ഒന്നിലും തൊടരുത്, അതാ നില്ക്കുന്നു വിഷപാമ്പ്, ഒളിഞ്ഞിരിക്കുകയാണ്; കണ്ടെത്താന്‍ 5 സെക്കന്‍ഡ് തരാം
നമ്മുടെ ബുദ്ധിശക്തി എത്രത്തോളം ഉയരുന്നു എന്നത് ഈ ചിത്രങ്ങളില്‍ എത്രത്തോളം വിജയിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഇന്നത്തെ ചിത്രവും അത്തരത്തിലുള്ളതാണ്

എന്തൊക്കെ നിങ്ങള്‍ക്ക് കണ്ണുകൊണ്ട് സാധിക്കും. അത് കൃത്യമായി പറയാനാവില്ല. അത് നമ്മുടെ മിടുക്ക് പോലെയിരിക്കും. ചലഞ്ചില്‍ വിജയിക്കണമെങ്കില്‍ തീര്‍ച്ചയായും കണ്ണുകള്‍ക്ക് മികവുണ്ടായിരിക്കണം. അത്തരം ചിത്രങ്ങളിലൊന്നാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. നമ്മുടെ ചിന്താശേഷിയെ വെല്ലുവിളിക്കുന്നതാണ് ഈ വിഭാഗത്തിലുള്ള ചിത്രങ്ങള്‍.
നമ്മുടെ ബുദ്ധിശക്തി എത്രത്തോളം ഉയരുന്നു എന്നത് ഈ ചിത്രങ്ങളില്‍ എത്രത്തോളം വിജയിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഇന്നത്തെ ചിത്രവും അത്തരത്തിലുള്ളതാണ്. വളരെ സമര്‍ത്ഥമായ ഈ ചിത്രത്തില്‍ ഒരു കാര്യം ഒളിഞ്ഞിരിക്കുന്നുണ്ട്. അതിനെ കണ്ടെത്തുകയാണ് വേണ്ടത്. ചിത്രമൊന്ന് പരിശോധിച്ച് നോക്കാം...

മനോഹരമായ ചിത്രം
image credit: Brightside
നമ്മുടെ മുന്നിലുള്ളത്. ഒരു മനോഹരമായ ചിത്രമാണ്. ഇതില്‍ എന്താണ് ഉള്ളതെന്ന് പെട്ടെന്ന് നോക്കിയാല്‍ മനസ്സിലാവില്ല. അങ്ങനെയുള്ളൊരു ചിത്രമാണിത്. കുറേ വാഴപ്പഴം ഈ ചിത്രത്തില്‍ നോക്കിയാല്‍ കാണാന്‍ പറ്റും. പക്ഷേ ആ വാഴ മറ്റൊന്നിനെ മറച്ചുപിടിക്കുന്നുണ്ട്. അതിനെയാണ് നമ്മള് ഇന്ന് കണ്ടെത്തേണ്ടത്. കുറച്ച് കടുപ്പമേറിയ ടാസ്കാണ്. പക്ഷേ കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനെ കണ്ടെത്താം.

അതാ ഒരു വിഷപാമ്പ്
ഈ പഴങ്ങള്ക്കിടയിലുള്ളത് ഒരു വിഷപാമ്പാണ്. നിങ്ങള്‍ ഇതില്‍ നിന്ന് ഒരു പഴം എടുക്കാന്‍ വന്നാല്‍ തീര്‍ച്ചയായും കടിയേല്‍ക്കും. അതുകൊണ്ട്് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ചിത്രമാണിത്. ഈ പാമ്പ് ഒരു വിരുതനാണ്. ആരുടെ കണ്ണിലും വരാതെ അതങ്ങനെ ഒളിഞ്ഞിരിക്കുകയാണ്. നമുക്കാണെങ്കില്‍ അതിനെ കണ്ടെത്തിയേ തീരൂ. ഒരു പോരാട്ടം തന്നെ നടത്തി നോക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ട കാര്യം.

ഒരേ നിറത്തിലാണ് ഉള്ളത്
എന്തുകൊണ്ടാണ് പാമ്പിനെ കണ്ടെത്താത്തതെന്ന് ആലോചിച്ചിട്ടുണ്ടോ. മറ്റൊന്നുമല്ല ഈ പഴത്തിനെ പോലെ പാമ്പിനും മഞ്ഞ് നിറമാണ്. ഒരേ നിറമുള്ള ജീവികള്‍ അന്തരീക്ഷത്തിലെ നിറം മുതലെടുത്ത് ഒളിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ, അതുപോലെയാണ് ഇതും. ഈ പാമ്പിനെയും പഴത്തിനെയും നമുക്ക് തിരിച്ചറിയാന്‍ സാധിക്കില്ല. ഓരോ തവണ നോക്കുമ്പോഴും നമ്മുടെ കണ്ഫ്യൂഷന് വര്‍ധിച്ച് വരുമെന്ന് ഉറപ്പാണ്.

പാമ്പ് എവിടെല്ലാം ഒളിഞ്ഞിരിക്കാം
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
പാമ്പുകള്‍ എവിടെയെല്ലാം ഒളിഞ്ഞിരിക്കാം. എവിടെ വേണമെങ്കിലും അത് ഉണ്ടാവും. എല്ലാവരും വിചാരിക്കുന്നിടത്ത് ഉണ്ടാവുകയുമില്ല. ഇവിടെ നിങ്ങള്‍ എത്രത്തോളം ഏകാഗ്രത പുലര്‍ത്തുന്നു എന്നതാണ് പ്രധാനം എങ്കില്‍ മാത്രമേ ആ പാമ്പിനെ കണ്ടെത്താന്‍ സാധിക്കൂ. അല്ലാത്ത പക്ഷം പാമ്പ് പിടിതരില്ല. ഈ പാമ്പാണെങ്കില്‍ കുറച്ച് അപകടകാരിയാണ്. വേഗത്തില്‍ തന്നെ അതിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് നമ്മള് ചെയ്യേണ്ടത്.

അഞ്ച് സെക്കന്‍ഡുകള്‍ മുന്നിലുണ്ട്
image credit: Brightside
ഈ പാമ്പിനെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നില്‍ അഞ്ച് സെക്കന്‍ഡുകളുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഈ പാമ്പിനെ കണ്ടെത്താനായി ഒപ്പം കൂട്ടാം. പക്ഷേ പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കണ്ടെത്തണം. ഇതാ അനുവദിച്ചിരിക്കുന്ന സമയം തീര്‍ന്നിരിക്കുകയാണ്. ഇനി നിങ്ങളെ ഇക്കാര്യത്തില്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടതുഭാഗത്തായി നോക്കിയാല്‍ ആ പാമ്പിനെ കാണാന്‍ സാധിക്കും. സൂക്ഷിച്ച് നോക്കിയാല്‍ അതിന്റെ രണ്ട് കണ്ണുകളെയും കാണാം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications