അതാ ഒരു പാറക്കൂട്ടം, അവിടെ ഒരു പക്ഷിയുമുണ്ട്, ചലഞ്ച് ഇഷ്ടമാണെങ്കില്‍ കണ്ടെത്തൂ
നമ്മുടെ മുന്നില്‍ വരുന്ന ചലഞ്ചിനെ എങ്ങനെ നേരിടണമെന്ന് പലപ്പോഴും നമ്മള് ബുദ്ധിമുട്ടാറുണ്ട്. അത് നമ്മുടെ പരിചയ കുറവ് കൊണ്ടാണ്. അത്തരം ചലഞ്ചുകള്‍ മുമ്പ് നേരിട്ടിട്ടില്ലാത്തതിനാല്‍ നമുക്ക് വരുന്ന പ്രശ്നങ്ങളാണിത്. അതിനെ നേരിടാന്‍ നമ്മള് എന്ത് ചെയ്യണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് ഏറ്റവും നല്ല ബെസ്റ്റ് മാര്‍ഗമാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍
ചിത്രങ്ങള്‍ നമ്മളെ ചലഞ്ച് ചെയ്യാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കും. പക്ഷേ ഇവ സ്ഥിരമായി കളിക്കുന്നതിലൂടെ നമ്മുടെ മനസ്സിനും, ബുദ്ധിശക്തിക്കും മികവ് വര്‍ധിക്കുകയാണ് ചെയ്യുക. അത്തരമൊരു ചിത്രം ഇന്ന് നമ്മുടെ മുന്നിലുണ്ട്. അതൊരു സോള്‍വ് ചെയ്യാന്‍ ശ്രമിച്ച് നോക്കൂ.

image credit: Playbuzz
ഇതാ കടുപ്പമുള്ള ചിത്രം
നമ്മുടെ മുന്നില്‍ ഇന്നുള്ളത് ഒരു കടുപ്പമേറിയ ചിത്രമാണ്. ഓരോ തവണ നോക്കുമ്പോഴും കണ്ഫ്യൂഷന് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചിത്രമെന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. കാരണം ഈ ചിത്രം
അത്രയ്ക്ക് കടുപ്പമേറിയ ഒരു ചലഞ്ചാണ് ഇന്ന് നമ്മുടെ മുന്നിലേക്കായി തന്നിരിക്കുന്നത്. അതിനെ കണ്ടെത്തുക കുറച്ച് ദുഷ്കരമാണ്. നമ്മുടെ കണ്ണുകള്‍ പോലും ചിലപ്പോള്‍ അതിന്റെ മുന്നില്‍ പതറിപ്പോകും. അതുകൊണ്ട് കൃത്യമായ നിരീക്ഷണം കൂടിയേ തീരൂ.
അതാ അവിടേക്ക് ഒന്ന് നോക്കൂ
നമുക്ക് ഇനി ചിത്രത്തിലേക്ക് വരാം. വലിയൊരു പാറക്കൂട്ടമാണ് നമ്മുടെ മുന്നിലുണ്ട്. അതിനുള്ളില്‍ എന്തൊക്കെയുണ്ടെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവില്ല. വലിയ പാറകളും, ചെറിയ കല്ലുകളുമെല്ലാം അതിലുണ്ട്.
പക്ഷേ ഇതൊന്നുമല്ലാതെ എന്തോ ചിത്രത്തിലുണ്ട്. ആരും കാണാതെ അത് ഒളിഞ്ഞിരിക്കുകയാണ്. നമ്മുടെ എല്ലാം ചിന്തകള്‍ക്കും അപ്പുറത്താണിത്. ആ ചലഞ്ചിനെയാണ് നമ്മള് നേരിട്ട് വിജയിക്കേണ്ടത്.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് അറിയാം
ചലഞ്ച് എന്താണെന്ന് ഒരു സൂചന ആദ്യമേ തരാം. പക്ഷേ അതെവിടെയാണെന്ന് നിങ്ങള്‍ തന്നെ കണ്ടെത്തണം. ഈ പാറക്കൂട്ടങ്ങള്ക്കിടയിലുള്ളത് ഒരു പക്ഷിയാണ്. അത് ആരും കാണാതെ എവിടെയോ ഒളിഞ്ഞിരിക്കുകയാണ്.
നമ്മള് നോക്കുന്ന സ്ഥലത്തൊന്നുമായിരിക്കില്ല ഈ പക്ഷിയുണ്ടാവുക. കാരണം ഈ ചിത്രത്തിലുള്ള പാറകളുടെ നിറം പക്ഷിയെ തിരിച്ചറിയുന്നതിന് നമുക്ക് തടസ്സം നില്‍ക്കുന്നുണ്ട്. അതിനും പക്ഷിക്കും ഒരേ നിറമാകാനുള്ള സാധ്യത കൂടുതലാണ്.
കുറച്ച് ബുദ്ധിമുട്ടേണ്ടി വരും
ഈ ചിത്രത്തിലെ പക്ഷി എവിടെയാണ് ഉള്ളതെന്ന് ആര്‍ക്കും പറയാനാവില്ല. കാരണം കണ്ണുകളാണ് ഇവിടെ ഹീറോ. മികച്ച രീതിയില്‍ പരിശോധിച്ചില്ലെങ്കില്‍ ഈ പക്ഷി നമ്മുടെ മുന്നിലേക്ക് വരില്ല. വളരെ ശ്രദ്ധിച്ച് ചിത്രത്തിന്റെ നാലുപാടും ഒന്ന് പരിശോധിക്കുക.
എന്തെങ്കിലും കാണാന്‍ പറ്റുന്നുണ്ടോ എന്ന് നോക്കുക. ഒറ്റനോട്ടത്തില്‍ ഈ പക്ഷിയെ കാണാനുള്ള സാധ്യത വളരെ കുറവാണ്. എന്നാലും പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. വീണ്ടും പലതവണ പരിശോധിച്ച് നോക്കുക. അവസാനം വിജയിച്ചേക്കും.

image credit: Playbuzz
സമയം വളരെ കുറവാണ്
സമയത്തെ കുറിച്ച് ചിന്തിച്ച് കൊണ്ട് മാത്രമേ ഈ ചലഞ്ചില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇത് കുറച്ച് കടുപ്പമേറിയ ചിത്രമായത് കൊണ്ട് നിരാശപ്പെടേണ്ടതില്ല. ആരുടെ സഹായം വേണമെങ്കിലും നിങ്ങള്‍ക്ക് തേടാം. ബന്ധുക്കളോ സുഹൃത്തുക്കളോ അങ്ങനെ ആരുടെ സഹായം വേണമെങ്കിലും ആവശ്യപ്പെടാം.
അവര്‍ക്ക് മികച്ച നിരീക്ഷണപാടവം കൂടിയുണ്ടായിരിക്കണം. ഇല്ലെങ്കില്‍ കാര്യമില്ല. വെറും 15 സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് ഈ ചലഞ്ചില്‍ വിജയിക്കാന്‍ ഉണ്ടായിരുന്നത്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ വലതേ അറ്റത്തേക്ക് നോക്കൂ. ആ പക്ഷിയെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications