Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണുകള്‍ക്കിതാ ചലഞ്ച്, ക്രിസ്മസ് പാപ്പമാരതാ നില്‍ക്കുന്നു, മൂങ്ങയെ ഇവര്‍ക്കിടയില്‍ കണ്ടെത്തണം

optical illusion

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ആളുകളെ ചലഞ്ച് ചെയ്യുന്നതില്‍ വളരെ പ്രശസ്തമാണ്. നമ്മുടെ ചിന്താശേഷിയെ ഇവര്‍ ശരിക്കും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയാണ്. നമ്മളൊരിക്കലും വിചാരിക്കാത്ത ട്വിസ്റ്റുകള്‍ ഒരുക്കി വെച്ചാണ് ഇവര്‍ ചലഞ്ചിന് നമ്മളെ ക്ഷണിക്കുക. ഇത് കണ്ടെത്തുക എന്നത് നമ്മുടെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും വലിയ കഷ്ടപ്പാടായിരിക്കും.

പക്ഷേ നമ്മുടെ കണ്ണുകള്‍ ഏറ്റവും ഷാര്‍പ്പായിട്ടാണ് വര്‍ക്ക് ചെയ്യുന്നതെങ്കില്‍ ഈ പറഞ്ഞ ബുദ്ധിമുട്ടുകള്‍ നമുക്ക് ഉണ്ടാവില്ല. ഇന്ന് നമ്മുടെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒരു ചിത്രമാണ് മുന്നിലുള്ളത്. എന്താണ് അതില്‍ ഉള്ളതെന്ന് നമുക്ക് പരിശോധിച്ച് നോക്കാം...

ഇതാ ഒരു ഒപ്ടിക്കല്‍ ചിത്രം

ഇതാ ഒരു ഒപ്ടിക്കല്‍ ചിത്രം

image credit: YouTube

ജീവിതത്തില്‍ ആര്‍ക്കായാലും ചലഞ്ചുകള്‍ ഇഷ്ടമാണ്. കാരണം അത് ബുദ്ധിയെ ശരിക്കും ചലഞ്ച് ചെയ്യുന്നതാണ്. എന്താണ് ഓരോ ചിത്രത്തിലും ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് അറിയാന്‍ നമുക്ക് ആകാംക്ഷയുണ്ടാവും. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ അത്തരത്തിലുള്ളതാണ്.
അതില്‍ നിന്ന് രഹസ്യത്തെ കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ട കാര്യം. അതിന് ഏറ്റവും സൂക്ഷ്മമായ ചിന്തകളാണ് ആവശ്യം. ചിത്രത്തിലേക്ക് ഇറങ്ങി ചെന്ന് ആ രഹസ്യത്തെ നമുക്ക് കണ്ടുപിടിക്കാന്‍ പറ്റുമോ എന്നാണ് പരിശോധിക്കേണ്ടത്.

അങ്ങനെ നോക്കിയാല്‍ ഒന്നും കാണില്ല

അങ്ങനെ നോക്കിയാല്‍ ഒന്നും കാണില്ല

ഇതാ ഒരു മനോഹര ടോയ് ഷോപ്പ്. കളിപ്പാട്ടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ കട. ധാരാളം ക്രിസ്മസ് അപ്പൂപ്പന്മാരെ ഇവിടെ കാണാം. എല്ലാം ക്രിസ്മസിനായി വേണ്ടിയുള്ളതാണ്. ഒരുപാട് ഗിഫ്റ്റുകളും, അതുപോലെ പല അലങ്കാര വസ്തുക്കളും ഇവിടെ കാണാം. ക്രിസ്മസ ലക്ഷ്യമിട്ട് ഇറക്കിയ കാര്യങ്ങളാണ് ഇത്. പക്ഷേ ഇതിനുള്ളിലായി ഒരു രഹസ്യമുണ്ട്. ഒപ്ടിക്കല്‍ ചിത്രം നിര്‍മിച്ചയാള്‍ക്ക് മാത്രം അറിയാവുന്ന രഹസ്യമാണിത്.

സൂക്ഷിച്ച് നോക്കിയാല്‍ കാണാം ആ വിരുതനെ

സൂക്ഷിച്ച് നോക്കിയാല്‍ കാണാം ആ വിരുതനെ

ഈ ചിത്രത്തില്‍ ധാരാളം കളിപ്പാട്ടങ്ങളുണ്ട്. അതെല്ലാം നമുക്ക് ഒറ്റനോട്ടത്തില്‍ കാണാം. പക്ഷേ ഈ ചിത്രത്തില്‍ ആര്‍ക്കും പിടിതരാതെ നില്‍ക്കുന്ന ഒരു കളിപ്പാട്ടമുണ്ട്. ഒരു മൂങ്ങയുടെ കളിപ്പാട്ടമാണിത്. ഇത്രയും കളിപ്പാട്ടങ്ങള്‍ക്കിടയില്‍ അതിനെ മാത്രം കണ്ടെത്തുക ഏറ്റവും വലിയ ചലഞ്ചാണ്. എന്നാല്‍ ആ ചലഞ്ചിനെ അതിജീവിക്കുകയെന്നതാണ് നമ്മുടെ ഇന്നത്തെ ഏറ്റവും ടാസ്‌ക്. അതിനെ കണ്ടെത്തിയാല്‍ നിങ്ങളൊരു ഇന്റലിജന്റാണെന്ന് ഉറപ്പിക്കാം.

നിങ്ങളുടെ സ്‌കില്‍ പുറത്തെടുക്കൂ

നിങ്ങളുടെ സ്‌കില്‍ പുറത്തെടുക്കൂ

ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!

ചിത്രം വേഗത്തിലൊന്ന് തിരഞ്ഞ് നോക്കൂ. നിങ്ങളുടെ സ്‌കില്‍ അതില്‍ തന്നെ പുറത്തെടുക്കുക. ചിത്രത്തിന്റെ നാല് വശത്തേക്കും തിരഞ്ഞ് നോക്കുക. കണ്ണുകള്‍ ഈ ഇല്യൂഷനില്‍ വീണുപോകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഫോക്കസ് നഷ്ടപ്പെട്ടാല്‍ പിന്നെ കാണുന്നത് പല കാര്യങ്ങളായിരിക്കും. എത്ര നോക്കിയാലും പിന്നെ ആ മൂങ്ങ നിങ്ങളുടെ മുന്നില്‍ കാണില്ല. ആരുടെ സഹായം വേണമെങ്കിലും നിങ്ങള്‍ക്ക് തേടാവുന്നതാണ്.

കണ്ടെത്താന്‍ ആറ് സെക്കന്‍ഡ് മാത്രം

കണ്ടെത്താന്‍ ആറ് സെക്കന്‍ഡ് മാത്രം

image credit: YouTube

അധികം സമയമൊന്നും നിങ്ങളുടെ മുന്നില്‍ ഇല്ല. വേഗത്തില്‍ തന്നെ ആ മൂങ്ങയെ കണ്ടെത്തണം. ആകെയുള്ളത് ആറ് സെക്കന്‍ഡുകളാണ്. അതുകൊണ്ട് ചിന്തിച്ചിരിക്കാന്‍ സമയമില്ല. കണ്ണുകളുടെ പവര്‍ ഇവിടെ ആവശ്യമാണ്. ഈ മൂങ്ങ സമര്‍ത്ഥമായി ഒളിച്ചിരിക്കുകയാണ്. അതാണ് വെല്ലുവിളി. ഇതാ അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് വശത്തായി ആ ഷെല്‍ഫില്‍ കാണാം മുങ്ങയെ. ഓറഞ്ച് നിറത്തിലാണ് ഇതുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+