അഡ്വഞ്ചറസായാലോ? അതാ ഒരു മിന്നലോട്ടക്കാരന്‍; കലക്കന്‍ ചീറ്റയാണ്, ഒളിച്ചിരിക്കുന്നയിടം കണ്ടെത്താമോ?
ചില ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മുടെ മനസ്സിന് ആനന്ദം പകരുന്നതാണ്. കാരണം അതിലെ കാഴ്ച്ചകള്‍ പലപ്പോഴും ആനന്ദകരമായിരിക്കും. അത് ചിലപ്പോള്‍ നമ്മുടെ മനസ്സിനെ ഉല്ലാസത്തിലേക്ക് നയിച്ച്, ഈ പസില്‍ എളുപ്പത്തിലാക്കി തരാന്‍ സഹായിക്കാറുണ്ട്. നമ്മുടെ മുന്നിലേക്ക് വരുന്ന ഓരോ ഒപ്ടിക്കല്‍ ചിത്രവും വളരെ വ്യത്യസ്തമായിരിക്കും.
കാരണം ഒരേ പോലെയായാല്‍ ഈ ചിത്രങ്ങളുടെ ചലഞ്ച് ഇല്ലാതാവും. അതിലുപരി സാധാരണ ചിത്രങ്ങളായി ഇവ മാറും. എന്തായാലും ഒപ്ടിക്കല്‍ ചിത്രങ്ങള്‍ അങ്ങനെ ഒരേ പോലെയാവില്ല. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രം അത് തെളിയിക്കുന്നതാണ്. വളരെ നിഗൂഡമായ ഈ ചിത്രത്തിന്റെ ചുരുളഴിക്കലാണ് ഇന്നത്തെ നിങ്ങളുടെ ടാസ്‌ക്.

IMAGE CREDIT: FiveZero Safaris
ചലഞ്ച് നമുക്ക് ഏറ്റെടുക്കാം
ഈ ചിത്രം ഒരു എന്റര്‍ടെയിന്‍മെന്റ് ചിത്രമാണ്. ഒരു മനോഹരമായ പുല്‍ക്കാടാണ് നമ്മുടെ മുന്നിലുള്ളത്. അതിനുള്ളില്‍ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. ആരും കാണാതെ ഇരിക്കുന്ന ഒരു മൃഗമാണിത്. എന്തിനെയോ വേട്ടയാടാനായി ഇരിക്കുകയാണ് അതെന്ന് തോന്നാം. അങ്ങനെയെങ്കില്‍ അതൊരു ഇരപിടിയനായിരിക്കും. ആരും കാണാതെ ഇരിക്കാന്‍ ആ ഇരപിടിയന് പ്രത്യേക മിടുക്കുണ്ടാവും. നമ്മള്‍ അതിനെ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പക്ഷേ അത് ഒട്ടും എളുപ്പമായിട്ടുള്ള കാര്യമല്ല. വളരെയധികം ബുദ്ധിമുട്ടേണ്ടി വരും.
നിങ്ങള്‍ക്ക് നല്ല നിരീക്ഷണ പാടവമുണ്ടോ?
നിങ്ങളുടെ കണ്ണുകള്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചാല്‍, ഈ ചലഞ്ചിനെ ധൈര്യപൂര്‍വം നേരിടാം. എന്ത് കാര്യത്തെയും ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ നിന്ന് കണ്ടെത്താന്‍ മികച്ച കാഴ്ച്ച ശക്തിക്ക് സാധിക്കും. അതായത് കാര്യങ്ങളെ വെറുതെ കണ്ടാല്‍ മാത്രം പോര, ചിത്രത്തിലേക്ക് ആഴ്ന്നിറങ്ങി അതിനെ നിരീക്ഷിക്കാന്‍ സാധിക്കണം. അത്രയും വിശദമായി പരിശോധിച്ചാല്‍ മാത്രമേ അതിനെ കണ്ടെത്താനാവൂ. ഇല്ലെങ്കില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ നമുക്ക് പിടിതരില്ല. ചലഞ്ച് കൂടുതല്‍ കടുപ്പമാവുകയും ചെയ്യും.
ഇരപിടിയനായ ചീറ്റപ്പുലിയതാ നില്‍ക്കുന്നു
നമ്മുടെ മുന്നിലുള്ളത് ഇരപിടിയനായ ചീറ്റപ്പുലിയാണ്. മുന്നിലുള്ളത് വലിയൊരു പുല്‍ക്കാടാണ്. എല്ലാ പുല്ലും ഉണങ്ങി കരിഞ്ഞിരിക്കുകയാണ്. ഇത് ചീറ്റപ്പുലിക്ക് അനുകൂല അന്തരീക്ഷം ഒരുക്കിയിരിക്കുകയാണ്. കാരണം ചീറ്റയ്ക്കും ഈ പുല്‍ക്കാടിനും ഒരേ നിറമാണ്. ഒരു തരം കരിഞ്ഞുണങ്ങിയ നിറമാണത്. അതില്‍ നിന്ന് ഈ ചീറ്റയെ കണ്ടെത്തുക വളരെ അസാധ്യമായ കാര്യമാണ്. കാരണം ഈ വേട്ടപ്പുലി അനങ്ങാതെ ഇരയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അങ്ങനെയുള്ള ഒന്നിനെ എങ്ങനെയാണ് കണ്ടെത്താനാവുക.

IMAGE CREDIT: FiveZero Safaris
ആവേശം ചോരാതെ നില്‍ക്കണം
നമ്മളൊരിക്കലും ഇത്തരമൊരു ഘട്ടം വരുമ്പോള്‍ നിരാശരാവരുത്. കണ്ണുകള്‍ക്ക് നമ്മളെ സഹായിക്കാന്‍ സാധിക്കും. കാരണം ചിത്രത്തിലേക്ക് ഫോക്കസ് ചെയത് നോക്കുകയാണ് ചെയ്യേണ്ട കാര്യം. അങ്ങനെ വരുമ്പോള്‍ നമുക്ക് എന്തും കാണാന്‍ സാധിക്കും. അപ്പോള്‍ ധൈര്യത്തോടെ ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും നമുക്ക് നോക്കാന്‍ സാധിക്കും. തീര്‍ച്ചയായും അത്തരമൊരു നോട്ടത്തിലായിരിക്കും നമ്മള്‍ ആ പുള്ളിപ്പുലിയെ കണ്ടെത്തുക. പക്ഷേ കണ്ണുകള്‍ കഴുകനെ പോലെ കൂര്‍പ്പിച്ച് നിര്‍ത്തി ചീറ്റയെ തേടുകയാണ് നമ്മള്‍ ഇപ്പോള്‍ ചെയ്യേണ്ടത്.
നിങ്ങളുടെ മുന്നില്‍ 10 സെക്കന്‍ഡുണ്ട്
വളരെ വേഗത്തില്‍ തന്നെ നിങ്ങള്‍ ഈ ചലഞ്ച് കണ്ടെത്താന്‍ നോക്കണം. കാരണം സമയം വളരെ കുറവാണ്. പത്ത് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്. വേഗത്തില്‍ ചിത്രത്തിന്റെ നാലുപാടും ഒന്ന് നോക്കൂ. ആ കാട്ടില്‍ എവിടെയോ ഉണ്ടാവും ആ വന്യമൃഗം. നിങ്ങള്‍ക്ക് ആരുടെ സഹായം വേണമെങ്കിലും തേടാം. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒക്കെ ഈ ചലഞ്ചിന്റെ ഭാഗമാക്കാം. എന്തായാലും സമയം ഇതാ തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത് വശത്ത് മുകളിലായി ഒളിഞ്ഞിരിക്കുന്നുണ്ട് ആ ചീറ്റ. ഒരു പൊട്ടുപോലെ കാണാന്‍ സാധിക്കും.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications