Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു ക്യൂട്ട് പൂച്ചയാണ്, കാണാന്‍ എന്ത് ഭംഗി; ഒളിഞ്ഞിരിക്കുന്ന വിരുതനെ 7 സെക്കന്‍ഡില്‍ കണ്ടെത്തണം

നമ്മുടെ കണ്ണുകൊണ്ട് കാണാന്‍ സാധിക്കാത്ത പലതും ഈ ഭൂമിയിലുണ്ട്. പക്ഷേ അതൊന്നും ഇല്ല എന്ന് വിശ്വസിക്കാനായിരിക്കും പലരും ഇഷ്ടപ്പെടുക. നമ്മുടെ കണ്ണിനെ ചലഞ്ച് ചെയ്യുന്ന കാര്യങ്ങളാണ് ഇവ. പക്ഷേ അതിലേക്കൊന്നും നോക്കാന്‍ നമ്മള്‍ ചിലപ്പോള്‍ ഇഷ്ടപ്പെടില്ല. കാരണം വേറൊന്നുമല്ല, കുറച്ച് വെല്ലുവിളിയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ പലര്‍ക്കും ഇഷ്ടമല്ല.

തോറ്റുപോകുമോ എന്ന പേടിയാണ് പ്രധാന കാരണം. പക്ഷേ ഇതൊരു വാശിയായി എടുക്കണം. നമ്മുടെ കണ്ണില്‍പ്പെടാത്ത കാര്യങ്ങള്‍, സൂക്ഷ്മ നോട്ടം കൊണ്ട് കീഴടക്കാന്‍ നമുക്ക് സാധിക്കണം. എങ്കിലേ എന്ത് കാര്യത്തിനും ഒരു ത്രില്‍ ഉണ്ടാവൂ. അങ്ങനെയൊരു ചലഞ്ചാണ് നമ്മുടെ മുന്നിലേക്ക് ഇന്ന് വന്നിരിക്കുന്നത്....

1

image credit: Reddit

നമ്മുടെ മുന്നില്‍ ഇന്ന് ചലഞ്ചായി ഇരിക്കുന്നത് ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. എവിടെ നിന്നാണ് ഇല്യൂഷന്‍ എന്ന വാക്ക് വന്നത് അറിയാമോ? ലാറ്റിന്‍ വാക്കായ ഇലൂസിയോയില്‍ നിന്നാണ് ഇല്യൂഷന്‍ എന്ന വാക്ക് വന്നത്. നമ്മളെ വട്ടംകറക്കുന്നത് എന്ന അര്‍ത്ഥത്തിലുള്ളതാണിത്. അത് തന്നെയാണ് അക്ഷരാര്‍ഥത്തില്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. നമ്മള്‍ തേടുന്നതൊന്നും അതില്‍ കാണാന്‍ കഴിയില്ല. പക്ഷേ അതിനുള്ളില്‍ തന്നെ ഉണ്ടാവുകയും ചെയ്യും.

2

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മളെ വട്ടംകറക്കുന്നതിന് പ്രധാന കാരണം ഏകാഗ്രത കുറവാണ്. ഒപ്പം നിരീക്ഷപാടവത്തില്‍ പിഴവ് വീണാല്‍ അതോടെ മുന്‍തൂക്കം ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്കാവും. തൊട്ടുമുന്നില്‍ തന്നെ ആ ടാസ്‌ക് കണ്ടെത്താനുള്ള മാര്‍ഗമുണ്ടാവും. പക്ഷേ ഒരിക്കല്‍ പോലും ആ കാര്യം നമ്മുടെ കണ്ണിലേക്ക് വരില്ല. നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഏത് രീതിയിലാണെന്ന് മനസ്സിലാക്കാനും ഒപ്ടിക്കല്‍ ചിത്രങ്ങള്‍ സഹായിക്കും.

3

ഇന്നും നമ്മുടെ മുന്നിലുള്ളത് ഒരു കാടാണ്. വന്യമായ ഒരു കാടാണിത്. കണ്ടാല്‍ ഭീകരമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ നമുക്ക് തോന്നാം. തൊട്ടുമുന്നില്‍ ഗുഹയ്ക്ക് സമാനമായി മറ്റൊരു കാര്യത്തെയും കാണാം. ഇതിനുള്ളില്‍ ഒരു ക്യൂട്ടായിട്ടുള്ള ജീവി ഒളിഞ്ഞിരിപ്പുണ്ട്. മറ്റാരുമല്ല ഒരു സുന്ദരി പൂച്ചയാണ്. അതിനെ കണ്ടെത്താന്‍ സാധിക്കുമോ എന്നാണ് ചോദ്യം. സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്ന ആ ജീവിയെ കണ്ടെത്താന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ?

4

Skin Care:ആയുര്‍വേദം സുമ്മാവാ; ഗുണങ്ങള്‍ വേറെ ലെവല്‍, ചര്‍മകാന്തിക്ക് ദാ ഇതൊന്ന് പരീക്ഷിക്കൂ!!

ഈ ചിത്രത്തില്‍ നിഗൂഢത നിറഞ്ഞ് നില്‍ക്കുന്നത് കൊണ്ട് നമ്മള്‍ ശരിക്കും മികവിലേക്ക് ഉയരണം. എങ്കില്‍ മാത്രമേ ഈ പൂച്ചയെ കണ്ടെത്താനാവൂ. ഈ പൂച്ച എങ്ങനെയായിരിക്കും ഇവിടെ എത്തിയിട്ടുണ്ടാവുക. ഒരുപക്ഷേ കാട്ടിലേക്ക് വല്ല ഇരതേടിയും വന്നതാകാം. എലികളെ തേടി പൂച്ച കാട്ടിലേക്ക് വരുന്നതൊക്കെ നടക്കുന്ന കാര്യമാണ്. മറ്റ് ജീവികളെയും അത് ഭക്ഷിക്കും. ചിലപ്പോള്‍ മീന്‍ കണ്ടാലും പൂച്ചകള്‍ ഒഴിവാക്കാറില്ല.

5

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ആ കാടാണ്. ഇതിനുള്ളില്‍ തന്നെയുണ്ട് ആ പൂച്ച. കാണുമ്പോള്‍ വളരെ എളുപ്പമായി ഇത് തോന്നാം. പൂച്ചയെ നിസ്സാരമായി കണ്ടെത്താമെന്നും തോന്നിയേക്കാം. പക്ഷേ അത് തെറ്റിദ്ധാരണയാണ്. നമ്മുടെ കണ്ണുകളെ എല്ലായിടത്തേക്കും തിരയാന്‍ വിടുകയാണ് ആദ്യം ചെയ്യേണ്ടത്. ആ പൂച്ച തന്ത്രശാലിയായത് കൊണ്ട് എങ്ങോട്ടും മാറുന്നില്ലെന്നും അതിലൂടെ ഉറപ്പിക്കണം. എങ്കില്‍ കണ്ടെത്താം.

6

ചിത്രത്തിന്റെ നാലുപാടും ഒന്ന് കണ്ണോടിച്ച് നോക്കൂ. ചിലപ്പോള്‍ ഏതെങ്കിലും കോണില്‍ ആ വിരുതന്‍ പൂച്ച ഒളിച്ചിരിക്കുന്നുണ്ടാവും. പക്ഷേ പിടി കൊടുക്കാന്‍ അതിന് ഒട്ടും താല്‍പര്യമില്ല. നമുക്കാണെങ്കില്‍ അതിന് മുന്നില്‍ മുട്ടുമടക്കാനും താല്‍പര്യമില്ല. അതുകൊണ്ട് ഇതൊരു വെല്ലുവിളിയായി തന്നെ കാണണം. വിട്ടുകൊടുക്കാന്‍ ഒരിക്കലും തയ്യാറാവരുത്. എത്ര കടുപ്പമായാലും വിജയിച്ചേ തിരിച്ചുവരൂ എന്ന് ഉറപ്പിക്കണം.

7

image credit: Reddit

നിങ്ങള്‍ക്ക് മുന്നില്‍ വെറും ഏഴ് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ പൂച്ചയെ പിടിച്ചിരിക്കണം. വേഗം തിരഞ്ഞാല്‍ മാത്രമേ പറഞ്ഞ സമയത്തിനുള്ളില്‍ അതിനെ കണ്ടെത്താനാവൂ. ഇതാ സമയം അവസാനിച്ച് കൊണ്ടിരിക്കുകയാണ്. ഇനി നിങ്ങളെ സഹായിക്കാന്‍ ഞങ്ങളുണ്ട്. ആ ഗൂഹയ്ക്കുള്ളിലാണ് പൂച്ചയെന്ന് ആരും കരുതേണ്ട. അതിന്റെ മുകള്‍ ഭാഗത്ത് ഏകദേശം നടുവിലായിട്ടാണ് പൂച്ചയിരിക്കുന്നത്. വളരെ സമര്‍ത്ഥമായിട്ടാണ് ഇവ ഒളിഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+