അതാ നോക്കൂ ഒരു നായ, സൂക്ഷിച്ച് നോക്കിയേ, മറ്റെന്തോ അവിടെയില്ലേ, കണ്ടുപിടിക്കൂ
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പലപ്പോഴും നമ്മളെ വല്ലാതെ ചലഞ്ച് ചെയ്യാറുണ്ട്. നമുക്ക് പോലും പലപ്പോഴും ഇത്തരം ചലഞ്ചുകള്‍ കണ്ടുപിടിക്കാറില്ല. പക്ഷേ ഇതിന് ചില പൊടിക്കൈക്കളുണ്ട്. നമ്മുടെ ചിന്താശേഷി മികച്ചതാക്കുക എന്നതാണ് ഏറ്റവും വലിയ ഓപ്ഷന്‍. അതിലൂടെ കൂടുതല്‍ മികവോടെ ഒപ്ടിക്കല്‍ ചലഞ്ചുകളെ നേരിടാന്‍ നമുക്ക് സാധിക്കും.
പക്ഷേ നിസ്സാരമായി ഇത്തരം ചിത്രങ്ങളെ കാണാതിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അങ്ങനെ സംഭവിക്കുമ്പോഴാണ് നമുക്ക് കണ്‍ഫ്യൂഷനായി ചിത്രം മാറുന്നത്. എന്തായാലും ഇന്ന് നമ്മുടെ മുന്നിലേക്ക് വളരെ ചലഞ്ചിംഗായ ഒരു ചിത്രമാണ് വന്നിരിക്കുന്നത്. അതൊന്ന് പരിശോധിക്കാം.
എന്തൊരു കണ്‍ഫ്യൂഷനാണ്
ഇന്ന് നമ്മളെ കണ്‍ഫ്യൂഷനിലാക്കുന്ന ഒരു ചിത്രമാണ് പരിശോധിക്കാനുള്ളത്. ഇതൊരു അപൂര്‍വ ഒപ്ടിക്കല്‍ ഇല്യൂഷനാണ്. നേരെ മുന്നില്‍ ഒരു കാര്യത്തെ നമുക്ക് നല്‍കും. അതിനുള്ളില്‍ നിന്നും ആരുമറിയാതെ ഇരിക്കുന്ന ഒരു കാര്യത്തെ കണ്ടെത്തുക. ഇതാണ് ഈ വിഭാഗം ഒപ്ടിക്കല്‍ ചലഞ്ച് കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു തരം സൈക്കോളജിക്കല്‍ സമീപനമാണിത്. നമുക്ക് സിംപിളെന്ന് തോന്നുന്ന ഒരു ചലഞ്ചായിരിക്കും നല്‍കുക. പക്ഷേ പരിശോധിക്കുമ്പോള്‍ ആരായാലും കുടുങ്ങി പോകും.
ഒരു നായയല്ലേ അത്
മുന്നില്‍ കാണുന്നത് ഒരു നായയല്ലേ. ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കുമ്പോള്‍ നായയാണെന്ന് വ്യക്തമായി മനസ്സിലാവാം. ഒരു ബ്രൗണ്‍ നിറത്തിലുള്ള ഒരു നായയാണ് ചിത്രത്തില്‍ തെളിഞ്ഞ് കാണുന്നത്. എന്നാല്‍ ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് നമ്മുടെ കണ്ണിനെ പോലും പൂര്‍ണമായി വിശ്വസിക്കാനാവില്ല. ഇതൊരു ഒപ്ടിക്കല്‍ ചിത്രമാണെങ്കിലും മറ്റെന്തെങ്കിലും രൂപം ഈ ചിത്രത്തില്‍ എവിടെയെങ്കിലും കാണും. അതായിരിക്കും നമ്മള്‍ കണ്ടുപിടിക്കേണ്ടത്.
എന്തായിരിക്കും ചിത്രത്തില്‍
ചിത്രത്തില്‍ ഈ നായ മാത്രമേ ഉള്ളൂ എന്നാണ് ഇപ്പോഴും കരുതുന്നതെങ്കില്‍ നിരാശപ്പെടേണ്ടി വരും. ഒരു പുരുഷന്‍ ഈ ചിത്രത്തില്‍ എവിടെയോ ഉണ്ട്. എവിടെയാണെന്ന് മാത്രം ആര്‍ക്കുമറിയില്ല. പക്ഷേ നമ്മുടെ മികവുറ്റ കണ്ണുകള്‍ ഉണ്ടെങ്കില്‍ അതിനെ കണ്ടെത്താം. ചിത്രത്തിലേക്ക് എവിടെയും നോക്കിയിട്ട് കാര്യമില്ല. ഈ നായ നിറഞ്ഞ് നില്‍ക്കുകയാണ്. വേറെ ഒന്നും ചിത്രത്തില്‍ ഇല്ല. പക്ഷേ എവിടെയോ ആ പുരുഷനുണ്ട്. കണ്ടുപിടിക്കാന്‍ വേഗത്തില്‍ തന്നെ ശ്രമിക്കാം.

image credit: Bright Side
അഞ്ച് സെക്കന്‍ഡുകള്‍ തരാം
ഒളിഞ്ഞിരിക്കുന്ന ഈ വ്യക്തിയെ കണ്ടുപിടിക്കാന്‍ ആകെ അഞ്ച് സെക്കന്‍ഡുകളാണ് നിങ്ങളുടെ മുന്നിലുള്ളത്. ഈ ചിത്രത്തിലെ ചലഞ്ച് കണ്ടുപിടിക്കാന്‍ നോക്കിയ 99 ശതമാനം ആളുകളും പരാജയപ്പെട്ടതാണ്. വെറും ഒരു ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്. അതുകൊണ്ട് വേഗത്തില്‍ തന്നെ തിരഞ്ഞോളൂ. ആരുടെ സഹായവും തേടാവുന്നതാണ്. സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍ അവരെ സഹായത്തിന് വിളിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇതാ ഈ ചിത്രത്തിലേക്ക് നോക്കൂ. ഒരു പുരുഷനെ കാണാന്‍ സാധിക്കും.












Click it and Unblock the Notifications