ഈ ചലഞ്ച് വിജയിക്കാന്‍ കണ്ണിന് പവറുണ്ടാവണം; മരങ്ങള്‍ക്കിടയിലെ വിരുതനെ 9 സെക്കന്‍ഡില്‍ കണ്ടെത്തണം
നമ്മുടെ കണ്‍മുന്നില്‍ തന്നെ ചില കാര്യങ്ങളുണ്ടാവും. പക്ഷേ കാണാനാവില്ല. കാരണം ഇവ ഒളിഞ്ഞിരിക്കുന്നത് വളരെ സമര്‍ത്ഥമായിട്ടായിരിക്കും.

നമ്മുടെ കണ്‍മുന്നിലുള്ള എന്ത് കാര്യവും നമുക്ക് കാണാന്‍ സാധിക്കുമോ? അതേ എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് തെറ്റും എന്ന് പറയേണ്ടി വരും. കാരണം എല്ലാ കാര്യങ്ങളും നമുക്ക് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. കാരണം കണ്ണിന്റെ ഒരു പ്രത്യേകതയാണ് അത്. മസ്തിഷ്‌കം എന്താണോ കാണിച്ച് തരുന്നത് അത് മാത്രമേ കണ്ണുകൊണ്ട് കാണാന്‍ സാധിക്കൂ.
അതുകൊണ്ട് നമ്മുടെ കണ്ണിനെ എളുപ്പത്തില്‍ കബളിപ്പിക്കാന്‍ സാധിക്കും. പക്ഷേ ഈ ചലഞ്ചിനെ നമുക്ക് വേണമെങ്കില്‍ മറികടക്കാന്‍ സാധിക്കും. പക്ഷേ അതിന് നമ്മള്‍ കണ്ണിനെ വളരെ ഷാര്‍പ്പായി നിലനിര്‍ത്തണം. അതിന് സാധിച്ചാല്‍ മാത്രമേ നമുക്ക് മികവിലെത്താനാവൂ. അത്തരമൊരു ചലഞ്ച് നമുക്കൊന്ന് പരീക്ഷിച്ച് നോക്കാം....

അതാ ഒരു മനോഹര ചിത്രം
image credidt: Pinterest
മനോഹരമായ ഒരു പ്രകൃതി ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. പക്ഷേ ഈ ചിത്രം വലിയൊരു രഹസ്യത്തെ അടക്കി വെച്ചിരിക്കുകയാണ്. അതാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഈ മനോഹര ചിത്രം ഒരു ബ്രെയിന്‍ ടീസറായി മാത്രം കാണുക. നമ്മുടെ കണ്ണുകളാണ് ഇവിടെ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത്. എങ്കില്‍ മാത്രമേ ആ രഹസ്യം നമുക്ക് കണ്ടെത്താനാവൂ. അതിനായി വേഗം തയ്യാറെടുത്തോളൂ.

ഒളിഞ്ഞിരിക്കുന്നത് ഒരു സമര്‍ത്ഥന്‍
നമ്മുടെ കണ്‍മുന്നില്‍ തന്നെ ചില കാര്യങ്ങളുണ്ടാവും. പക്ഷേ കാണാനാവില്ല. കാരണം ഇവ ഒളിഞ്ഞിരിക്കുന്നത് വളരെ സമര്‍ത്ഥമായിട്ടായിരിക്കും. അത്തരത്തില്‍ വളരെ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തിലെ മൃഗം. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. നമ്മുടെ തൊട്ടുമുന്നില്‍ തന്നെയുണ്ട് ആ വന്യമൃഗം. പക്ഷേ അത് എളുപ്പത്തില്‍ കാണാന്‍ സാധിക്കില്ല. കാരണം നമ്മുടെ കണ്ണുകളെ അത് കബളിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

നിഗൂഢമായ ഒരു കാട്
നിഗൂഢമായ ഒരു കാടാണ് നമ്മുടെ മുന്നിലുള്ളത്. കരിഞ്ഞുണങ്ങിയ പുല്‍ച്ചെടികള്‍ ഇവിടെ കാണാം. അതുപോലെ മരങ്ങളും കാണാം. ഒരു കാര്യം ഉറപ്പാണ്. ഇതിനിടയിലായിട്ടാണ് ആ മൃഗം ഒളിഞ്ഞിരിക്കുന്നത്. അത് ഇരയെ കാത്തിരിക്കുകയാണ്. വേട്ടയാടാന്‍ നില്‍ക്കുന്ന ആ മൃഗം ഒളിഞ്ഞിരിക്കുകയാണെന്ന് ആരും കാണുന്നത് പോലുമില്ല. കാരണം പുല്‍ച്ചെടികള്‍ക്കും ഈ മൃഗത്തിനും ഒരേ നിറമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ കണ്ണില്‍ അവ വരാന്‍ ഇടയില്ല.

കണ്ണുകള്‍ കൂര്‍പ്പിച്ച് വെക്കണം
നമ്മുടെ കണ്ണുകളെ വളരെ കൂര്‍പ്പിച്ച് വെക്കണം. കാരണം ഈ ചിത്രം വലിയൊരു ഇല്യൂഷനെ നമ്മുടെ കണ്ണുകളിലേക്ക് കൊണ്ടുവരും. അതിനെ മറികടന്ന് കൊണ്ട് മാത്രമേ നമുക്ക് ഈ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കൂ. വേഗത്തില്‍ ഈ ചിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചിലപ്പോള്‍ ആ നോട്ടത്തില്‍ നമുക്ക് ആ മൃഗത്തെ കണ്ടെത്താന്‍ സാധിച്ചെന്ന് വരാം. ചിലപ്പോള്‍ സാധിച്ചില്ലെന്നും വരാം.

വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ
image credidt: Pinterest
നിങ്ങളുടെ മുന്നിലുള്ളത് വെറും ഏഴ് സെക്കന്‍ഡുകള്‍ മാത്രമാണ്. അതിനുള്ളില്‍ കണ്ടെത്തിയിരിക്കണം ആ മൃഗത്തെ. എന്താണ് ആ മൃഗമെന്ന് വേണമെങ്കില്‍ ഒരു സൂചന തരാം. ഒരു പുള്ളിപുലിയാണ് മറഞ്ഞിരിക്കുന്നത്. സൂക്ഷിച്ച് നോക്കൂ. ചിത്രത്തിലേക്ക് എല്ലാ വശങ്ങളും കൃത്യമായി പരിശോധിക്കൂ. തൊട്ടുമുന്നില്‍ തന്നെയുണ്ട് ആ പുലി. ആരുടെ സഹായം വേണമെങ്കിലും നമുക്ക് തേടാവുന്നതാണ്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. അതാ ചിത്രത്തില്‍ കാണുന്ന മരത്തിന് തൊട്ടടുത്തായി നില്‍ക്കുന്നുണ്ട് ആ മൃഗം.












Click it and Unblock the Notifications