കണ്ടുപിടിക്കാനാവൂല മക്കളേ; ഇന്റലിജന്റാണെങ്കില്‍ വന്നാല്‍ മതി, ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താമോ?

ഒരു ചലഞ്ച് കിട്ടുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്ന കാര്യമെന്താണ്. ഇത് എങ്ങനെ കണ്ടെത്തുമെന്നായിരിക്കും. കാരണം ചലഞ്ചുകള്‍ വരുമ്പോള്‍ നമ്മള്‍ ഒന്ന് ഉഷാറാകും. പിന്നെ അത് കണ്ടെത്താനുള്ള ശ്രമമായിരിക്കും. എന്നാല്‍ ചില ചലഞ്ചുകള്‍ നമുക്ക് പെട്ടെന്ന് പിടിതരില്ല. കാരണം പരമാവധി നമ്മളെ ബുദ്ധിമുട്ടിച്ച ശേഷമായിരിക്കും അവ കീഴടങ്ങുക.
നമ്മുടെ ബുദ്ധിശക്തിയുടെ പരമാവധി എടുക്കേണ്ടി വരും ഈ ചലഞ്ചില്‍ വിജയിക്കാന്‍. പറഞ്ഞ് വരുന്നത് ഒപ്ടിക്കല്‍ ചിത്രങ്ങളെ കുറിച്ചാണ്. ഇതില്‍ എന്തൊക്കെയുണ്ടെന്ന് നമുക്ക് ചിന്തിക്കാന്‍ പോലുമാവില്ല. അത് കണ്ടെത്തണമെങ്കില്‍ നമ്മുടെ നിരീക്ഷ പാടവം ശക്തമാക്കണം. അത്തരമൊരു ചിത്രം പരിശോധിക്കാം...

പിക് ഓഫ് ദി ഇയറായി കാണാം
image credit: Playbuzz
നമ്മുടെ മുന്നിലെ ഒപ്ടിക്കല്‍ ചിത്രം വളരെ ക്യൂട്ടാണ്. വേണമെങ്കില്‍ ഇതിനെ പിക്ച്ചര്‍ ഓഫ് ദി ഇയറായി കാണാം. ധാരാളം പാണ്ടകളെ ഈ ചിത്രത്തില്‍ കാണാം. വളരെ ക്യൂട്ടായി നിരന്ന് നില്‍ക്കുകയാണ് അവ. പക്ഷേ ഇവര്‍ക്കിടയില്‍ ഒരു നായ ഒളിഞ്ഞിരിക്കുന്നുണ്ട്. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഈ ചിത്രത്തിന്റെ ക്യൂട്ട്‌നെസ്സില്‍ മുഴുകിയിരുന്നാല്‍ പിന്നീട് ഒരിക്കലും നമുക്ക് ആ നായയെ കണ്ടെത്താനാവില്ല.

വളരെ തന്ത്രശാലിയാണ് അവന്‍
വളരെ തന്ത്രശാലിയായ നായയാണ് ഈ ചിത്രത്തിലുള്ളത്. അത്ര പെട്ടെന്ന് ഒന്നും അത് നമുക്ക് പിടിതരില്ല. വളരെ സൂക്ഷിച്ച് നോക്കിയാലും അവയെ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. ഇവിടെ തന്ത്രപൂര്‍വം ഗെയിം കളിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്താല്‍ രഹസ്യമറ നീക്കി ആ നായ നമുക്ക് മുന്നിലേക്ക് എത്തും. പക്ഷേ അതിനായി നമ്മള്‍ സ്വയം സജ്ജമായി നില്‍ക്കുകയാണ് വേണ്ടത്.

ബ്രെയിന്‍ ടീസറായി കണ്ടാല്‍ മതി
ഈ ചിത്രമൊരു ബ്രെയിന്‍ ടീസറാണെന്ന് നമുക്ക് ഉറപ്പിക്കാം. കുട്ടികള്‍ക്ക് മാത്രം കളിക്കാന്‍ പറ്റിയ പസില്‍ അല്ല ഇത്. മുതിര്‍ന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം. പക്ഷേ ആര് മത്സരിച്ചാലും നമുക്ക് ആ നായയെ കണ്ടെത്തണം. അതിന് ആദ്യം വേണ്ടത് മികച്ച കണ്ണുകളാണ്. സൂക്ഷിച്ച് ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും നോക്കണമെങ്കില്‍ കണ്ണുകള്‍ ആവശ്യമാണ്. അതും സാധാരണ കാര്യങ്ങള്‍ കാണുന്നൊരു കണ്ണല്ല വേണ്ടത്. ഏത് കാര്യവും ചൂഴ്ന്ന് നോക്കുന്ന നിരീക്ഷണ കണ്ണുകളാണ് വേണ്ടത്.

ആരുടെ സഹായവും തേടാം
ഈ ചിത്രം കുറച്ച് കടുപ്പമാണ്. പക്ഷേ നിങ്ങള്‍ക്ക് ആരുടെ സഹായം വേണമെങ്കിലും തേടാം. സുഹൃത്തുക്കളോ, ബന്ധുക്കളോ ഇന്റലിജന്റാണെങ്കില്‍ അവരെയും ഒപ്പം കൂട്ടാം. കാരണം അവര്‍ക്ക് നിങ്ങളെ എളുപ്പത്തില്‍ സഹായിക്കാന്‍ സാധിച്ചേക്കാം. പക്ഷേ ചിത്രത്തിന്റെ ഇല്യൂഷന്‍ എത്ര കടുപ്പമാണെന്ന് ആദ്യം അവരെ ബോധ്യപ്പെടുത്തണം. ചിലപ്പോള്‍ അവര്‍ ഇതൊരു സാധാരണ പസിലായിട്ടായിരിക്കും കാണുന്നത്. ഇതിന്റെ കടുപ്പം എന്താണെന്ന് അവര്‍ അത്ര അറിവുണ്ടായിരിക്കില്ല.

സമയം വളരെ കുറവാണെന്ന് ഓര്‍ക്കണം
image credit: Playbuzz
നമ്മുടെ മുന്നില്‍ സമയം വളരെ കുറവാണ്. വെറും ഏഴ് സെക്കന്‍ഡുകളാണ് മുന്നിലുള്ളത്. അതിനുള്ളില്‍ തന്നെ ആ നായയെ കണ്ടെത്തണം. ഈ പാണ്ടകളുടെ അതേ നിറത്തിലാണ് ആ നായ ഇരിക്കുന്നത്. അതുകൊണ്ടാണ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത്. ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും തിരഞ്ഞ് നോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇതാ അനുവദിച്ച സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് വശത്തേക്ക് ചേര്‍ന്നാണ് ആ നായ ഒളിഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications