എന്ത് വൃത്തിയുള്ള മുറി, ഒരു കുറുമ്പി പൂച്ച അതെല്ലാം അലങ്കോലമാക്കും, 5 സെക്കന്‍ഡില്‍ കണ്ടെത്തണം
വീട്ടില്‍ അമ്മ മുതല്‍ മുത്തച്ഛന്‍ വരെയുള്ളവര്‍ക്ക് ഒരുപോലെ ഇഷ്ടമാകുന്നതും പൂച്ചകളെയായിരിക്കും. അതുകൊണ്ട് പൂച്ചകളോട് നമ്മള്‍ക്ക് പ്രത്യേക സ്‌നേഹമുണ്ടാകും.

പൂച്ചകളെ ആര്‍ക്കും ഇഷ്ടമാണ്. വളരെ ക്യൂട്ടായിട്ടുള്ള ജീവിയല്ലേ. നമ്മളോട് പലപ്പോഴും സ്‌നേഹം പ്രകടിപ്പിക്കുന്ന ജീവി കൂടിയാണ് പൂച്ചകള്‍. അതുകൊണ്ടാണ് വീട്ടില്‍ വളര്‍ത്താന്‍ നമ്മള്‍ പൂച്ചകളെ കൂടുതലായി തിരഞ്ഞെടുക്കുന്നത്. എലിയെ പിടിക്കുന്നത് മുതല്‍ ശാന്തമായി കൊണ്ട് നടക്കാവുന്നത് വരെയുള്ള ഗുണങ്ങള്‍ പൂച്ചകള്‍ക്കുണ്ട്.
വീട്ടില്‍ അമ്മ മുതല്‍ മുത്തച്ഛന്‍ വരെയുള്ളവര്‍ക്ക് ഒരുപോലെ ഇഷ്ടമാകുന്നതും പൂച്ചകളെയായിരിക്കും. അതുകൊണ്ട് പൂച്ചകളോട് നമ്മള്‍ക്ക് പ്രത്യേക സ്‌നേഹമുണ്ടാകും. ഇന്ന് അത്തരമൊരു പൂച്ച ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. നമ്മുടെ കഴിവുകളെ പരീക്ഷിക്കാന്‍ പറ്റിയൊരു വേദിയ കൂടിയാണിത്. ചിത്രമൊന്ന് പരിശോധിക്കാം.

ഇതൊരു ഇന്റലിജന്റ് ചിത്രം
IMAGE CREDIT: Reddit
ഈ ചിത്രം ലൈവായിട്ടുള്ളതാണ്. ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു പൂച്ചയാണെന്ന് ആദ്യമേ പറഞ്ഞ് തരാം. ചിത്രത്തിലെ സാഹചര്യം പൂച്ചകള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ്. പക്ഷേ നമ്മള്‍ തോറ്റു കൊടുക്കാന്‍ നില്‍ക്കരുത്. നമ്മുടെ ബുദ്ധിശക്തി ഇവിടെയാണ് വര്‍ക്ക് ചെയ്യേണ്ടത്. എങ്കില്‍ നല്ല രീതിയില്‍ ഏത് രഹസ്യത്തെയും കണ്ടെത്താന്‍ നമുക്ക് സാധിക്കും. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ.

അതാ മനോഹരമായ മുറി
ചിത്രത്തിലേക്ക് നോക്കിയിട്ട് എന്തൊക്കെയുണ്ടെന്ന് ആദ്യം പരിശോധിക്കാം. മനോഹരമായ ഒരു ചിത്രമാണിത്. എല്ലാം കൃത്യമായി അടുക്കിവെച്ചിട്ടുണ്ട്. ഷെല്‍ഫില്‍ ധാരാളം പുസ്തകങ്ങള്‍ കാണാം. സ്‌റോര്‍ റൂം പോലെ എല്ലാം കൃത്യ സ്ഥാനത്തുണ്ട്. നിരവധി ബോക്‌സുകള്‍ ചിത്രത്തിന്റെ വലത് ഭാഗത്തായി അടുക്കി വെച്ചതായി കാണാം. ഒരു സാധനം പോലും ഈ മുറിയില്‍ അലങ്കോലമായി കിടക്കുന്നില്ല. എല്ലാം വളരെ വൃത്തിയില്‍ അടുക്കി വെച്ചിട്ടുണ്ട്.

ഇതിലെവിടെയോ പൂച്ചയുണ്ട്
വളരെ സമര്‍ത്ഥമായിട്ടാണ് ആ പൂച്ച ഒളിഞ്ഞിരിക്കുന്നത്. കാരണം ഈ മുറിയില്‍ ഒളിഞ്ഞിരിക്കാന്‍ ധാരാളം സ്ഥലമുണ്ട് എന്നതാണ്. അത് മുതലെടുത്താണ് ഈ പൂച്ച ആരുടെയും കണ്ണില്‍പ്പെടാതെ ഇരിക്കുന്നത്. ചിലപ്പോള്‍ നമ്മള്‍ എത്ര നോക്കിയാലും അതിനെ കാണാന്‍ സാധിക്കില്ല. കാരണം നമ്മുടെ കണ്ണുകള്‍ അതിന് അനുവദിക്കില്ല എന്നതാണ് സത്യം. ഇവിടെയാണ് നമ്മള്‍ ആ ഇല്യൂഷനില്‍ വീണുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

സൂക്ഷിച്ച് നോക്കുക
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
ആദ്യ ചിത്രമൊന്ന് വിശദമായി പരിശോധിക്കാം. എല്ലാ ഇടത്തേക്കും സൂക്ഷിച്ച് നോക്കുക എന്നതാണ് ഇവിടെ ചെയ്യേണ്ട കാര്യം. കാരണം എവിടെ വേണമെങ്കിലും ആ പൂച്ച ഒളിഞ്ഞിരിക്കാം. ചിത്രത്തിലെ ആ ബോക്‌സുകളിലേക്ക് ഒന്ന് നോക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ അവിടെ കാണാം. അതല്ലെങ്കില്‍ ഇടവും വലവും ശരിക്കും പരിശോധിക്കുക. ചിലപ്പോള്‍ ആ പൂച്ചയുടെ സൂചനയെങ്കിലും ലഭിച്ചേക്കാം. അതല്ലെങ്കില്‍ ചിത്രത്തിന്റെ നടുവിലേക്ക് നോക്കുന്നതും നന്നായിരിക്കും.

അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്തണം
IMAGE CREDIT: Reddit
പൂച്ച നിങ്ങളുടെ തൊട്ടുമുന്നിലുണ്ട്. പക്ഷേ നിങ്ങള്‍ കാണാഞ്ഞിട്ടാണ്. നിങ്ങള്‍ക്ക് മുന്നില്‍ അഞ്ച് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ പൂച്ചയെ കണ്ടെത്തിയിരിക്കണം. ആരുടെ സഹായം വേണമെങ്കിലും തേടാവുന്നതാണ്. അത് ചിത്രം ടഫാണെന്ന് തോന്നുന്നെങ്കില്‍ ചെയ്താല്‍ മതി. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് ഭാഗത്തേക്ക് നോക്കൂ. ആ ഷെല്‍ഫില്‍ അതാ പൂച്ച ഇരിക്കുന്നുണ്ട്.












Click it and Unblock the Notifications