവിടെയോ മറഞ്ഞിരിക്കുകയാണ്. എന്താണ് ഈ മൃഗമെന്ന് വേണമെങ്കില്‍ ആദ്യമേ പറഞ്ഞുതരാം.
ഒരു ക്യൂട്ട് മാനാണ് നമ്മുടെ മുന്നിലുള്ളത്. ഇതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. മാന്‍ വളരെ സമര്‍ത്ഥനാണ്. നിങ്ങള്‍ വിചാരിക്കുന്നത് പോലെ അത് നമ്മുടെ മുന്നിലേക്ക് വരില്ല. കാരണം ഒരു അപകടം അതിന് ഫീല്‍ ചെയ്തിട്ടുണ്ട്. അതാണ് ഒളിഞ്ഞിരിക്കുന്നത്.
സമര്‍ത്ഥനാണ് ആ മാന്‍
ഈ മാന്‍ കാട്ടിലെ മരങ്ങള്‍ക്കിടയിലോ ചുള്ളിക്കമ്പുകള്‍ക്കിടയിലോ ഒളിഞ്ഞിരിക്കുകയാണ്. മാനുകള്‍ സ്വയരക്ഷയ്ക്കായി ഒളിഞ്ഞിരിക്കാന്‍ മിടുക്കരാണ്. ഈ കാട്ടില്‍ മാനിനെ കൂടാതെ ധാരാളം വന്യമൃഗങ്ങളുണ്ടാവും. അതില്‍ നിന്നെല്ലാം ആ മാനിന് രക്ഷ നേടേണ്ടതുണ്ട്. ഇതിനൊപ്പമാണ് മനുഷ്യരുടെ കൂടി വരവ്.
അത് മാത്രമല്ല, ഈ ചിത്രമൊരു കടുപ്പമേറിയ ചലഞ്ചാണ്. ഇതുവരെ ആരെല്ലാം ഈ ചലഞ്ചില്‍ പങ്കെടുത്തോ അതില്‍ 98 ശതമാനവും തോറ്റ് തുന്നംപാടിയവരാണ്. വെറും രണ്ട് ശതമാനം മാത്രമാണ് വിജയിച്ചത്.

image credit: 7-Second Riddles
ആകെ ഏഴ് സെക്കന്‍ഡുകള്‍ മാത്രം
നിങ്ങള്‍ക്ക് മുന്നില്‍ ആകെ ഏഴ് സെക്കന്‍ഡുകളാണ് ഈ ചലഞ്ചില്‍ വിജയിക്കാനായി ഉള്ളത്. അതിനുള്ളില്‍ ആ മാനിനെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. സമയം അധികമില്ലാത്തതാണ്. കാട്ടിലാകെ തിരഞ്ഞ് നോക്കൂ.
എവിടെയെങ്കിലും മാനിന്റെ സൂചനയുണ്ടോ. ഒരിടത്തും ഉണ്ടാവാന്‍ സാധ്യതയില്ല. വേഗം സഹായത്തിന് ആരെയെങ്കിലും വിളിച്ച് നോക്കൂ. ചിത്രത്തിന്റെ നടുവിലേക്ക് നോക്കൂ. ആ തടാകത്തിന് അക്കരെയായി മാനിനെ നിങ്ങള്‍ക്ക് കാണാം.












Click it and Unblock the Notifications