ഇതാ കണ്ണിനൊരു വെല്ലുവിളി; ഇരപിടിയന്‍ സിംഹം വിരുതനാണ്, 10 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ ജീനിയസ്
ഒപ്ടിക്കല്‍ ചിത്രങ്ങളുടെ രഹസ്യം കണ്ടെത്തുകയാണ് നമ്മുടെ ഇന്നത്തെ ടാസ്ക്. സാധാരണ ചിത്രങ്ങള്‍ പോലെയല്ല ഇവ. നമ്മുടെ നിരീക്ഷണ പാടവത്തെ അളക്കുന്നവയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍
വെല്ലുവിളികള്‍ ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. അത് നമ്മുടെ ബുദ്ധിശക്തിയെ ഉയര്‍ത്താന്‍ സഹായിക്കുന്നതാണ്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും നമുക്ക് ആ വെല്ലുവിളി വിജയിക്കാന്‍ സാധിച്ചില്ലെങ്കിലോ? തീര്‍ച്ചയായും നമ്മുടെ വാശി ഒരുപാട് വര്‍ധിക്കും. പക്ഷേ എത്ര ശ്രമിച്ചാലും പിടിതരാത്ത ചില ചിത്രങ്ങളുണ്ട്. അതിനുള്ളില്‍ നിഗൂഢത പല തരത്തില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും.
നമ്മള് വിചാരിക്കുന്നത് ഒരു കാര്യമായിരിക്കും. പക്ഷേ അതിനുള്ളില്‍ മറ്റൊരു കാര്യവുമായിരിക്കും ഉണ്ടാവുക. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഈ ഗണത്തില്‍ വരുന്നവയാണ്. അത് കണ്ടെത്തുക കുറച്ച് കടുപ്പമേറിയ കാര്യമാണ്. എന്നാല്‍ അവിടെയാണ് നമ്മുടെ മിടുക്ക് കാണിക്കേണ്ടത്. അത്തരത്തിലൊരു ചിത്രം പരിശോധിച്ച് നോക്കാം.

വളരെ ശാന്തമായ ചിത്രം
image credit: FiveZero Safaris
ഈ ചിത്രം ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ അത്ര പ്രത്യേകതകള്‍ ഒന്നുമില്ലാത്തതാണ്. എന്നാല്‍ ഒട്ടും ശാന്തമല്ലാത്ത ചിത്രമാണിത്. കാരണം ഇതിനുള്ളില്‍ സമര്‍ത്ഥനായ ഒരു സിംഹം ഇരിക്കുന്നുണ്ട്. അതിന്റെ സൂചന പോലും ചിത്രം നല്‍കുന്നില്ല. ഒരു ഇരപിടിയന്‍ സിംഹമാണിത്. അതിന്റെ ഇരയ്ക്കായി കാത്തിരിക്കുകയാണ്. അതിനെയാണ് നമ്മള് കണ്ടെത്താന്‍ ശ്രമിക്കേണ്ടത്.

നിഗൂഢതയില്ലാത്ത ഒരു കാട്
നമ്മുടെ മുന്നിലുള്ളത് ഒരു കാടാണ്. വലിയൊരു കാടല്ല ഇത്. പക്ഷേ ഇതിനുള്ളില്‍ പലതിനും മറഞ്ഞിരിക്കാന്‍ സാധിക്കും. കരിഞ്ഞുണങ്ങിയ ധാരാളം ഇലകളുള്ള ചെടികള്‍ ഇതിലുണ്ട്. അത് സിംഹത്തിന് സഹായകരമാണ്. സിംഹത്തിന്റെ ചര്‍മത്തിനും ഈ കാടിനും ഒരേ നിറമായിരിക്കും. അതുകൊണ്ട് കണ്ടെത്തുക പ്രയാസമേറിയതാകും. ഒരുപക്ഷേ സിംഹം ഈ സ്ഥലം തിരഞ്ഞെടുത്തത് തന്നെ ഈ സ്ഥലത്തിന് തന്നെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കും.

അപകടകാരിയായ ഇരപിടിയന്‍ സിംഹം ഒളിഞ്ഞിരിപ്പുണ്ട്
ഒരുപക്ഷേ വല്ല മാനോ, മുയലോ ഒക്കെ ഇവിടെ മേയാന്‍ എത്തും. അതിനെ ഇരയാക്കാം എന്നായിരിക്കും ഈ ഇരപിടിയന്‍ സിംഹം കരുതുന്നത്. പക്ഷേ ആ സ്ഥാനത്ത് മനുഷ്യനാണെങ്കില്‍ സിംഹം ആക്രമിക്കും. അതുകൊണ്ട് അത്യന്തം അപകടകാരിയാണ് ഈ സിംഹം. എത്രയും പെട്ടെന്ന് അതിനെ കണ്ടെത്തുകയാണ് നമ്മുടെ ടാസ്ക്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ എന്നാണ് ഈ സന്ദര്‍ഭത്തില്‍ പറയാനുള്ളത്.

ബുദ്ധി ഉപയോഗിച്ച് കണ്ടെത്തണം
പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്
നമ്മുടെ ബുദ്ധിശക്തി സിംഹത്തെ കണ്ടെത്തുന്നതില്‍ നിര്‍ണായകമാകും. വളരെ ആവശ്യമായൊരു കാര്യമാണത്. എത്ര വേഗത്തില്‍ നമുക്ക് അതിനെ കണ്ടെത്താന്‍ പറ്റുമോ അത്ര വേഗത്തില്‍ തന്നെ കണ്ടെത്തണം. എന്നാല്‍ ബുദ്ധിശക്തിക്കൊപ്പം മികച്ച ഏകാഗ്രത കൂടി സമന്വയിപ്പിക്കണം. കാരണം ഈ സിംഹം വെല്ലുവിളിക്കുന്നത് നമ്മുടെ കണ്ണുകളെയാണ്. അതാണ് ചലഞ്ചില്‍ വിജയിക്കാനുള്ള മാര്‍ഗം.

ആര്‍ക്കും പിടിതരാത്ത സിംഹം
ഈ സിംഹം പക്ഷേ വിചാരിച്ചത് പോലെയല്ല. ആളൊരു സമര്‍ത്ഥനാണ്. നമ്മള് ഇപ്പോള്‍ കണ്ടെത്തുമെന്ന് വിചാരിക്കുമെങ്കിലും അത് പിടിതരില്ല. പലയിടത്തേക്കായി നമ്മുടെ ശ്രദ്ധ പോകേണ്ടതുണ്ട്. പിന്നെ ശ്രദ്ധിക്കേണ്ട കാര്യം വേഗതയാണ്. കണ്ണുകള്‍ കൊണ്ട് വേഗത്തില്‍ തന്നെ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കണം. ആദ്യ നോട്ടത്തില്‍ തന്നെ ചിലപ്പോള്‍ സിംഹത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ ക്രെഡിറ്റാണ്.

കണ്ണുകളെ സമര്‍ത്ഥമായി ഉപയോഗിക്കൂ
കണ്ണുകളെ ശരിക്കും പറ്റിക്കാന്‍ ആര്‍ക്കും സാധിക്കും. കാരണം മസ്തിഷ്കം എന്ത് കാണിക്കുന്നുവോ അത് കണ്ണുകള്‍ വിശ്വസിക്കും. അപ്പോള്‍ കാണുന്നത് മറ്റൊന്നായിരിക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ കണ്ടിട്ടും അതിനെ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവും. ഇവിടെയാണ് കണ്ണുകളുടെ ഫോക്കസ് നിര്‍ണായകമാകുക. എന്ത് നോക്കിയാലും അത് കാണാനുള്ള ഒരു പവര്‍ നമ്മുടെ കണ്ണ് വികസിപ്പിച്ചെടുക്കണം.

ഇതാ അവസാനത്തെ ശ്രമം
image credit: FiveZero Safaris
നിങ്ങള്‍ക്ക് മുന്നിലുള്ളത് പത്ത് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ സിംഹത്തിനെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. അധികം സമയം മുന്നില്‍ ഇല്ല. എല്ലായിടത്തേക്കും ഒന്ന് നോക്കൂ. അനുവദിച്ചിരിക്കുന്ന സമയം ഇതാ അവസാനിച്ചിരിക്കുകയാണ്. ഇനി നിങ്ങളെ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ നടുവിലേക്ക് ഫോക്കസ് ചെയ്യൂ. ആ കുറ്റിചെടിക്ക് പിന്നിലായി സിംഹത്തെ കാണാന്‍ സാധിക്കും. വളരെ സമര്‍ത്ഥമായിട്ടാണ് അത് ഇരിക്കുന്നത്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications